നെടുമുടി: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ) വില്ലേജ് തലത്തിൽ കേരളത്തിൽ ആദ്യമായി ഡിജിറ്റൈസേഷൻ പൂർത്തിയാക്കി കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജ്.
കുട്ടനാട് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന 13 ബൂത്തുകളാണ് നെടുമുടി വില്ലേജ് പരിധിയിൽ വരുന്നത്.
Tags : Nedumudi Village completes digitization voter list revision