Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit

കൊ​ല്ല​ത്ത് ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

കൊ​ല്ലം: ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. സി​നി​മാ​പ​റ​മ്പ് ഇ​ട​ക്കാ​ട് സ്വ​ദേ​ശി ജെ​സി സ​ണ്ണി (55) ആ​ണ് മ​രി​ച്ച​ത്.

പ​ത്ത​നാ​പു​രം-​അ​ടൂ​ർ റൂ​ട്ടി​ൽ ശാ​ലേം​പു​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ത്ത​നാ​പു​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്നു ജെ​സി. ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടി​പ്പ​റി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​റി​ൽ നി​ന്ന് ജെ​സി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഉ​ട​ൻ​ത​ന്നെ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

തൃ​ശൂ​രി​ൽ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

തൃ​ശൂ​ർ: മാ​ള അ​ണ്ണ​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം​തെ​റ്റി​യ ബൈ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ചാ​ല​ക്കു​ടി കൂ​ർ​ക്ക​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ പ​ടി​ഞ്ഞാ​ക്ക​ര വീ​ട്ടി​ൽ നീ​ൽ ഷാ​ജു (19), അ​ല​ൻ ഷാ​ജു(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ​ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നീ​ൽ ഷാ​ജു ബം​ഗു​ളൂ​രു​വി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​ല​ൻ ഷാ​ജു പു​ല്ലൂ​റ്റ് ഐ​ടി​സി വി​ദ്യാ​ർ​ഥി​യാ​ണ്.

Kerala

താ​മ​ര​ശേ​രി​യി​ല്‍ ഹോം ​ഗാ​ര്‍​ഡി​നെ മി​നി ലോ​റി ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ ഹോം ​ഗാ​ര്‍​ഡി​നെ മി​നി ലോ​റി ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

കോ​ര​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ര്‍​ഡ് ടി.​ജെ. ഷാ​ജി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച ക​ട​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഷാ​ജി​യെ മി​നി ലോ​റി ഇ​ടി​ച്ച​ത്. മി​നി ലോ​റി അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ലോ​റി ഡ്രൈ​വ​റാ​യ ന​ടു​വ​ണ്ണൂ​ര്‍ മ​ന്ദ​ങ്കാ​വ് സ്വ​ദേ​ശി എ​ന്‍.​പി. സു​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് എ​ല്‍​കെ​ജി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് അ​തേ സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി കു​മ്പ​ള​പ​റ​മ്പ് എ​ബി​സി മോ​ണ്ടി​സോ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ യ​മി​ന്‍ ഇ​സി​ന്‍ ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ള്‍ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യ്ക്കു​മേ​ല്‍ അ​തേ വാ​ഹ​നം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. മു​സ്ലി​യാ​ര​ങ്ങാ​ടി കു​ന്ന​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് യ​മി​ന്‍ ഇ​സി​ന്‍.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Up