Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Responsibility

Thrissur

മാ​ലി​ന്യ​സം​സ്ക​ര​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തൃ​ശൂ​ർ: മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കു​ക​യെ​ന്ന​തു ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും മാ​ലി​ന്യ​സം​സ്ക​ര​ണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട ചു​മ​ത​ല​യാ​ണെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. കി​ല​യി​ൽ ന​ട​ന്ന മാ​ലി​ന്യ​സം​സ്ക​ര​ണം ഉ​ത്ത​ര​മേ​ഖ​ലാ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ. ​നി​സാ​മു​ദ്ദീ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Latest News

Up