Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oviedo

ലാ​ലീ​ഗ: എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​വ്യേ​ഡോ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഡാ​നി ഓ​ൾ​മോ​യും റാ​ഫീ​ഞ്ഞ​യും ല​മൈ​ൻ യ​മാ​ലും ആ​ണ് ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി 52-ാം മി​നി​റ്റി​ലും റാ​ഫീ​ഞ്ഞ 57-ാം മി​നി​റ്റി​ലും യ​മാ​ൽ 73-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 52 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്കു​ള്ള​ത്.

Latest News

Up