x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​സേ​നാ​ദി​നം ആ​ഘോ​ഷി​ച്ചു


Published: January 18, 2026 06:46 AM IST | Updated: January 18, 2026 06:46 AM IST

എ​സ്എ​ൻപു​രം: പി. ​വെ​മ്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കേ​ള​ജി​ലെ എ​ൻ​സി​സി യൂ​ണി​റ്റ് ക​ര​സേ​നാ​ദി​നം ആ​ഘോ​ഷി​ച്ചു.


കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​മീ​ന ക​ള​ത്തൊ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മേ​ജ​ർ ജ​ന​റ​ൽ ഡോ.​പി. വി​വേ​കാ​ന​ന്ദ​ൻ സൈ​നി​ക സ്‌​മൃ​തി മ​ണ്ഡ​പ​ത്തി​ൽ ദീ​പം തെ​ളി​യി​ച്ചു.
ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി ഡോ.​എം. ര​ഞ്ജി​ത്ത് , എ​ൻ​സി​സി ഓ​ഫീ​സ​ർ കാ​പ്റ്റ​ൻ എം. ​ബി.​ബി​ന്ദി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

 

Tags : nattu vishesham army Day celebrated

Recent News

Up