Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pensioners

Kozhikode

"സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ​കാ​രോ​ട് മാ​പ്പ് പ​റ​യ​ണം'

തി​രു​വ​മ്പാ​ടി: ശ​ബ​ള - പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​ത്താ​ത്ത ഏ​ക സ​ർ​ക്കാ​ർ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രാ​ണെ​ന്നും പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജി​വ​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.


കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ബ്ദു​റ​ഹി​മാ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ടി. റോ​യ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രി​ക​ലം​ത​റ​പ്പേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ ക​പ്യേ​ട​ത്ത്, ഖ​ജാ​ൻ​ജി കെ.​കെ. അ​ബ്ദു​ൾ ബ​ഷീ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​മ​ധു, ജി​ല്ലാ കൗ​ൺ​സി​ൽ മെ​മ്പ​ർ സു​ന്ദ​ര​ൻ എ. ​പ്ര​ണ​വം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up