Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pickup Van

Thrissur

പി​ക്ക​പ്പ് വാ​ൻ ട​യ​ർപൊ​ട്ടി നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു

കാ​ള​മു​റി: ചെ​ന്ത്രാ​പ്പി​ന്നി ദേ​ശീ​യ പാ​ത 66 ൽ ​പാ​ല് കൊ​ണ്ടു​പോ​യി​രു​ന്ന പി​ക്ക​പ്പ് വാ ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ടം.

ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും പാ​ലു​മാ​യി കാ​ഞ്ഞാ​ണി​യി​ലേ​ക്ക് പോ​യി​രു​ന്ന വാ​ഹ​ന​മാ​ണു നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്. ചെ​ന്ത്രാ​പ്പി​ന്നി ഹൈ​സ്‌​കൂ​ൾ റോ​ഡി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട​തെ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്നി​ലേ​ക്കാ​ണു വാ​ഹ​നം മ​റി​ഞ്ഞ​ത്. ര​ണ്ടു​പേ​രാ​ണു വാ​ഹ​ന ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് ചെ​റി​യ പ​രി​ക്കു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ച​ളി​ങ്ങാ​ട് മേ​ഖ​ല യി​ലെ സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന ത്തി​ലു​ണ്ടാ​യി​രു​ന്ന പാ​ൽ റോ​ഡി​ൽ ഒ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു.

Latest News

Up