Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalkurishu Koodasha

Ernakulam

തൃ​ക്കു​ന്ന​ത്ത് സെ​ഹി​യോ​ൻ പ​ള്ളി​യി​ൽ ക​ൽ​ക്കു​രി​ശ് കൂ​ദാ​ശ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു

മൂ​വാ​റ്റു​പു​ഴ: കു​ന്ന​യ്ക്ക​ൽ ഈ​സ്റ്റ് തൃ​ക്കു​ന്ന​ത്ത് സെ​ഹി​യോ​ൻ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച സെ​ന്‍റ് മേ​രീ​സ് ക​ൽ​ക്കു​രി​ശി​ന്‍റെ കൂ​ദാ​ശ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു.

ഡി​സം​ബ​ർ 31ന് ​ന​ട​ന്ന വി​ശു​ദ്ധ ച​ട​ങ്ങു​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഖ​റി​യാ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

 

Latest News

Up