Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tollywood News

സം​യു​ക്ത​യു​ടെ കൈ​യി​ൽ എ​ന്തു​പ​റ്റി​യ​താ​ണ്; ആ​ശ​ങ്ക​യു​മാ​യി ആ​രാ​ധ​ക​ർ  

പു​തി​യ ചി​ത്ര​മാ​യ സ്വ​യം​ഭൂ​വി​ന്‍റെ ടീ​സ​ർ ലോ​ഞ്ച് ച​ട​ങ്ങി​ൽ ന​ടി സം​യു​ക്ത മേ​നോ​നാ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്രം. അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ വ​ല​തു​കൈ​യി​ലെ ഒ​രു ചു​വ​ന്ന പാ​ടും ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

സി​നി​മ​യി​ലെ ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ സം​ഭ​വി​ച്ച ചെ​റി​യ ച​ത​വോ അ​ല്ലെ​ങ്കി​ൽ ച​ർ​മ്മ​ത്തി​ലു​ണ്ടാ​യ അ​ല​ർ​ജി​യോ ആ​കാം ഇ​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

ഏ​താ​യാ​ലും താ​ര​ത്തി​ന്‍റെ കൈ​യി​ലെ ഈ ​പാ​ട് തെ​ല്ലൊ​ന്നു​മ​ല്ല ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കു​ന്ന​ത്.

 

Latest News

Up