Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jain University

സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​റി​ന് ഇ​ന്നു തു​ട​ക്കം

കൊ​​​ച്ചി: ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ർ ര​​​ണ്ടാം പ​​​തി​​​പ്പി​​​ന് ഇ​​​ന്ന് തി​​​രി​​​തെ​​​ളി​​​യും. വൈ​​​കു​​​ന്നേ​​​രം 5.30 ന് ​​​കാ​​​ക്ക​​​നാ​​​ട് കി​​​ൻ​​​ഫ്ര ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൊ​​​ച്ചി മേ​​​യ​​​ർ വി.​​​കെ. മി​​​നി​​​മോ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ചെ​​​ൻ​​​രാ​​​ജ് റോ​​​യ്ച​​​ന്ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജെ​​​യി​​​ൻ ആ​​​ക്സി​​​ല​​​റേ​​​റ്റ​​​റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​വും അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തും.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ജി. ​​​പ്രി​​​യ​​​ങ്ക, ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ സു​​​ശാ​​​ന്ത് കു​​​രു​​​ന്തി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​കും. ഫ്യൂ​​​ച്ച​​​ർ കേ​​​ര​​​ള മി​​​ഷ​​​ൻ ചീ​​​ഫ് ഫെ​​​സി​​​ലി​​​റ്റേ​​​റ്റ​​​റും ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ടോം ജോ​​​സ​​​ഫ്, ഫ്യൂ​​​ച്ച​​​ർ കേ​​​ര​​​ള മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വേ​​​ണു രാ​​​ജാ​​​മ​​​ണി, തൃ​​​ക്കാ​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ റാ​​​ഷി​​​ദ് ഉ​​​ള്ള​​​മ്പി​​​ള്ളി, കി​​​ൻ​​​ഫ്ര ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​ബു ജോ​​​ർ​​​ജ്, പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ജെ. ല​​​ത എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ​​​യാ​​​ണ് സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ർ ന​​​ട​​​ക്കു​​​ക. സ​​​മ്മി​​​റ്റി​​​ന്‍റെ പ്ര​​​ധാ​​​ന ര​​​ണ്ട് വേ​​​ദി​​​ക​​​ളാ​​​യ ആ​​​ൽ​​​ഫ, ബീ​​​റ്റ എ​​​ന്നി​​​വ കി​​​ൻ​​​ഫ്ര ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍ററി​​​ലാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ, ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​മ്പ​​​സി​​​ലും ച​​​ർ​​​ച്ച​​​ക​​​ളും ഫെ​​​സ്റ്റി​​​വ​​​ൽ വി​​​ല്ലേ​​​ജും ഉ​​​ണ്ടാ​​​കും.

Kerala

ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി പു​ന​ർ​ജ​നി പ​ദ്ധ​തി: റി​പ്പോ​ർ​ട്ട് പ്ര​കാശ​നം ചെ​യ്തു

കൊ​​​​ച്ചി: ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, കേ​​​​ര​​​​ള ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ലോ​​​​ക്ക​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ (കി​​​​ല), മ​​​​ണീ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്ത് എ​​​​ന്നി​​​​വ​​​​സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഭി​​​​ന്ന​​​​ശേ​​​​ഷി സൗ​​​​ഹൃ​​​​ദ ഗ്രാ​​​​മ പ​​​​ദ്ധ​​​​തി ‘പു​​​​ന​​​​ർ​​​​ജ​​​​നി​’​​​യു​​​​ടെ ഒ​​​​ന്നാം​​​​ഘ​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. ഗ്രാ​​​​മീ​​​​ണ​​​ത​​​​ല​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​ന​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.


മ​​​​ണീ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ‍​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പോ​​​​ൾ വ​​​​ർ​​​​ഗീ​​​​സ്, പ്രോ​​​​ജ​​​​ക്ട് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റും ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​യ ഡോ. ​​​​രേ​​​​വ​​​​തി കെ. ​​​​ശി​​​​വ​​​​ദാ​​​​സ്, കി​​​​ല ട്രെ​​​​യി​​​​നിം​​​​ഗ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ എം.​​​​ജി. കാ​​​​ളി​​​​ദാ​​​​സ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്ത​​​​ത്. ച​​​​ട​​​​ങ്ങി​​​​ൽ ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​ർ, കി​​​​ല പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, പ്ര​​​​മു​​​​ഖ ബി​​​​സി​​​​ന​​​​സ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ക്രി​​​​സ്റ്റീ​​​​ന ചെ​​​​റി​​​​യാ​​​​ൻ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്

Kerala

ജെ​യി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ര്‍ ര​ണ്ടാം പ​തി​പ്പ് ജ​നു​വ​രി​യി​ല്‍

കൊ​​​​ച്ചി: ന​​​​വ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​നോ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​ഗ​​​​മ​​​​വേ​​​​ദി​​​​യാ​​​​യ സ​​​​മ്മി​​​​റ്റ് ഓ​​​​ഫ് ഫ്യൂ​​​​ച്ച​​​​റി​​​​ന്‍റെ ര​​​​ണ്ടാം പ​​​​തി​​​​പ്പ് ഒ​​​​രു​​​​ങ്ങു​​​​ന്നു. കൊ​​​​ച്ചി ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി ജ​​​​നു​​​​വ​​​​രി 29 മു​​​​ത​​​​ല്‍ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു​​​വ​​​​രെ കൊ​​​​ച്ചി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​ക്കു​​​​ക. ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ഹോ​​​​ട്ട​​​​ല്‍ ഗ്രാ​​​​ന്‍​ഡ് ഹ​​​​യാ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്നു. ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ന്യൂ ​​​​ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ്‌​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ടോം എം. ​​​​ജോ​​​​സ​​​​ഫ്, ഫ്യൂ​​​​ച്ച​​​​ര്‍ കേ​​​​ര​​​​ള മി​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ വേ​​​​ണു രാ​​​​ജാ​​​​മ​​​​ണി, ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി പ്രോ-​​​​വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​ജെ. ല​​​​ത, ഇ​​​​ന്‍​ഫോ​​​​ പാ​​​​ര്‍​ക്ക് സി​​​​ഇ​​​​ഒ സു​​​​ശാ​​​​ന്ത് കു​​​​റു​​​​ന്തി​​​​ല്‍, ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി കൊ​​​​ച്ചി ഹെ​​​​ഡ് ഓ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് സു​​​​ബി കു​​​​ര്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നാ​​​​ണു പ്ര​​​​കാ​​​​ശ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ച​​​​ത്.


വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, എ​​​​ര്‍​ത്ത്, സം​​​​രം​​​​ഭ​​​​ക​​​​ത്വം, വെ​​​​ല്‍​നെ​​​​സ്, ഫു​​​​ഡ്, ക​​​​ള്‍​ച്ച​​​​ര്‍ ആ​​​​ന്‍​ഡ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ര്‍ എ​​​​ന്നി​​​​ങ്ങ​​​​നെ ഏ​​​​ഴു ട്രാ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് നാ​​​​ലു ദി​​​​വ​​​​സം നീ​​​​ണ്ടു​​​നി​​​​ല്‍​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ബ്രി​​​​ഡ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ മ​​​​ത്സ​​​​ര​​​​മാ​​​​യ ഐ​​​​ഡി​​​​യ ഫെ​​​​സ്റ്റ് 2025ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​വ​​​​സാ​​​​ന​​​വ​​​​ര്‍​ഷ ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​യും ഗ​​​​ള്‍​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​യും പ്ല​​​​സ് ടു ​​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും ടീ​​​​മു​​​​ക​​​​ളാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കാം.


വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​സം​​​​ഗമ​​​​ത്സ​​​​ര​​​​മാ​​​​യ സ്പീ​​​​ക്ക് ഫോ​​​​ര്‍ ഫ്യൂ​​​​ച്ച​​​​റി​​​​ല്‍ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും 11, 12 ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കാം. ‘ഭാ​​​​വി എ​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ല്‍’ എ​​​​ന്ന വി​​​​ഷ​​​​യം ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി അ​​​​ഞ്ചു മി​​​​നി​​​​റ്റി​​​​ല്‍ ക​​​​വി​​​​യാ​​​​ത്ത പ്ര​​​​സം​​​​ഗം വീ​​​​ഡി​​​​യോ രൂ​​​​പ​​​​ത്തി​​​​ല്‍ ത​​​​യാ​​​​റാ​​​​ക്കി #SpeakForTheFuture എ​​​​ന്ന ഹാ‌​​​​ഷ്‌​​​​ടാ​​​​ഗോ​​​​ടെ സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ല്‍ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും സം​​​​ഘാ​​​​ട​​​​ക​​​​ര്‍​ക്ക് സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ക​​​​യും വേ​​​​ണം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: 2026 ജ​​​​നു​​​​വ​​​​രി 10.

Latest News

Up