Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Realme

ഉ​റ​പ്പാ​യി... റി​യ​ല്‍​മി സി85 5​ജി എ​ത്തും

റി​യ​ല്‍​മി ത​ങ്ങ​ളു​ടെ സി ​സീ​രീ​സി​ല്‍ പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ റി​യ​ല്‍​മി സി85 5​ജി എ​ന്ന മോ​ഡ​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ത​യാ​റെ​ടു​ത്തി​രി​ക്കു​ന്നു. 7000എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യി ഒ​രു പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ സി ​സീ​രീ​സി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​കു​ന്ന​താ​യി നേ​ര​ത്തെ റി​യ​ല്‍​മി ടീ​സ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ന​വം​ബ​ര്‍ 28ന് ​ഇ​ത് ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്നും ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഫി​ലി​പ്പീ​ന്‍​സ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ റി​യ​ല്‍​മി സി85 5​ജി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍​നി​ന്ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വേ​രി​യ​ന്‍റി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 1200 നി​റ്റ്സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്ന​സ് ഉ​ള്ള 6.8' 144ഹെ​ഡ്‌​സ് ഡി​സ്പ്ലേ
  • മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 6300 ചി​പ്സെ​റ്റ്
  • 50എം​പി മു​ന്‍ കാ​മ​റ
  • 8എം​പി മു​ന്‍ കാ​മ​റ
  • 7000എം​എ​എ​ച്ച് ബാ​റ്റ​റി
  • 45വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് 6.5വാ​ട്ട് റി​വേ​ഴ്സ് വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗ്
  • പൊ​ടി, ജ​ല പ്ര​തി​രോ​ധം എ​ന്നി​വ​യ്ക്കാ​യി ഐ​പി 69 പ്രോ ​റേ​റ്റിം​ഗ്

13000 രൂ​പ​യി​ല്‍ താ​ഴെ പ്രാ​രം​ഭ വി​ല​യി​ല്‍ സി85 5​ജി എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. റി​യ​ല്‍​മി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന് പു​റ​മേ ഫ്ലിപ്പ്കാ​ര്‍​ട്ട് വ​ഴി​യും ഫോ​ണ്‍ വാ​ങ്ങാ​നാ​കും.

Latest News

Up