x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​മ്പി​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു


Published: December 15, 2025 05:20 PM IST | Updated: December 15, 2025 05:27 PM IST

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ എ​ട്ടാം ക്ലാ​സു​കാ​ര​ൻ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. അ​ശ്വി​ൻ കൃ​ഷ്ണ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്.

കു​ന്ന​ക്കാ​വ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ശ്വി​ൻ. യാ​ത്ര​യ്ക്ക് വേ​ണ്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​യ്ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് ട്രെ​യി​ൻ ഇ​ടി​ച്ച​ത്. അ​ശ്വി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

Tags : train hit death eight standard student pattambi

Recent News

Up