Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teaser

ഇ​ൻ​വ​സ്റ്റി​ഗേ​റ്റി​വ് ത്രി​ല്ല​റു​മാ​യി ഭാ​വ​ന; അ​നോ​മി ടീ​സ​ർ  

ഭാ​വ​ന അ​ഭി​ന​യി​ക്കു​ന്ന തൊ​ണ്ണൂ​റാ​മ​ത് ചി​ത്രം ‘അ​നോ​മി’​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഇ​തു​വ​രെ കാ​ണാ​ത്ത പ​ക്വ​ത​യു​ള്ള​തും ബോ​ൾ​ഡു​മാ​യ ലു​ക്കി​ലാ​ണ് ഭാ​വ​ന ടീ​സ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഒ​രു സൈ​ക്കോ കി​ല്ല​ർ ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളും അ​ത് പി​ന്തു​ട​രു​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണി​തെ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്.

ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റി​ന് വേ​ണ്ട എ​ല്ലാ നി​ഗൂ​ഢ​ത​ക​ളും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ടീ​സ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​വ​ന​യ്ക്കൊ​പ്പം ന​ട​ൻ റ​ഹ്മാ​നും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Latest News

Up