x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ജ​ന​ങ്ങ​ള്‍ വി​ന​യ​ത്തി​ന്‍റെ‌ പ്രേ​ഷി​ത​രാ​ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്


Published: February 1, 2026 04:39 AM IST | Updated: February 1, 2026 04:39 AM IST

രാ​മ​പു​രം: യു​വ​ജ​ന​ങ്ങ​ള്‍ വി​ന​യ​ത്തി​ന്‍റെ പ്രേ​ഷി​ത​രാ​ക​ണ​മെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്. എ​സ്എം​വൈ​എം രാ​മ​പു​രം യൂ​ണി​റ്റി​ന്‍റെ റൂ​ബി ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.


രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​തോ​മ​സ് വെ​ട്ടു​കാ​ട്ടി​ല്‍, സ​ഹ​വി​കാ​രി​മാ​രായ ഫാ. ​ജൊ​വാ​നി കു​റു​വാ​ച്ചി​റ, ഫാ. ​ഏ​ബ്ര​ഹാം കു​ഴി​മു​ള്ളി​ല്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​ല്‍​വി​ന്‍ ക​ണം​കൊ​മ്പി​ല്‍, ഭാ​ര​വാ​ഹി​ക​ളാ​യ അ​ല്‍​ഫോ​ന്‍​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍, ജോ​യ​്സ് ഞാ​വ​ള്ളി​ല്‍, ഹെ​ല​ന്‍ ആ​ല​നോ​ലി​ക്ക​ല്‍, ഐ​വാ​ന്‍ തെ​ങ്ങും​പ​ള്ളി​ല്‍, ക്ലി​ന്‍റ് അ​ഞ്ചു​ക​യ​റ്റി​ങ്ക​ല്‍, ദീ​പു ഓ​ലി​ക്ക​ല്‍, അ​ഗ​സ്റ്റ​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

Tags : nattu vishesham aries of humility

Recent News

Up