Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadshow

ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​ച്ചി മാ​ര​ത്ത​ൺ; റോ​ഡ് ഷോ ​തു​ട​ങ്ങി

കൊ​​​​ച്ചി: നാ​​​​ലാ​​​​മ​​​​ത് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് കൊ​​​​ച്ചി മാ​​​​ര​​​​ത്ത​​​​ണി​​​​ന്‍റെ റോ​​​​ഡ്ഷോ പ്ര​​​​യാ​​​​ണ​​​​ത്തി​​​​നു തു​​​​ട​​​​ക്കം.

കൊ​​​​ച്ചി ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​മ്പ​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ന്യൂ ​​​​ഇ​​​​നി​​​​ഷ്യേ​​​​റ്റീ​​​​വ്സ് ഡ​​​​യ​​​​റ​​​​ക്‌​​ട​​ർ ഡോ. ​​​​ടോം ജോ​​​​സ​​​​ഫ്, ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്രോ- ​​​​വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​ജെ. ല​​​​ത, ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് ഡെ​​​​പ്യൂ​​​​ട്ടി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

ഫെ​​​​ബ്രു​​​​വ​​​​രി ആ​​​​റു​​​വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന റോ​​​​ഡ്ഷോ കൊ​​​​ച്ചി, തൃ​​​​ശൂ​​​​ർ, കോ​​​​ട്ട​​​​യം, ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു പ​​​​ര്യ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മൂ​​​​വ് വി​​​​ത്ത് പ​​​​ർ​​​​പ്പ​​​​സ് എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന മാ​​​​ര​​​​ത്ത​​​​ൺ ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​ന് കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

Latest News

Up