Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carlsen

ഫ്രീ​​സ്റ്റൈ​​ല്‍ ചെ​​സ് ഗ്രാ​​ന്‍​ഡ്‌​​സ്‌ലാം; കാ​​ള്‍​സ​​ന്‍ x ആ​​രോ​​ണി​​യ​​ന്‍

ജോ​​ഹ​​ന്നാ​​സ്ബ​​ര്‍​ഗ്: ഫ്രീ​​സ്റ്റൈ​​ല്‍ ചെ​​സ് ഗ്രാ​​ന്‍​ഡ്‌​​സ്‌ലാം ​​ഫൈ​​ന​​ലി​​ല്‍ മു​​ന്‍ ലോ​​ക ചാ​​മ്പ്യ​​ന്‍ നോ​​ര്‍​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ള്‍​സ​​നും അ​​മേ​​രി​​ക്ക​​യു​​ടെ ലെ​​വോ​​ണ്‍ ആ​​രോ​​ണി​​യ​​നും ഏ​​റ്റു​​മു​​ട്ടും.

2025 ഫി​​ഡെ ലോ​​ക​​ക​​പ്പ് ജേ​​താ​​വാ​​യ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വി​​നെ സെ​​മി​​യി​​ല്‍ തോ​​ല്‍​പ്പി​​ച്ചാ​​ണ് കാ​​ള്‍​സ​​ന്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

മ​​റ്റൊ​​രു സെ​​മി​​യി​​ല്‍ ജ​​ര്‍​മ​​നി​​യു​​ടെ വി​​ന്‍​സെ​​ന്‍റ് കീ​​മ​​റി​​നെ ബ്ലി​​റ്റ്‌​​സ് ടൈ​​ബ്രേ​​ക്ക​​റി​​ല്‍ 2-0നു ​​കീ​​ഴ​​ട​​ക്കി ആ​​രോ​​ണി​​യ​​ന്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

അ​​ഞ്ചാം സ്ഥാ​​ന പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യെ നേ​​രി​​ടും. ലീ​​ഗി​​ല്‍ അ​​ര്‍​ജു​​ന്‍ മാ​​ഗ്ന​​സ് കാ​​ള്‍​സ​​നെ തോ​​ല്‍​പ്പി​​ച്ചി​​രു​​ന്നു.

Latest News

Up