Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : London

Europe

ല​ണ്ട​ൻ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ര​ണ്ടാം ദ​ശാ​ബ്ദ​ത്തി​ന്‍റെ നി​റ​വി​ൽ; ഈ​സ്റ്റ് ഹാ​മി​ലെ ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ​മാ​ർ​ച്ച് മൂ​ന്നി​ന് ​ഭ​ക്തി​നി​ർ​ഭ​രാ​ഘോ​ഷം 

ല​ണ്ട​ൻ: ആ​റ്റു​കാ​ൽ ദേ​വീ ഭ​ക്ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ലെ ന്യൂ​ഹാം മാ​നോ​ർ​ പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ർ​ഷം തോ​റും ന​ട​ത്തി​വ​രു​ന്ന ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ത്തൊ​മ്പ​താ​മ​ത്‌ സ​മ​ർ​പ്പ​ണം 2026 മാ​ർ​ച്ച് മൂ​ന്നി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല നേ​ർ​ച്ച സ​മ​ർ​പ്പി​ച്ച് , ദേ​വീ കൃ​പ​യും, പു​ണ്യ​വും, പൊ​ങ്കാ​ല​ക്കു​ള്ള അ​വ​സ​ര​വും യു ​കെ യി​ലെ ദേ​വീ ഭ​ക്ത​ർ​ക്കാ​യി ഒ​രു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ ഡോ.​ഓ​മ​ന ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ല​ണ്ട​നി​ലെ 'ആ​റ്റു​കാ​ൽ സി​സ്റ്റേ​ഴ്സ്' തു​ട​ക്കം കു​റി​ച്ച പൊ​ങ്കാ​ല​യു​ടെ പ​ത്തൊ​മ്പ​താ​മ​ത്‌ വാ​ർ​ഷി​ക​മാ​വും മാ​ർ​ച്ച് മൂ​ന്നി​ന് ശ്രീ ​മു​രു​ക​ൻ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ക.

ബ്രി​ട്ട​നി​ലെ നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ളു​ടെ സ​ഹാ​യ​ത്തി​നും, ഉ​ന്ന​മ​ന​ത്തി​നും ശ​ക്തി​സ്രോ​ത​സാ​യി നി​ല​കൊ​ള്ളു​ന്ന 'ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക്' കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​റും, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും, എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​നാ​ണ് ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് തു​ട​ക്കം കു​റി​ച്ച് നാ​ളി​തു​വ​രെ​യാ​യി നേ​തൃ​ത്വം ന​ൽ​കി പോ​രു​ന്ന​ത്. മു​ൻ സി​വി​ക് മേ​യ​റും, യുകെയി​ലെ ആ​ദ്യ മ​ല​യാ​ളി കൗ​ൺ​സി​ല​റു​മാ​ണ്‌ ഡോ. ​ഓ​മ​ന.

 

NRI

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ചാ​രി​റ്റി ഇ​വ​ന്‍റും ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​വും മാ​ർ​ച്ച് ഏ​ഴി​ന്

ഹോ​ൺ​ച​ർ​ച്ച്: ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി സം​ഗീ​ത - നൃ​ത്ത സ​ദ​സു​ക​ളൊ​രു​ക്കി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഒ​എ​ൻ​വി സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ സം​ഘ​ടി​പ്പി​ച്ചും യു​കെ​യി​ലെ മ​ല​യാ​ളി ക​ലാ​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച സെ​വ​ൻ ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന ഒ​മ്പ​താം സം​ഗീ​തോ​ത്സ​വം മാ​ർ​ച്ച് ഏ​ഴി​ന് ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ൽ അ​ര​ങ്ങേ​റു​ന്നു.

ല​ണ്ട​നി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യും തി​ക​ച്ചും സൗ​ജ​ന്യ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​തോ​ത്സ​വം സീ​സ​ൺ ഒ​മ്പ​തി​ന് ല​ണ്ട​നി​ലെ സ​ഹൃ​ദ​യ​രാ​യ ക​ലാ - സാ​മൂ​ഹ്യ - സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ മ​ല​യാ​ളി​ക കൂ​ട്ടാ​യ്മ​ക​ളാ​വും ആ​ഥി​തേ​യ​ത്വം വ​ഹി​ക്കു​ക.

മ​ല​യാ​ള ഭാ​ഷ​യ്ക്കു നി​ര​വ​ധി നി​ത്യ ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ന്ത​രി​ച്ച പ​ത്മ​ഭൂ​ഷ​ൺ ഒ​എ​ൻ​വി കു​റു​പ്പ് മാ​ഷി​ന്‍റെ അ​നു​സ്മ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തു​ന്ന സം​ഗീ​താ​ദ​ദ​ര​വും സെ​വ​ൻ ബീ​റ്റ്സ് വേ​ദി​യി​ൽ ചാ​രി​റ്റി ഇ​വ​ന്റി​നോ​ടൊ​പ്പം സ്മ​ര​ണാ​ഞ്ജ​ലി​യാ​യി അ​ർ​പ്പി​ക്കും.

അ​തോ​ടൊ​പ്പം സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി മ​തി​വ​രാ​ത്ത മ​ധു​ര​ഗാ​ന​ങ്ങ​ൾ ആ​വോ​ളം ആ​സ്വ​ദി​ക്കു​വാ​നു​ള്ള വേ​ദി കൂ​ടി​യാ​വും ല​ണ്ട​നി​ൽ ഉ​യ​രു​ക. യു​കെ​യി​ൽ നി​ര​വ​ധി പു​തു​മു​ഖ ഗാ​യ​ക​ർ​ക്കും ക​ലാ​കാ​ർ​ക്കും ത​ങ്ങ​ളു​ടെ സം​ഗീ​ത നൃ​ത്ത പ്രാ​വീ​ണ്യ​വും പ്ര​തി​ഭ​യും തെ​ളി​യി​ക്കു​വാ​ൻ സെ​വ​ൻ ബീ​റ്റ്സ് മ്യൂ​സി​ക് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന വേ​ദി​ക​ൾ വ​ലി​യ അ​വ​സ​ര​മാ​ണ് ക​ലാ​കാ​ർ​ക്ക് ന​ൽ​ക​പ്പോ​രു​ന്ന​ത്.

സ​ദ​സ്സി​നു അ​ത്ഭു​തം പ​ക​രു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ​വി​സ്മ​യ​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ സം​ഗീ​തോ​ത്സ​വ​ത്തി​ൽ  പ്ര​ത്യേ​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്ന് സം​ഘാ​ട​ക സ​മി​തി​യു​ടെ മു​ഖ്യ കോ​ർ​ഡി​നേ​റ്റ​റാ​യ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ അ​റി​യി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യ സെ​വ​ൻ ബീ​റ്റ്‌​സ്, ചാ​രി​റ്റി പ്ര​വ​ർ​ത്തി​നാ​യി​ട്ടാ​ണ് സം​ഗീ​തോ​ത്സ​വ വ​രു​മാ​നം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

സം​ഗീ​ത​വും നൃ​ത്ത​വും സ​മ​ന്വ​യി​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഒ​മ്പ​താം ത​വ​ണ​യും ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യി എ​ത്തു​ന്ന​ത്, യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് & ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ ലൈ​ഫ്  ലൈ​ൻ പ്രൊ​ട്ട​ക്ട് ഇ​ൻ​ഷു​റ​ൻ​സ് & മോ​ർ​ട്ട​ഗേ​ജ് സ​ർ​വീ​സ​സ് ആ​ണ്.  

ന​വ​രു​ചി റ​സ്റ്റോ​റ​ന്‍റ് ല​ണ്ട​ൻ, ഷാ​ൻ പ്രോ​പ്പ​ർ​ട്ടീ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ൻ​ഡ്സ്, പോ​ൾ ജോ​ൺ സോ​ളി​സി​റ്റേ​ഴ്‌​സ്, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്, മ​ല​ബാ​ർ ഫു​ഡ്സ് ആ​ൻ​ഡ് കേ​ര​ള ഡി​ലൈ​റ്റ്സ്, ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി, ഐ​ഡി​യ​ൽ സോ​ളി​സി​റ്റേ​ഴ്സ്, ഫ്ര​ണ്ട്‌​സ് മൂ​വേ​ഴ്‌​സ്, സാ​ൻ​വീ പേ​ൾ ക​ള​ക്ഷ​ൻ​സ്, ഡി​എ​സ്ബി ക്രി​യേ​റ്റി​വ്‌​സ് എ​ന്നി​വ​രും സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ ചാ​രി​റ്റി ഈ​വ​ന്റി​ന് കൈ​ത്താ​ങ്ങാ​വും.
 
സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ സീ​സ​ൺ ഒ​മ്പ​താം വേ​ദി​യി​ൽ പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത നൃ​ത്ത താ​ര​ങ്ങ​ളു​ടെ സ​ർ​ഗ്ഗാ​ത്മ​ക ക​ഴി​വു​ക​ളു​ടെ ആ​വ​നാ​ഴി​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ ഉ​ള്ളു നി​റ​യെ ആ​ന​ന്ദി​ക്കു​വാ​നും ആ​സ്വ​ദി​ക്കു​വാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന മെ​ഗാ ക​ലാ​വി​രു​ന്നാ​വും ല​ണ്ട​നി​ൽ ക​ലാ​സ​ദ​സി​നു സ​മ്മാ​നി​ക്കു​ക.

സം​ഗീ​ത വി​രു​ന്നും സം​ഘാ​ട​ക മി​ക​വും ഒ​പ്പം ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ ഏ​വ​രെ​യും ഹോ​ൺ​ച​ർ​ച്ച് കാ​മ്പ്യ​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

മാ​ർ​ച്ച് ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​ഗീ​ത​രാ​വി​ൽ ക​ലാ​സ്വാ​ദ​ക​ർ​ക്കു തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ട്ടാ​വും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി​മോ​ൻ മ​ത്താ​യി - 07727993229, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ - 07930431445, മ​നോ​ജ് തോ​മ​സ് - 07846475589, കെ​വി​ൻ കോ​ന്നി​ക്ക​ൽ - 07515428149 ഡോ. ​ശി​വ​കു​മാ​ർ - 0747426997, ലൂ​ബി മാ​ത്യു - 07886263726, അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ - 07737956977.

വേ​ദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.

International

ആ​ൻ ‌​ഫ്രാ​ങ്കി​ന്‍റെ അ​ർ​ധ​സ​ഹോ​ദ​രി ഇ​വ ഷ്‌ളോസ് അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: ഡ​യ​റി​ക്കു​റി​പ്പു​ക​ളി​ലൂ​ടെ നാ​സി ഭീ​ക​ര​ത​യെ ലോ​ക​ത്തി​നു വെ​ളി​പ്പെ​ടു​ത്തി​യ ആ​ൻ‌ ഫ്രാ​ങ്കി​ന്‍റെ അ​ർ​ധ​സ​ഹോ​ദ​രി​യും ഓ​ഷ്‌​വി​റ്റ്സ് അ​തി​ജീ​വി​ത​യു​മാ​യ ഇ​വ ഷ്‌ളോ സ് (96) അ​ന്ത​രി​ച്ചു. ല​ണ്ട​നി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. ബ്രി​ട്ട​നി​ലെ ആ​ൻ ഫ്രാ​ങ്ക് ട്ര​സ്റ്റി​ന്‍റെ ഓ​ണ​റ​റി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

അ​​​​മ്മ​​​​യ്ക്കൊ​​​​പ്പം നാ​​​​സി ക്യാ​​​​മ്പി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട ഇ​​​​വ ര​​​​ണ്ടാം ലോ​​​​ക​​​​യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം യു​​​​കെ​​​​യി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.1929​​​ൽ ​വി​​​​യ​​​​ന്ന​​​​യി​​​​ൽ ജ​​​​നി​​​​ച്ച ഇ​​​​വ കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം നാ​​​​സി ജ​​​​ർ​​​​മ​​​​നി ഓ​​​​സ്ട്രി​​​​യ പി​​​​ടി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ആം​​​​സ്റ്റ​​​​ർ​​​​ഡാ​​​​മി​​​​ലേ​​​​ക്കു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു. ഇ​​​​വി​​​​ടെ​​​​വ​​​​ച്ചാ​​​​ണ് ത​​​​ന്‍റെ പ്രാ​​​​യ​​​​മു​​​​ള്ള മ​​​​റ്റൊ​​​​രു ജൂ​​​​ത​​​​പ്പെ​​​​ൺ​​​​കു​​​​ട്ടി​​​​യാ​​​​യ ആ​​​​ൻ ഫ്രാ​​​​ങ്കി​​​​നെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

നാ​​​​സി​​​​ക​​​​ൾ നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തോ​​​​ടെ ഇ​​​​വ​​​​യു​​​​ടെ കു​​​​ടും​​​​ബം ര​​​​ണ്ടു വ​​​​ർ​​​​ഷം ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞു. ഒ​​​​ടു​​​​വി​​​​ൽ ഇ​​​​വ​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തെ​​​​യും നാ​​​​സി​​​​ക​​​​ൾ പി​​​​ടി​​​​കൂ​​​​ടി. ഇ​​​​വ​​​​രെ കു​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഓ​​​​ഷ്‌​​​​വി​​​​റ്റ്സ് ക്യാ​​​​മ്പി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു. 1945ൽ ​​​​സോ​​​​വി​​​​യ​​​​റ്റ് സൈ​​​​ന്യം ക്യാ​​​​മ്പി​​​​ൽ​​​​നി​​​​ന്ന് മോ​​​​ചി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ൾ ഇ​​​​വ​​​​യും അ​​​​മ്മ ഫ്രി​​​​റ്റ്സി​​​​യും മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​ത്. പി​​​​താ​​​​വ് എ​​​​റി​​​​ക്കും സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഹെ​​​​യ്ൻ​​​​സും ഓ​​​​ഷ്‌​​​​വി​​​​റ്റ്സി​​​​ൽ മ​​​​രി​​​​ച്ചു. പി​​​​ന്നീ​​​​ട് ബ്രി​​​​ട്ട​​​​നി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി​​​​യ ഇ​​​​വ ജ​​​​ർ​​​​മൻ ജൂ​​​​ത അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​യാ​​​​യ സ്വി ​​​​ഷ്‌ളോസി​​​​നെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച് ല​​​​ണ്ട​​​​നി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​മാ​​​​ക്കി.

ഡ​​​​യ​​​​റി​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ നാ​​​​സി ക്യാ​​​​മ്പി​​​​ലെ ക്രൂ​​​​ര​​​​ത​​​​ക​​​​ൾ ലോ​​​​ക​​​​ത്തോ​​​​ട‌ു പ​​​​റ​​​​ഞ്ഞ ആ​​​​ൻ ഫ്രാ​​​​ങ്ക് നാ​​​​സി ക്യാ​​​​മ്പി​​​​ൽ രോ​​​​ഗി​​​​യാ​​​​യി 1945ൽ ​​പ​​തി​​ന​​ഞ്ചാം ​​വ​​​​യ​​​​സി​​​​ൽ മ​​​​രി​​​​ച്ചു. ആ​​​​നി​​​​ന്‍റെ അ​​​​മ്മ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​നും നാ​​​​സി ക്യാ​​​​മ്പി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പി​​​​താ​​​​വ് ഓ​​​​ട്ടോ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​ത്. 1953ൽ ​​​​ഇ​​​​വ​​​​യു​​​​ടെ അ​​​​മ്മ ഫ്രി​​​​റ്റ്സി​​​​യെ ഓ​​​​ട്ടോ വി​​​​വാ​​​​ഹം ചെ​​​​യ്തു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് ആ​​​​നും ഇ​​​​വ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ​​​​ത്.

ഓ​​​​ഷ്‌​​​​വി​​​​റ്റ്സി​​​​ലെ കൊ​​​​ടി​​​​യ​​​​പീ​​​​ഡ​​​​നം മൂ​​​​ലം വി​​​​ഷാ​​​​ദ​​​​ത്തി​​​​ന​​​​ടി​​​​മ​​​​യാ​​​​യി ഇ​​​​വ ഏ​​​​റെ​​​​ക്കാ​​​​ലം നി​​​​ശബ്ദ ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ല​​​​ണ്ട​​​​നി​​​​ൽ 1986ൽ ​​​​ന​​​​ട​​​​ന്ന ആ​​​​ൻ ഫ്രാ​​​​ങ്ക് പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നവേ​​​​ള​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച​​​​ത് വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യി. നാ​​​​സി വം​​​​ശ​​​​ഹ​​​​ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ച് യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യെ ബോ​​​​ധ​​​​വ​​​​ത്ക​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് പി​​​​ന്നീ​​​​ട് ഇ​​​​വ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ദൗ​​​​ത്യ​​​​മാ​​​​യി. മൂ​​​​ന്നു മ​​​​ക്ക​​​​ളു​​​​ണ്ട്.

Viral

ലണ്ടൻ യാത്രകൾ സുരക്ഷിതമാണോ?: വൈറൽ വീഡിയോയെച്ചൊല്ലി വംശീയ അധിക്ഷേപവും വാദപ്രതിവാദങ്ങളും

ല​ണ്ട​നി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ട് യു​വ​തി​ക​ൾ​ക്ക് യാ​ത്ര​യ്ക്കി​ട​യി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ ചേ​ർ​ത്ത് ത​യ്യാ​റാ​ക്കി​യ ഒ​രു വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഈ ​വി​ഷ​യം ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

ജ​നു​വ​രി ആ​ദ്യ​വാ​രം പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, ത​ങ്ങ​ളെ ആ​ളു​ക​ൾ മോ​ശ​മാ​യ രീ​തി​യി​ൽ നോ​ക്കു​ന്ന​താ​യും ഒ​രാ​ൾ ബ​ല​മാ​യി ചും​ബി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും യു​വ​തി​ക​ൾ കാ​ണി​ക്കു​ന്നു​ണ്ട്.

വ​ള​രെ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ വ​ലി​യ രീ​തി​യി​ലു​ള്ള വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​മ​രു​ന്നി​ട്ട​ത്. ഈ ​ദൃ​ശ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി വ​ലി​യ രീ​തി​യി​ലു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും ല​ണ്ട​നി​ൽ ന​ട​ക്കു​ന്നു​ണ്ട്.

ന​ഗ​ര​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​ൻ കാ​ര​ണം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​മ്പോ​ൾ, ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളെ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​വു​മാ​യി മാ​ത്രം ബ​ന്ധി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​റു​വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

പൗ​ര​ത്വ​മ​ല്ല, മ​റി​ച്ച് ചി​ല വ്യ​ക്തി​ക​ളു​ടെ മോ​ശം മ​നോ​ഭാ​വ​മാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും ല​ണ്ട​ൻ ന​ഗ​ര​ത്തെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യ​ല്ല, മ​റി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, വീ​ഡി​യോ​യു​ടെ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ച് ഗൗ​ര​വ​ക​ര​മാ​യ ചി​ല സം​ശ​യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളെ​ല്ലാം ല​ണ്ട​നി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്നും, ന്യൂ​യോ​ർ​ക്ക് സ​ബ്‌​വേ​യി​ലെ ചി​ല പ​ഴ​യ ക്ലി​പ്പു​ക​ൾ ഇ​തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

കൂ​ടാ​തെ, അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ൾ​ക്ക് നേ​രെ മൊ​ബൈ​ൽ ക്യാ​മ​റ​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് പ​ല​രും അ​വ​രെ നോ​ക്കു​ന്ന​തെ​ന്നും ഇ​തി​നെ ഉ​പ​ദ്ര​വ​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

മ​റ്റൊ​രാ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​മ്പോ​ൾ ആ​ർ​ക്കും തോ​ന്നു​ന്ന സ്വാ​ഭാ​വി​ക​മാ​യ ആ​കാം​ക്ഷ മാ​ത്ര​മാ​ണ് ഈ ​നോ​ട്ട​ങ്ങ​ൾ എ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്. എ​ന്നാ​ൽ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ല​ണ്ട​നി​ലെ പൊ​തു​ഗ​താ​ഗ​തം സ്ത്രീ​ക​ൾ​ക്ക് അ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​ണ്.

2024-ൽ ​പു​റ​ത്തു​വ​ന്ന ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം ല​ണ്ട​നി​ലെ ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 10 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 2600-ൽ ​അ​ധി​കം കേ​സു​ക​ളാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ല​ണ്ട​ൻ അ​ണ്ട​ർ​ഗ്രൗ​ണ്ട് ട്രെ​യി​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

കാ​മി​ൽ ബ്രൗ​ൺ എ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യി തു​ട​ങ്ങി​യ നി​വേ​ദ​ന​ത്തി​ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ല​ണ്ട​ൻ ന​ഗ​ര​ത്തി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വേ​ണ​മെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

NRI

കൃ​ത​ജ്ഞ​താ​ബ​ലി​യും ന​വ​വ​ത്സ​ര സ​മ​ർ​പ്പ​ണ​വും ബു​ധ​നാ​ഴ്ച വാ​ൾ​ത്തം​സ്റ്റോ​വി​ൽ

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച വാ​ൾ​ത്തം​സ്റ്റോ​വി​ൽ വ​ർ​ഷാ​ന്ത്യ കൃ​ത​ജ്ഞ​താ​ബ​ലി​യും പു​തു​വ​ത്സ​ര സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.

ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന രാ​ത്രി ആ​രാ​ധ​ന​ക​ളു​ടെ പ്ര​ഥ​മ വാ​ർ​ഷി​ക നി​റ​വി​ൽ ഒ​രു​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ല​ണ്ട​ൻ റീ​ജി​യ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണും കൗ​ൺ​സി​ല​റും തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി​ട്ടാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ ദൈ​വം ന​ൽ​കി​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നും കൃ​ത​ജ്ഞ​ത അ​ർ​പ്പി​ക്കു​വാ​നും പു​തു​വ​ത്സ​രം ദൈ​വ​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ച്ച് ആ​ത്മീ​യ​മാ​യി ഒ​രു​ക്ക​പ്പെ​ടാ​നും ദൈ​വ ക​രു​ണ​ക്കാ​യി പ്രാ​ർ​ഥി​ക്കു​വാ​നും അ​നു​ഗ്ര​ഹ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്ക​പ്പെ​ടു​വാ​നു​മു​ള്ള അ​വ​സ​ര​മാ​യി​രി​ക്കും വി​ശ്വാ​സി​ക​ൾ​ക്ക് ഈ ​നി​ശാ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യി​ൽ ല​ഭി​ക്കു​ക.

നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, സ്തു​തി​പ്പ്, ദൈ​വ​വ​ച​ന ശു​ശ്രു​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന അ​ട​ക്കം ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്.  

ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​വാ​നും പു​തു​വ​ത്സ​ര സ​മ​ർ​പ്പ​ണ​ത്തി​നും ആ​ത്മീ​യ - വി​ശ്വാ​സ വ​ള​ർ​ച്ച​യ്ക്കു​മാ​യി ഏ​വ​രെ​യും ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.

വേ​ദി: Blessed Kunjachan & St. Mary's Mission, 132 Sherrnhall Street, Walthamstow, E17 9HU.

Special News

എ​ന്‍റെ കു​ഞ്ഞീ​ശോ പി​റ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ക്രി​സ്​മ​സ്; ഡോ. നിയതി ആർ. കൃഷ്ണ എഴുതുന്നു

പു​​ൽ​​ക്കൂ​​ട്-​​ന​​ക്ഷ​​ത്രം-​​കാര​​ൾ രാ​​ത്രി​​ക​​ളു​​ടെ​​യും വി​​ഭ​​വ സ​​മൃ​​ദ്ധ​​മാ​​യ പ​​ക​​ലി​​ന്‍റെ​​യും ഓ​​ർ​​മ​​ക​​ളാ​​ണ് ഓ​​രോ ക്രി​​സ്മ​​സും. മ​​റ​​ക്കാ​​നാ​​വാ​​ത്ത കു​​റെ ക്രി​​സ്മ​​സ് ദി​​ന​​ങ്ങ​​ൾ ഉ​​ണ്ട്. ആ​​ദ്യ​​മാ​​യി വൈ​​നും പ്ലം ​​കേ​​ക്കും ഒ​​രു ഫു​​ൾ കോ​​ഴ്സ് ക്രി​​സ്​​മ​​സ് ഡി​​ന്ന​​റും ത​​യാ​​റാ​​ക്കി​​യ വ​​ർ​​ഷം, ല​​ണ്ട​​ൻ തെ​​രു​​വു​​ക​​ളി​​ൽ ന​​ട​​ന്നു​​ക​​ണ്ട നി​​റ​​ങ്ങ​​ളു​​ടെ​​യും വ​​ർ​​ണ​​ങ്ങ​​ളു​​ടെ​​യും ആ​​ഘോ​​ഷം, മ​​ക​​നെ ഗ​​ർ​​ഭം ധ​​രി​​ച്ചി​​രി​​ക്കു​​മ്പോ​​ഴു​​ള്ള ഹൗ​​സ് ഡെ​​ക്ക​​റേ​​ഷ​​നും കേ​​ക്ക് ക​​ട്ടിം​​ഗും ഡ്രൈ​​വും… അ​​ങ്ങ​​നെ പി​​റ​​കി​​ലേ​​ക്കു പോ​​യാ​​ൽ ക്രി​​സ്മ​​സ് ഓ​​ർ​​മ​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​ത് ഞ​​ങ്ങ​​ൾ 'അ​​ങ്ങ​​ത്തെ വീ​​ടെ'ന്നു വി​​ളി​​ച്ചി​​രു​​ന്ന അ​​ച്ഛ​​ന്‍റെ കു​​ടും​​ബ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ്. ര​​ണ്ടു വ​​ർ​​ഷ​​ക്കാ​​ല​​മേ അ​​വി​​ടെ താ​​മ​​സി​​ച്ചി​​ട്ടു​​ള്ളൂ എ​​ങ്കി​​ലും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബാ​​ല്യ​​കാ​​ല​​സ്മ​​ര​​ണ​​ക​​ൾ ഉ​​റ​​ങ്ങു​​ന്ന​​യി​​ട​​മാ​​ണ്. വ​​ലി​​യ പ​​റ​​മ്പു​​ക​​ൾ, ക​​ളി​​ക്കാ​​ൻ നി​​റ​​യെ കൂ​​ട്ടു​​കാ​​ർ, അ​​ടു​​ത്തൊ​​രു റ​​ബ​​ർ തോ​​ട്ടം, പി​​ന്നെ​​യൊ​​രു മൊ​​ട്ട​​ക്കു​​ന്ന്. അ​​ത് ഞ​​ങ്ങ​​ളു​​ടെ സ്വ​​ർ​​ഗ​​രാ​​ജ്യ​​മാ​​യി​​രു​​ന്നു!

ആ ക്രിസ്മസ് കാരൾ

അ​​ഞ്ചു ക്രി​​സ്ത്യ​​ൻ വീ​​ടു​​ക​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ട ഒ​​രു ഹി​​ന്ദു കു​​ടും​​ബം ആ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടേ​​ത്. അ​​തു​​കൊ​​ണ്ട് ക്രി​​സ്മ​​സി​​നു പ​​ല സൈ​​സ് വ​​ട്ട​​യ​​പ്പ​​വും പാ​​ല​​പ്പ​​വും ഇ​​റ​​ച്ചി​​ക്ക​​റി​​ക​​ളും പ്ലം ​​കേ​​ക്കും രാ​​വി​​ലെ​​ത​​ന്നെ വീ​​ട്ടി​​ലെ​​ത്തു​​മാ​​യി​​രു​​ന്നു. ക്രി​​സ്മ​​സ് പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞു ക്രി​​സ്മ​​സ് കൂ​​ടി ആ​​ഘോ​​ഷി​​ച്ചി​​ട്ടാ​​യി​​രു​​ന്നു ഞ​​ങ്ങ​​ൾ എ​​ല്ലാ വ​​ർ​​ഷ​​വും എ​​വി​​ടേ​​ക്കെ​​ങ്കി​​ലും ടൂ​​റു പോ​​വു​​ക. അ​​തി​​ന്‍റെ സ​​ന്തോ​​ഷം ഒ​​രു വ​​ശ​​ത്ത്. എ​​ന്നാ​​ൽ, അ​​തി​​ലും ‘മെ​​യി​​ൻ’, പ​​രീ​​ക്ഷ തീ​​രു​​ന്ന ദി​​വ​​സം മു​​ത​​ൽ ഞ​​ങ്ങ​​ൾ കു​​ട്ടി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​രു ക​​ലാ​​പ​​രി​​പാ​​ടി​​യാ​​യി​​രു​​ന്നു-​​ക്രി​​സ്മ​​സ് കാ​​ര​​ൾ!

ഏ​​തെ​​ങ്കി​​ലും ഒ​​രാ​​ന്‍റി​​യു​​ടെ ചു​​വ​​ന്ന നൈ​​റ്റി സം​​ഘ​​ടി​​പ്പി​​ക്കു​​ക. കൂ​​ട്ട​​ത്തി​​ലൊ​​രു​​ത്ത​​നെ (മി​​ക്ക​​വാ​​റും എ​​ന്‍റെ അ​​നി​​യ​​ൻ) പി​​ടി​​ച്ച് ഈ ​​നൈ​​റ്റി ധ​​രി​​പ്പി​​ച്ച് വ​​യ​​റ്റി​​ൽ തു​​ണി​​ക​​ൾ ഫി​​റ്റ് ചെ​​യ്തു പ​​ത്തു​​രൂ​​പ​​യു​​ടെ ക്രി​​സ്മ​​സ് അ​​പ്പൂ​​പ്പ​​ൻ മു​​ഖം മൂ​​ടി ധ​​രി​​പ്പി​​ച്ചു റെ​​ഡി​​യാ​​ക്കു​​ക. ഒ​​പ്പം നീ​​ള​​ൻ ക​​മ്പി​​ൽ ഒ​​രു ചെ​​റി​​യ സ്റ്റാ​​ർ ഘ​​ടി​​പ്പി​​ച്ചു കൈ​യി​ൽ കൊ​​ടു​​ക്കു​​ക. പി​​ന്നീ​​ട് കൊ​​ട്ടും വെ​​ള്ളി വീ​​ണ പാ​​ട്ടു​​ക​​ളു​​മാ​​യി ഞ​​ങ്ങ​​ൾ കു​​ട്ടി​​ക​​ൾ വീ​​ടു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​യി.

പൊട്ടാസ് പൊട്ടിക്കൽ

പാ​​വം നാ​​ട്ടു​​കാ​​ർ​​ക്കു പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചേ പ​​റ്റൂ. ഓ​​രോ വീ​​ട്ടി​​ൽ​നി​​ന്നും ര​​ണ്ടും അ​​ഞ്ചും നാ​​ണ​​യ തു​​ട്ടു​​ക​​ളൊ​​ക്കെ ത​​രും. രൂ​​പ അ​​ൻ​​പ​​തി​​ന​​ടു​​ത്തെ​​ത്തി​​യാ​​ൽ കാ​ര​​ൾ മ​​ഹാ​​മ​​ഹം വ​​ൻ വി​​ജ​​യ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച് ഓ​​രോ​​രു​​ത്ത​​രും അ​​വ​​രു​​ടെ പ​​ങ്കെ​​ടു​​ത്ത് ഗി​​ഫ്റ്റ് വാ​​ങ്ങും. എ​ന്‍റെ അ​​നി​​യ​​നും കൂ​​ട്ടു​​കാ​​രും സ്ഥി​​രം വാ​​ങ്ങീ​​രു​​ന്ന​​ത് പൊ​​ട്ടാ​​സ് ആ​​യി​​രു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ മി​​ട്ടാ​​യി. കൂ​​ട്ട​​ത്തി​​ലെ ഏ​​ക പെ​​ൺ​​ത​​രി​​യാ​​യ ഞാ​​ൻ സി​​പ്പ​​പ്പി​​ന്‍റെ ആ​​ളാ​​യി​​രു​​ന്നു.

അ​​വി​​ടം വി​​ട്ട​​തി​​നു ശേ​​ഷം സ്‌​​കൂ​​ളി​​ലും കോ​​ള​​ജി​​ലും ഹോ​​സ്റ്റ​​ലി​​ലും ആ​​ഘോ​​ഷി​​ച്ച ക്രി​​സ്മ​​സു​​ക​​ളേ ഉ​​ണ്ടാ​​യി​​ട്ടു​​ള്ളൂ. കാ​​ർ​​ഡു​​ക​​ളും സ​​മ്മാ​​ന​​ങ്ങ​​ളും പ​​ര​​സ്പ​​രം കൈ​​മാ​​റു​​ന്ന​​തി​​ലൊ​​തു​​ങ്ങും അ​​വ. ക്രി​​സ്മ​​സ് ട്രീ​​യൊ​​ക്കെ അ​​ല​​ങ്ക​​രി​​ച്ച് സ്വ​​ന്തം നി​​ല​​യി​​ൽ ആ​​ഘോ​​ഷി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത് സ്വ​​ന്ത​​മാ​​യി താ​​മ​​സി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തി​​നു ശേ​​ഷ​​മാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ക്രി​​സ്​​മ​​സി​ന്‍റെ പ്ര​​ത്യേ​​ക​​ത എ​​ന്താ​​ണെ​​ന്നോ? എ​​ന്‍റെ കു​​ഞ്ഞീ​​ശോ പി​​റ​​ന്ന​​തി​​നു ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ ക്രി​​സ്​​മ​​സാ​​ണ്‌. അ​​തു​​കൊ​​ണ്ട് ഈ ​​വ​​ർ​​ഷം അ​​വ​​ൻ "തൂ​​ക്കി'!.

Sports

കാ​​​​ർ​​​​ത്തി​​​​ക്ക് ല​​ണ്ട​​നി​​ൽ

ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​മു​​ൻ​​താ​​രം ദി​​​​നേ​​​​ശ് കാ​​​​ർ​​​​ത്തി​​​​ക്കി​​​​ന് ഇ​​​​നി പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം.

ഹ​​ൺഡ്ര​​ഡ് ക്രി​​ക്ക​​റ്റ് ഫ്രാ​​ഞ്ചൈ​​സി​​യാ​​യ ല​​​​ണ്ട​​​​ൻ സ്പി​​​​രി​​​​റ്റി​​ന്‍റെ മെ​​​​ന്‍റ​​​​റും ബാ​​​​റ്റിം​​​​ഗ് പ​​​​രി​​​​ശീ​​​​ല​​​​ക​​​​നു​​​​മാ​​​​യി കാ​​ർ​​ത്തി​​കി​​നെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ന് പു​​​​റ​​​​ത്ത് കാ​​​​ർ​​​​ത്തി​​​​ക്കി​​​​ന്‍റെ ആ​​​​ദ്യ സ​​​​പ്പോ​​​​ർ​​​​ട്ടിം​​ഗ് സ്റ്റാ​​​​ഫ് റോ​​​​ളാ​​​​ണി​​​​ത്. മു​​​​ന്പ് നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മ​​രാ​​​​യ റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നൊ​​​​പ്പം കാ​​​​ർ​​​​ത്തി​​​​ക് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Sports

ല​​ണ്ട​​നി​​ലേ​​ക്ക് മ​​ട​​ങ്ങി കോ​ഹ്‌​ലി, ഇ​​നി പോ​​രാ​​ട്ടം വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ

മും​​ബൈ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര പൂ​​ർ​​ത്തി​​യാ​​യ​​തി​​ന് പി​​ന്നാ​​ലെ വി​​രാ​​ട് കോ​ഹ്‌​ലി ല​​ണ്ട​​നി​​ലേ​​ക്ക് മ​​ട​​ങ്ങി.

24ന് ​​തു​​ട​​ങ്ങു​​ന്ന വി​​ജ​​യ് ഹ​​സാ​​രേ ട്രോ​​ഫി​​യി​​ൽ ക​​ളി​​ക്കാ​​നാ​​യി കോ​ഹ്‌​ലി തി​​രി​​ച്ചെ​​ത്തും. ഡ​​ൽ​​ഹി ടീ​​മി​​നാ​​യി ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്കു​​മെ​​ന്ന് കോ​​ഹ്ലി ക​​ഴി​​ഞ്ഞ ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ടെ​​സ്റ്റ്, ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച കോ​ഹ്‌​ലി ഏ​​ക​​ദി​​ന​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​ൻ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്ക​​ണ​​മെ​​ന്ന് ബി​​സി​​സി​​ഐ ക​​ർ​​ശ​​ന​​മാ​​യി ആ​​വ​​ശ്യ​​പ്പെട്ട​​തോ​​ടെ​​യാ​​ണ് കോ​ഹ്‌​ലിയും രോ​​ഹി​​തും വി​​ജ​​യ് ഹ​​സാ​​രേ ട്രോ​​ഫി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ച​​ത്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യ കോ​ഹ്‌​ലി പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ​​ടി​​ച്ച താ​​ര​​മാ​​യി​​രു​​ന്നു. പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​വും കോ​ഹ്‌​ലിയാ​​യി​​രു​​ന്നു.

International

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഡി​റ്റ​ക്റ്റീ​വ് ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ലീ ​ഹോ​ൾ​ഹൗ​സ് അ​റി​യി​ച്ചു.

ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (UWE) പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കു​ടും​ബം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചു.

NRI

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം മാ​ർ​ച്ച് ഏ​ഴി​ന്

ല​ണ്ട​ൻ: സെ​വ​ൻ ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ൽ ന​ട​ക്കും. 2026 മാ​ർ​ച്ച് ഏ​ഴി​ന് ര​ണ്ട് മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ സം​ഗീ​ത-​നൃ​ത്തോ​ത്സ​വം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ.​എ​ൻ.​വി കു​റു​പ്പ് അ​നു​സ്മ​ര​ണം സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ ന​ട​ക്കും. ക​ലാ​സ്വാ​ദ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​ന​വും പാ​ർ​ക്കിം​ഗും ഒ​രു​ക്കു​ന്ന സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം സ​മ്പ​ന്ന​മാ​യ ക​ലാ​വി​രു​ന്നാ​വും ല​ണ്ട​ൻ ന​ഗ​രി​ക്ക് സ​മ്മാ​നി​ക്കു​ക. ‌

ക​ല​യു​ടെ വ​ർ​ണ​വ​സ​ന്തം വി​ട​രു​ന്ന സം​ഗീ​ത​വി​രു​ന്നും ക​ലാ​സ്വാ​ദ​ക​രു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​വും സം​ഘാ​ട​ക​മി​ക​വും ഒ​പ്പം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വം ഒ​മ്പ​താം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി​മോ​ൻ മ​ത്താ​യി - 07727993229, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ - 07930431445, മ​നോ​ജ് തോ​മ​സ് - 07846475589, കെ​വി​ൻ kevin കോ​ണി​ക്ക​ൽ - 07515428149, ഡോ. ​ശി​വ​കു​മാ​ർ - 0747426997, ലൂ​ബി മാ​ത്യു - 07886263726, അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ - 07737956977.

വേ​ദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.

NRI

ബ്രി​ട്ടീ​ഷ് ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ​ത്തു പേ​ർ​ക്ക് കു​ത്തേ​റ്റു

ല​​​ണ്ട​​​ൻ: ല​​​ണ്ട​​​നി​​​ലേ​​​ക്കു വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ത്തു പേ​​​ർ​​​ക്ക് പ​​​രി​​​ക്ക്. സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​രെ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ശ​​​നി​​​യാ​​​ഴ്ച വൈ​​​കുന്നേരം വ​​​ട​​​ക്ക​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​ലെ ഡോ​​​ൺ​​​കാ​​​സ്റ്റ​​​റി​​​ൽ​​​നി​​​ന്ന് ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ് ക്രോ​​​സി​​​ലേ​​​ക്കു യാ​​​ത്ര​​​പു​​​റ​​​പ്പെ​​​ട്ട ട്രെ​​​യി​​​നി​​​ലാ​​​ണ് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

ഹ​​​ണ്ടിം​​​ഗ്ട​​​ൺ ടൗ​​​ണി​​​ൽ നി​​​ർ​​​ത്തി​​​യ ട്രെ​​​യി​​​നി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ പോ​​​ലീ​​​സ് അ​​​ക്ര​​​മി​​​ക​​​ളെ കീ​​​ഴ​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പേ​​​രും ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​രാ​​​ണ്.

സം​​​ഭ​​​വ​​​ത്തി​​​ന് തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ​​​രി​​​ക്കേ​​​റ്റ ഒമ്പ​​​തു പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​തി​​​ൽ ര​​​ണ്ടു പേ​​​ർ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. നാ​​​ലു പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ വി​​​ട്ടു.

International

ല​ണ്ട​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു

ല​​​​ണ്ട​​​​ൻ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ല​​​​ണ്ട​​​​നി​​​​ലു​​​​ണ്ടാ​​​​യ ക​​​​ത്തി​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ക്കു​​​​ക​​​​യും ര​​​​ണ്ടു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​ക്സ്ബ്രി​​​​ഡ്ജി​​​​ലെ മി​​​​ഡ്ഹ​​​​സ്റ്റി​​​​ൽ നാ​​​​യ​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്ത​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ വെ​​​​യ്‌​​​​ൻ ബ്രോ​​​​ഡോ​​​​ഹ​​​​സ്റ്റ് (49) എ​​​​ന്ന​​​​യാ​​​​ളാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. 45 വ​​​​യ​​​​സു​​​​ള്ള​​​​യാ​​​​ളും ഇ​​​​യാ​​​​ളു​​​​ടെ 14 വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ക​​​​നു​​​​മാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഫ്ഗാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 22കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ഫ്ഗാ​​​​ൻ പൗ​​​​ര​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ന്മാ​​​​രെ കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​തി 2020 ന​​​​വം​​​​ബ​​​​റി​​​​ൽ ലോ​​​​റി​​​​യി​​​​ൽ ല​​​​ണ്ട​​​​നി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ണ്. പി​​​​ന്നീ​​​​ട് ഇ​​​​യാ​​​​ൾ​​​​ക്ക് അ​​​​ഭ​​​​യം ന​​​​ൽ​​​​കി. പ്ര​​​​തി​​​​യും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

NRI

ല​ണ്ട​നി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്കു​നേ​രേ ആ​ക്ര​മ​ണം; ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഇ​ന്ത്യ

ല​ണ്ട​ൻ: ട​വി​സ്റ്റോ​ക് സ്ക്വ​യ​റി​ൽ സ്ഥാ​പി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ​യ്ക്കു​നേ​രേ ആ​ക്ര​മ​ണം. പ്ര​തി​മ​യ്ക്കു കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ന് ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ രം​ഗ​ത്തെ​ത്തി. അ​ഹിം​സ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​നു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​മാ​ണി​തെ​ന്നും ഹൈ​ക്ക​മ്മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​മ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സും കാം​ഡ​ൻ കൗ​ൺ​സി​ൽ അ​ധി​കൃ​ത​രും അ​റി​യി​ച്ചു. ഗാ​ന്ധി ജ​യ​ന്തി ദി​നം അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​മാ​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​ച​രി​ക്കു​ന്ന​ത്.

ഈ ​ദി​വ​സം ല​ണ്ട​നി​ലെ ഈ ​പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പു​ഷ്‌​പ​വൃ​ഷ്ടി ന​ട​ത്തു​ക​യും ഗാ​ന്ധി​ജി ആ​ല​പി​ച്ചി​രു​ന്ന ഭ​ജ​ന ആ​ല​പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. 1968ലാ​ണ് ഫ്ര​ഡ ബ്രി​ല്യ​ന്‍റ് എ​ന്ന ശി​ൽ​പി വെ​ങ്ക​ല​ത്തി​ൽ ഈ ​പ്ര​തി​മ നി​ർ​മി​ച്ച​ത്.

ല​ണ്ട​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ൽ ഗാ​ന്ധി​ജി നി​യ​മം പ​ഠി​ച്ച​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ൾ ഇ​തി​നു സ​മീ​പ​ത്ത് സ്ഥാ​പി​ച്ചു.

NRI

അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ർ​പ്പ​ണം ഹോ​ൺ​ച​ർ​ച്ചി​ൽ ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന്

ല​ണ്ട​ൻ: ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ർ​പ്പ​ണം ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല പ്രാ​ർ​ഥ​ന എ​ട്ടി​ന് രാ​വി​ലെ ഒ​മ്പ​തി​ന് സ​മാ​പി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ സി​സ്റ്റ​ർ ആ​ൻ മ​രി​യ പ്രാ​ർ​ഥ​ന ന​യി​ക്കും.

ല​ണ്ട​നി​ലെ സെ​ന്‍റ് മോ​ണി​ക്കാ മി​ഷ​ൻ ഹോ​ൺ​ച​ർ​ച്ചാ​ണ് അ​ഖ​ണ്ഡ ജ​പ​മാ​ലയ്​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

International

ല​ണ്ട​നി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം; ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ

ല​ണ്ട​ൻ: ട​വി​സ്റ്റോ​ക് സ്ക്വ​യ​റി​ൽ സ്ഥാ​പി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം. പ്ര​തി​മ​യ്ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ന് ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ രം​ഗ​ത്തെ​ത്തി. അ​ഹിം​സ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണി​തെ​ന്നും ഹൈ​ക്ക​മ്മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​മ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സും കാം​ഡ​ൻ കൗ​ൺ​സി​ൽ അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി ദി​നം അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​മാ​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​ച​രി​ക്കു​ന്ന​ത്. ഈ ​ദി​വ​സം ല​ണ്ട​നി​ലെ ഈ ​പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പു​ഷ്‌​പ​വൃ​ഷ്ടി ന​ട​ത്തു​ക​യും ഗാ​ന്ധി​ജി ആ​ല​പി​ച്ചി​രു​ന്ന ഭ​ജ​ന ആ​ല​പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

1968 ലാ​ണ് ഫ്ര​ഡ ബ്രി​ല്യ​ന്‍റ് എ​ന്ന ശി​ൽ​പി വെ​ങ്ക​ല​ത്തി​ൽ ഈ ​പ്ര​തി​മ നി​ർ​മി​ച്ച​ത്. ല​ണ്ട​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ൽ ഗാ​ന്ധി​ജി നി​യ​മം പ​ഠി​ച്ച​തി​ൻ്റെ ഓ​ർ​മ​യ്ക്കാ​യാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ൾ ഇ​തി​ന് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചു.

NRI

മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ ക്രൂ​സ് ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: തി​രു​വ​ന​ന്ത​പു​രം മു​രു​ക്കും​പു​ഴ കോ​ട്ട​റ​ക്ക​രി മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ മേ​ഷ​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ബേ​സി​ൽ ക്രൂ​സി​ന്‍റെ ഭാ​ര്യ മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ ക്രൂ​സ് (84) ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ലെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ല​ണ്ട​ൻ ഹെെ​വെെ​ക്കോ​ന്പ് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, ഹെ​ല​ൻ, ഹി​ൽ​ഡ, ഹെ​ൻ​സ, സേ​വ്യ​ർ (എ​ല്ലാ​വ​രും ല​ണ്ട​ൻ).

പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കു​വേ​ണ്ടി വെ​ള്ളി​യാ​ഴ്ച 11ന് ​മു​രു​ക്കും​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ കു​ർ​ബാ​ന​യും മ​റ്റു​തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

NRI

ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മു​ഖ ഗാ​യ​ക​ൻ കെ.​പി. ബ്ര​ഹ്മാ​ന​ന്ദ​ന്‍റെ മ​ക​നും ഗാ​യ​ക​നു​മാ​യ രാ​കേ​ഷ് ബ്ര​ഹ്മാ​ന​ന്ദ​ൻ ന​യി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് പ്രോ​ഗ്രാം "ലാ​ലാ' ശ​നി​യാ​ഴ്ച ബാ​ർ​ക്കിം​ഗി​ൽ റി​പ്പി​ൾ സെ​ന്‍റ​റി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന രാ​കേ​ഷ് ബ്ര​ഹ്മാ​ന​ന്ദ​ൻ പ​ല ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ൽ പാ​ടി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ കെ.​പി. ബ്ര​ഹ്മാ​ന​ന്ദ​ൻ പു​ര​സ്‌​കാ​രം പ്ര​മു​ഖ ഗാ​യ​ക​നും പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ മാ​ഷി​ന്‍റെ മ​ക​നു​മാ​യ ന​വീ​ൻ മാ​ധ​വി​ന് ന​ൽ​കും. പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ച് യു​കെ​യി​ലും യൂ​റോ​പ്പി​ലെ​യും ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹ്യ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചു പ്ര​മു​ഖ വ്യ​ക്തി​ക​ളെ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

ലൈ​വ് ഓ​ർ​ക്ക​സ്ട്ര കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്മാ​രാ​ണ്. യു​കെ​യി​ൽ നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ൾ ന​ട​ത്തി പ​രി​ച​യ സ​മ്പ​ന്ന​നാ​യ ജി​ബി ഗോ​പാ​ല​ൻ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കും.

പ്ര​വേ​ശ​നം ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്നും പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ട് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​ജി ന​ന്തി​കാ​ട്ട് - 07852437505, ജി​ബി ഗോ​പാ​ല​ൻ - 07823840415.

NRI

ല​ണ്ട​നി​ൽ കൂ​റ്റ​ൻ കു​ടി​യേ​റ്റ വി​രു​ദ്ധ റാ​ലി

ല​ണ്ട​ൻ: യു​കെ​യി​ൽ ഒ​ന്ന​ര ല​ക്ഷം പേ​ർ പ​ങ്കെ​ടു​ത്ത കൂ​റ്റ​ൻ കു​ടി​യേ​റ്റ​വി​രു​ദ്ധ റാ​ലി​യി​ൽ സം​ഘ​ർ​ഷം. ശ​നി​യാ​ഴ്ച സെ​ൻ​ട്ര​ൽ ല​ണ്ട​നി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ നേ​താ​വ് ടോ​മി റോ​ബി​ൻ​സ​ണ്‍ ആ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നെ​തി​രേ ‘സ്റ്റാ​ൻ​ഡ് അ​പ് ടു ​റേ​സി​സം’ എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ 5,000 പേ​ർ പ​ങ്കെ​ടു​ത്തു.

കു​ടി​യേ​റ്റ​വി​രു​ദ്ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 26 പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. യൂ​ണി​യ​ൻ ജാ​ക്ക് (ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക), സെ​ന്‍റ് ജോ​ർ​ജ് പ​താ​ക, സ്കോ​ട്ടി​ഷ്, വെ​ൽ​ഷ് പ​താ​ക എ​ന്നി​വ​യു​മാ​യാ​ണു പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

ബ്രി​ട്ട​നി​ലെ കു​ടി​യേ​റ്റ​വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി. അ​ക്ര​മ​ത്തി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി ബ്രി​ട്ടീ​ഷ് പ​താ​ക​യെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ്റ്റാ​ർ​മ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കി.

“സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. അ​തു ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളു​ടെ കാ​ത​ലാ​ണ്. എ​ന്നാ​ൽ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. വൈ​വി​ധ്യ​മു​ള്ള ന​മ്മു​ടെ രാ​ജ്യ​ത്തെ​യാ​ണു പ​താ​ക പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

ബ്രി​ട്ട​ന്‍റെ തെ​രു​വു​ക​ളി​ൽ പ​ശ്ചാ​ത്ത​ല​മോ തൊ​ലി​യു​ടെ നി​റ​മോ കാ​ര​ണം ആ​രും ഭ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കി​ല്ല. സ​ഹി​ഷ്ണു​ത, വൈ​വി​ധ്യം, പ​ര​സ്പ​ര​ബ​ഹു​മാ​നം എ​ന്നി​വ​യാ​ൽ കെ​ട്ടി​പ്പ​ടു​ത്ത രാ​ജ്യ​മാ​ണ് ബ്രി​ട്ട​ൻ’’- സ്റ്റാ​ർ​മ​ർ എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, കു​ടി​യേ​റ്റ​വി​രു​ദ്ധ റാ​ലി​യെ പി​ന്തു​ണ​ച്ച് അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്ക് രം​ഗ​ത്തെ​ത്തി​യ​ത് വി​വാ​ദ​മു​യ​ർ​ത്തി. പോ​രാ​ടു​ക അ​ല്ലെ​ങ്കി​ൽ മ​രി​ക്കു​ക എ​ന്നാ​യി​രു​ന്ന് മ​സ്ക് പ​റ​ഞ്ഞ​ത്.

NRI

ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്‍റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ

ല​​ണ്ട​​ൻ: ഈ​​സ്റ്റ് ല​​ണ്ട​​നി​​ലെ ഇ​​ന്ത്യ​​ൻ റ​​സ്റ്റ​​റ​​ന്‍റി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ തീ​​വ​​യ്പ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. 54 വ​​യ​​സു​​കാ​​ര​​നും പ​​തി​​ന​​ഞ്ചു​​കാ​​ര​​നു​​മാ​​ണു പി​​ടി​​യി​​ലാ​​യ​​ത്.  


വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് ഇ​​ൽ​​ഫോ​​ർ​​ഡി​​ലെ ഇ​​ന്ത്യ​​ൻ അ​​രോ​​മ റ​​സ്റ്റ​​റ​​ന്‍റി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഇ​​വി​​ടെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു മൂ​​ന്നു സ്ത്രീ​​ക​​ൾ​​ക്കും ര​​ണ്ടു പു​​രു​​ഷ​​ന്മാ​​ർ​​ക്കും പൊ​​ള്ള​​ലേ​​റ്റു. 


ഇ​​വ​​രി​​ൽ ര​​ണ്ടു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. റ​​സ്റ്റ​​റ​​ന്‍റി​​നു കാ​​ര്യ​​മാ​​യ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി. രോ​​ഹി​​ത് കാ​​ലു​​വാ​​ല​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് റ​​സ്റ്റ​​റ​​ന്‍റ്.

NRI

കോ​ട്ട​യം സ്വ​ദേ​ശി ല​ണ്ട​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ല​ണ്ട​ൻ: കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ്രി​ട്ട​നി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മി​ഡി​ൽ​സ്ബ​റോ​യി​ൽ താ​മ​സി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ൻ ദേ​വ​സ്യ - ലി​സി ജോ​സ​ഫ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൽ​വി​ൻ സെ​ബാ​സ്റ്റ്യ​നാ​ണ്(24) വെ​ള്ളി​യാ​ഴ്ച രാ​ത്രി യോ​ർ​ക്‌​ഷെ​യ​റി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

സം​സ്‌​കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ - അ​ലീ​ന സെ​ബാ​സ്റ്റ്യ​ൻ, അ​ല​ക്സ് സെ​ബാ​സ്റ്റ്യ​ൻ. യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ട്ര​ക്കും ത​മ്മി​ൽ ജം​ഗ്ഷ​നു സ​മീ​പം കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​യ​ർ ആം​ബു​ല​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു​വാ​വി​നെ ആ​ശു​പ്ര​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Latest News

Up