Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registration Fixed

സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി ; ര​ജി​സ്ട്രേ​ഷ​നു​ള്ള സ​ർ​വീ​സ് ചാ​ർ​ജ് നി​ശ്ച​യി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച സ്ത്രീ ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഈ​​​ടാ​​​ക്കേ​​​ണ്ട സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് നി​​​ശ്ച​​യി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി.

ര​​​ജി​​​സ്ട്രേ​​​ഷ​​​ന് 40 രൂ​​​പ​​​യാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന നി​​​ര​​​ക്ക്. സ്കാ​​​നിം​​​ഗ്, പ്രി​​​ന്‍റിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് പേ​​​ജ് ഒ​​​ന്നി​​​നു മൂ​​​ന്നു രൂ​​​പ എ​​​ന്ന നി​​​ര​​​ക്ക് നേ​​​ര​​​ത്തേ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു.

ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ടു​​​ന്ന, മ​​​റ്റു ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ​​​ക്കൊ​​​ന്നും അ​​​ർ​​​ഹ​​​ത​​​യി​​​ല്ലാ​​​ത്ത 35 നും 60 ​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 1000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് സ്ത്രീ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി.

Latest News

Up