Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Completes Digitization

സമഗ്ര വോട്ടർപട്ടിക പരിഷ്കരണം: ഡിജിറ്റൈസേഷൻ പൂർത്തിയാക്കി നെടുമുടി വില്ലേജ്

നെ​​​ടു​​​മു​​​ടി: സ​​​മ​​​ഗ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക്ക​​​ര​​​ണ​​​ത്തി​​​ൽ (സ്പെ​​​ഷ​​​ൽ ഇ​ന്‍റൻ​​സീ​​​വ് റി​​​വി​​​ഷ​​​ൻ) വി​​​ല്ലേ​​​ജ് ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി കു​​​ട്ട​​​നാ​​​ട് താ​​​ലൂ​​​ക്കി​​​ലെ നെ​​​ടു​​​മു​​​ടി വി​​​ല്ലേ​​​ജ്.

കു​​​ട്ട​​​നാ​​​ട് നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 13 ബൂ​​​ത്തു​​​ക​​​ളാ​​​ണ് നെ​​​ടു​​​മു​​​ടി വി​​​ല്ലേ​​​ജ് പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​ത്.

Latest News

Up