Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viravimukthadinam

Kasaragod

വി​ര​വി​മു​ക്ത​ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

പി​ലി​ക്കോ​ട്: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ള​ച്ചാ​ല്‍ ഗ​വ. മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ര്‍​ഡ് മെം​ബ​ര്‍ വി.​കെ. സ​രോ​ജ, സ്‌​കൂ​ള്‍ സൂ​പ്ര​ണ്ട് പി.​കെ. തി​രു​മ​ലേ​ഷ്, മു​ഖ്യാ​ധ്യാ​പി​ക പി. ​ബി​ന്ദു എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ പി. ​ഉ​ഷ, ഡി​പി​എ​ച്ച്എ​ന്‍ എം. ​ശാ​ന്ത, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ഓ​ലാ​ട്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​വി. മ​ഹേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up