രാമപുരം: യുവജനങ്ങള്‍ വിനയത്തിന്റെ പ്രേഷിതരാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. എസ്എംവൈഎം രാമപുരം യൂണിറ്റിന്റെ റൂബി ജൂബിലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, സഹവികാരിമാരായ ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. ഏബ്രഹാം കുഴിമുള്ളില്‍, യൂണിറ്റ് പ്രസിഡന്റ് ജെല്വിന് കണംകൊമ്പില്‍, ഭാരവാഹികളായ അല്‍ഫോന്‍സ് പള്ളിപ്പറമ്പില്‍, ജോയ്സ് ഞാവള്ളില്‍, ഹെലന് ആലനോലിക്കല്‍, ഐവാന്‍ തെങ്ങുംപള്ളില്‍, ക്ലിന്റ് അഞ്ചുകയറ്റിങ്കല്, ദീപു ഓലിക്കല്‍, അഗസ്റ്റസ് പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി