Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sentence Court

എ​ന്‍​ഡി​പി​എ​സ് കേ​സ് പ്ര​തി​ക്ക് പത്തു വ​ര്‍​ഷം ത​ട​വ്

കൊ​​​​ച്ചി: എ​​​​ന്‍​ഡി​​​​പി​​​​എ​​​​സ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​യെ എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​സ്ട്രി​​​​ക്ട് ആ​​​​ന്‍​ഡ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​യി ക​​​​ണ്ടെ​​​​ത്തി പ​​​ത്തു വ​​​​ര്‍​ഷം ക​​​​ഠി​​​​ന ത​​​​ട​​​​വി​​​​നും ഒ​​​​രു ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യ്ക്കും ശി​​​​ക്ഷി​​​​ച്ചു.

വ​​​​ര്‍​ഗീ​​​​സ് ജൂ​​​​ഡ്‌​​​​സ​​​​ണെ​​​യാ​​​ണ് ശി​​​ക്ഷി​​​ച്ച​​​ത്. നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പി​​​​സ്റ്റ​​​​ള്‍ കൈ​​​​വ​​​​ശം വ​​​​ച്ച​​​​തി​​​​ന് എ​​​​ക്‌​​​​സൈ​​​​സ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ വ​​​​രാ​​​​പ്പു​​​​ഴ പോ​​​​ലീ​​​​സ് നി​​​​യ​​​​മ​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച കേ​​​​സാ​​​​ണി​​​​ത്.

ഇ​​​​തി​​​​ൽ മ​​​​യ​​​​ക്കു​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ശി​​​​ക്ഷ​​​​യാ​​​​ണു പ്ര​​​​തി​​​​ക്ക് നി​​​​ല​​​​വി​​​​ല്‍ വി​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2019 മേ​​​​യ് 22ന് 6.500 ​​​​കി​​​​ലോ​​​​ഗ്രാം ച​​​​ര​​​​സ് ക​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ണ് പു​​​​തു​​​​വൈ​​​​പ്പ് ബീ​​​​ച്ച് റോ​​​​ഡി​​​​ല്‍ ലൈ​​​​റ്റ് ഹൗ​​​​സി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​നി​​​​ന്ന് ഇ​​​​യാ​​​​ളെ എ​​​​ക്‌​​​​സൈ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ടു​​​​ത്ത ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ച​​​​ര​​​​സ് വേ​​​​ട്ട​​​​യാ​​​​ണി​​​​ത്. നേ​​​​പ്പാ​​​​ളി​​​​ല്‍ നേ​​​​രി​​​​ട്ടു പോ​​​​യാ​​​​ണ് ച​​​​ര​​​​സും പി​​​​സ്റ്റ​​​​ളും വാ​​​​ങ്ങി​​​​യ​​​​തെ​​​​ന്നു പ്ര​​​​തി ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​ല്‍ സ​​​​മ്മ​​​​തി​​​​ച്ചി​​​രു​​​ന്നു.

Latest News

Up