x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാബൂൾ സ്ഫോടനം‌; ഉത്തരവാദിത്വം ഏറ്റ് ഐഎസ്


Published: January 20, 2026 10:31 PM IST | Updated: January 20, 2026 10:31 PM IST

കാ​ബൂ​ൾ: അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ചൈ​നീ​സ് റ​സ്റ്റ​റ​ന്‍റി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു.

സ്ഫോ​ട​ന​ത്തി​ൽ ചൈ​നീ​സ് പൗ​ര​ൻ അ​ട​ക്കം ഏ​ഴു പേ​ർ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ താ​ലി​ബാ​ൻ ഗാ​ർ​ഡു​ക​ൾ അ​ട​ക്കം 25 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഐ​എ​സ് അ​വ​കാ​ശ​പ്പെ​ട്ടു.

Tags : Kabul blast ISIS claims responsibility

Recent News

Up