Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Main Lead

റേച്ചൽ എനിക്കു കിട്ടിയ അനുഗ്രഹം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ഹ​ണി റോ​സ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യി​ട്ട് 20 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്നു. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത "ബോ​യ്ഫ്ര​ണ്ട്' എ​ന്ന സി​നി​മ​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ഹ​ണി ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​പ്പു​റം "റേ​ച്ച​ല്‍' എ​ന്ന ചി​ത്ര​ത്തി​ൽ അ​തി​ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​ന്നെ സി​നി​മ​യ്ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും ത​നി​ക്കാ​ണ് സി​നി​മ ആ​വ​ശ്യ​മെ​ന്നും അ​ടു​ത്ത​യി​ടെ തു​റ​ന്നു​പ​റ​ഞ്ഞ ഹ​ണി റോ​സ് സം​സാ​രി​ക്കു​ന്നു...

റേ​ച്ച​ല്‍ എ​ന്ന ക​ഥാ​പാ​ത്രം

ഏ​റെ വ്യ​ത്യ​സ്ത​മാ​യ, ഞാ​നി​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് റേ​ച്ച​ല്‍ എ​ന്ന ചി​ത്ര​ത്തി​ലെ റേ​ച്ച​ല്‍. റേ​ച്ച​ല്‍ ഒ​രു ഇ​റ​ച്ചി​വെ​ട്ടു​കാ​രി​യാ​ണ്. എ​ഴു​പ​തു കാ​ല​ഘ​ട്ട​മാ​ണ് സി​നി​മ​യി​ല്‍ കാ​ണി​ക്കു​ന്ന​ത്. ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് ഞാ​ന്‍ ഒ​രു ടെ​റ്റി​ല്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​നി​ക്ക് പെ​ര്‍​ഫോം ചെ​യ്യാ​ന്‍ ഏ​റെ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന വേ​ഷ​മാ​യി​രു​ന്നു റേ​ച്ച​ല്‍.

റേ​ച്ച​ല്‍ ആ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍

Latest News

Up