Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calendar

അ​ത്‌​ല​റ്റി​ക് ക​ല​ണ്ട​റി​ൽ മാ​റ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ത്‌​​​ല​​​റ്റി​​​ക് ക​​​ല​​​ണ്ട​​​റി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി അ​​​ത്‌​​​ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ.

മേ​​​യ് 22 മു​​​ത​​​ൽ 25 വ​​​രെ റാ​​​ഞ്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഗ്ലാ​​​സ്ഗോ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കോ​​​മ​​​ണ്‍​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ന് യോ​​​ഗ്യ​​​ത​​​യ്ക്കു​​​ള്ള അ​​​വ​​​സാ​​​ന അ​​​വ​​​സ​​​ര​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചു.

ഈ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഏ​​​ഷ്യ​​​ൻ അ​​​ണ്ട​​​ർ -23 ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ലേ​​ക്കു​​​ള്ള യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​വു​​​മാ​​​യി​​​രി​​​ക്കും. നാ​​​ഷ​​​ണ​​​ൽ ജൂ​​​ണി​​​യ​​​ർ മീ​​​റ്റ് ഏ​​​പ്രി​​​ലി​​​ലും ഇ​​​ന്ത്യ​​​ൻ ഓ​​​പ്പ​​​ണ്‍ അ​​​ത്‌​​​ല​​​റ്റി​​​ക് ഓ​​​ഗ​​​സ്റ്റി​​​ലും ന​​​ട​​​ത്തും.

ജൂ​​​ണ്‍ 24-ന് ​​​ഭു​​​വ​​​നേ​​​ശ്വ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ സ്റ്റേ​​​റ്റ് അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പാണ് ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ന് യോ​​​ഗ്യ​​​ത നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സാ​​​ന അ​​​വ​​​സ​​​രം.

ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സും കോ​​​മ​​​ണ്‍​വെ​​​ൽ​​​ത്തും അ​​​ടു​​​ത്ത​​​ടു​​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​നാ​​​ണ് രാ​​​ജ്യം കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് അ​​​ത്‌​​​ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സീനി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജു ബോ​​​ബി ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

Latest News

Up