x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: സെ​വി​യ​യ്ക്ക് ഗം​ഭീ​ര ജ​യം


Published: December 15, 2025 03:01 AM IST | Updated: December 15, 2025 03:01 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​വി​യ​യ്ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഒ​വ്യേ​ഡോ​യെ തോ​ൽ​പ്പി​ച്ചു.

അ​കോ​ർ ആ​ഡം​സ്, ഡി​ബ്രി​ൽ‌ സോ, ​ബാ​റ്റി​സ്റ്റ മെ​ൻ​ഡി, ചി​ടേ​ര എ​ജൂ​കെ എ​ന്നി​വ​രാ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. അ​കോ​ർ നാ​ലാം മി​നി​റ്റി​ലും ഡി​ബ്രി​ൽ 22-ാം മി​നി​റ്റി​ലും മെ​ൻ​ഡി 51-ാം മി​നി​റ്റി​ലും എ​ജൂ​കെ 89-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ സെ​വി​യ​യ്ക്ക് 20 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ് സെ​വി​യ.

Tags : laliga football sevilla beats oviedo

Recent News

Up