x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യാ​ന്ത​ര കു​ള​വാ​ഴ കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന്


Published: January 7, 2026 10:26 PM IST | Updated: January 7, 2026 10:26 PM IST

കൊ​​​ച്ചി: ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ കു​​​ള​​​വാ​​​ഴ​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന പാ​​​രി​​​സ്ഥി​​​തി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നും അ​​​വ​​​യു​​​ടെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മൂ​​​ല്യ​​​വ​​​ർ​​ധ​​ന​​യ്ക്കും വി​​​നി​​​യോ​​​ഗ​​​ത്തി​​​നു​​​മാ​​​യു​​​ള്ള നൂ​​​ത​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കൊ​​​ച്ചി ജെ​​​യി​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഫ്യൂ​​​ച്ച​​​ർ കേ​​​ര​​​ള മി​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ‘ഹ​​​യാ​​​ക്കോ​​​ൺ 1.0’ ഇ​​​ന്ന് തു​​​ട​​​ങ്ങും.

കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ര​​​ള സം​​​സ്ഥാ​​​ന ത​​​ണ്ണീ​​​ർ​​​ത്ത​​​ട അ​​​ഥോ​​​റി​​​റ്റി, എം​​​പെ​​​ഡ, ട്രാ​​​ൻ​​​സ് വേ​​​ൾ​​​ഡ്, കേ​​​ള​​​ച​​​ന്ദ്ര എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ10 വ​​​രെ ന​​​ട​​​ക്കു​​​ന്ന ത്രി​​​ദി​​​ന കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​മ്പ​​​സി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

Tags : International Kulavazha Conference Jain University future kerala mission

Recent News

Up