Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Attack

Alappuzha

കാ​യം​കു​ള​ത്ത് തെ​രു​വുനാ​യ ആ​ക്ര​മ​ണം;​ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക്

കാ​യം​കു​ളം: കാ​യം​കു​ള​ത്ത് തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു ക​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ മേ​ട​മു​ക്ക് പ്ര​ദേ​ശ​ത്തും വി​ഠോ​ബാ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വു​മാ​ണ് ആ​ക്ര​മ​ണമുണ്ടാ​യ​ത്.

വീ​ടി​നു സ​മീ​പ​വും ആ​ളു​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ച​ത്.

മേ​ട​മു​ക്കി​നു സ​മീ​പ​മു​ള്ള ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി.
സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെരുവുനായ നിയന്ത്രണ ത്തിന് അധികൃതർ തയാറാകണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Latest News

Up