Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrated

Kottayam

ന​വ​തി ആ​ഘോ​ഷി​ച്ചു

പൊ​ടി​മ​റ്റം: ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ മൂ​ന്നാം​സ​ഭ​യു​ടെ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദീ​പി​ക മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കൊ​ഴു​ക്കോ​ട്ട​യി​ൽ കെ.​എ​സ്. തോ​മ​സി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​നു​മോ​ദ​ന സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​സ്. തോ​മ​സി​നെ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മാ​ർ സി​ബി മാ​ത്യു പീ​ടി​ക​യി​ൽ, ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ, ഫാ. ​റി​ജോ പു​ര​യി​ട​ത്തി​ൽ, ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, രാ​ഷ്‌​ട്ര​ദീ​പി​ക ഡ​യ​റ​ക്‌​ട​ർ ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഡി​സി​എ​ല്‍ നാ​ഷ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വ​ര്‍​ഗീ​സ് കൊ​ച്ചു​കു​ന്നേ​ല്‍, ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ സ​ഭ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് വെ​ട്ടം, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് കൊ​ഴു​ക്കോ​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up