Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Features

സാംസംഗ് ഗാലക്സി എ07 5ജി വിപണിയിൽ

മു​​​ൻ​​​നി​​​ര ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ബ്രാ​​​ൻ​​​ഡാ​​​യ സാം​​​സം​​​ഗ് ഗാ​​​ല​​​ക്സി എ07 5​​​ജി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 50 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ൽ പ്ര​​​ധാ​​​ന കാ​​​മ​​​റ​​​യും വ​​​ലി​​​യ 6000 എം​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യു​​​മു​​​ള്ള സ്മാ​​​ർ​​​ട്ട്ഫോ​​​ൺ, ഓ​​​ൺ​​​ലൈ​​​ൻ വി​​​നോ​​​ദം, ക​​​ണ്ട​​​ന്‍റ് ക്രി​​​യേ​​​ഷ​​​ൻ, ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടു രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​താ​​​ണ്.

ഇ​​​ൻ​​​ഡ​​​സ്ട്രി ഗ്രേ​​​ഡ് ബെ​​​ഞ്ച്മാ​​​ർ​​​ക്കു​​​ള്ള ഡാ​​​റ്റാ സു​​​ര​​​ക്ഷാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഗാ​​​ല​​​ക്സി എ07 5​​​ജി എ​​​ത്തു​​​ന്ന​​​ത്. ലൈ​​​റ്റ് വ​​​യ​​​ല​​​റ്റ്, ലൈ​​​റ്റ് ഗ്രീ​​​ൻ, ബ്ലാ​​​ക്ക് എ​​​ന്നീ മൂ​​​ന്നു നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​ഫോ​​​ൺ 6.7 ഇ​​​ഞ്ച് എ​​​ച്ച്‌​​​ഡി പ്ല​​​സ് ഡി​​​സ്പ്ലേ​​​യും 120 ഹെ​​​ർട്സ് റി​​​ഫ്രെ​​​ഷ് റേ​​​റ്റു​​​മു​​​ണ്ട്.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളു​​​ള്ള ടെം​​​പേ​​​ർ​​​ഡ് ഗ്ലാ​​​സ് സം​​​ര​​​ക്ഷ​​​ണ​​​വും ഐ​​​പി54 ഡ​​​സ്റ്റ്-​​​വാ​​​ട്ട​​​ർ റ​​​സി​​​സ്റ്റ​​​ൻ​​​സും ഫോ​​​ണി​​​നെ മി​​​ക​​​ച്ച​​​താ​​​ക്കു​​​ന്നു. 50 എംപി ഓ​​​ട്ടോ​​​ഫോ​​​ക്ക​​​സ് പ്ര​​​ധാ​​​ന കാ​​​മ​​​റ​​​യും 2 എംപി ഡെ​​​പ്ത് കാ​​​മ​​​റ​​​യു​​​മാ​​​ണ് പു​​​തി​​​യ മോ​​​ഡ​​​ലി​​​ലു​​​ള്ള​​​ത്.

ബാ​​​ങ്ക് ഓ​​​ഫ​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 4 ജി​​​ബി- 128 ജി​​​ബി വേ​​​രി​​​യ​​​ന്‍റി​​​ന് 14,999 രൂ​​​പ​​​യും 6ജി​​​ബി- 128 ജി​​​ബി വേ​​​രി​​​യ​​​ന്‍റി​​​ന് 16,999 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.

Tech

200 എംപി കാമറ, 7000 എംഎഎച്ച് ബാറ്ററി; റിയല്‍മി ജിടി 8 പ്രോ വിപണിയിലേക്ക്

റി​യ​ല്‍​മി ജി​ടി 8 പ്രോ ​പ്രീ​മി​യം സ്മാ​ര്‍​ട്ട്ഫോ​ണ്‍ ന​വം​ബ​ര്‍ 20ന് ​ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യും. ബാ​റ്റ​റി​യും കാ​മ​റയു​മാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍. ഫോ​ണി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ ക​മ്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​ത്യേ​ക​ത​ക​ള്‍

  • 2കെ ​റെ​സ​ല്യൂ​ഷ​നോ​ടെ 6.79 ഇ​ഞ്ച് അ​മോ​ല്‍​ഡ് ഡി​സ്പ്ലേ
  • 144ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 7,000 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്ന​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ഫ്ലാ​ഗ്ഷി​പ്പ് ചി​പ്സെ​റ്റ്
  • യു​എ​ഫ്എ​സ് 4.1 സ്റ്റോ​റേ​ജ്
  • ഐ​ഒ​എ​സ് പി​ന്തു​ണ​യ്ക്കു​ന്ന 50എം​പി വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സും 50എം​പി അ​ള്‍​ട്രാ​വൈ​ഡ് സെ​ന്‍​സ​റും 3എ​ക്‌​സ് ഒ​പ്റ്റി​ക്ക​ല്‍ സൂം ​പി​ന്തു​ണ​യ്ക്കു​ന്ന 200എം​പി പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സും ചേ​ര്‍​ന്ന​താ​ണ് റി​യ​ര്‍ കാ​മ​റ.
  • സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 32എം​പി കാ​മ​റ
  • 7000 എം​എ​എ​ച്ച് ടൈ​റ്റാ​ന്‍ ബാ​റ്റ​റി
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • ജ​ല​ത്തി​ലും പൊ​ടി​യി​ലും നി​ന്നു​ള്ള പ്ര​തി​രോ​ധ​ത്തി​ന് ഐ​പി69 റേ​റ്റിം​ഗ്
  • വേ​പ്പ​ര്‍ ചേം​ബ​ര്‍ കൂ​ളിം​ഗ് സം​വി​ധാ​നം
  • ഡെ​യ​റി വൈ​റ്റ്, അ​ര്‍​ബ​ന്‍ ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ണി​നു 50,000 രൂ​പ​യോ​ള​മാ​യി​രി​ക്കും വി​ല​യെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ട്.

Auto

10.30 ല​ക്ഷ​ത്തി​ന് സോ​ണറ്റ് എച്ച്ടികെ(ഒ) സ്വ​ന്ത​മാ​ക്കാം

ദ​ക്ഷി​ണ കൊ​റി​യ​ന്‍ വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളാ​യ കി​യ​യു​ടെ സ​ബ് കോം​പാ​ക്റ്റ് എ​സ്‌​യു​വി​യാ​യ കി​യ സോ​ണ​റ്റ് എ​ച്ച്ടി​കെ(​ഒ) വേ​രി​യ​ന്‍റ് ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​റി​ല്‍ ല​ഭ്യ​മാ​ക്കി ഇ​ഞ്ചി​യോ​ണ്‍ കി​യ. ‘10 ല​ക്ഷ​ത്തി​നൊ​രു കി​ടി​ലം കാ​ര്‍’ എ​ന്ന പ്ര​മോ​ഷ​ന്‍ ടാ​ഗ്‌ ലൈ​നോ​ടു​കൂ​ടി​യാ​ണ് ഈ ​മോ​ഡ​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

ജി​എ​സ്ടി ഇ​ള​വു​ക​ള്‍ കൂ​ടാ​തെ ഇ​ഞ്ചി​യോ​ണ്‍ കി​യ ന​ല്‍​കു​ന്ന 86,000 രൂ​പ​യു​ടെ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 10.30 ല​ക്ഷം രൂ​പ​യ്ക്ക് ഓ​ണ്‍ റോ​ഡ് വി​ല​യി​ല്‍ കി​യ സോ​ണ​റ്റ് എ​ച്ച്ടി​കെ(​ഒ) മോ​ഡ​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കും.

എ​ച്ച്ടി​കെ പ്ല​സ് മോ​ഡ​ലി​ല്‍ സാ​ധാ​ര​ണ​യാ​യി ല​ഭ്യ​മ​ല്ലാ​ത്ത​തും പ്രീ​മി​യം അ​നു​ഭ​വം ന​ല്‍​കു​ന്ന​തു​മാ​യ നി​ര​വ​ധി ഫീ​ച്ച​റു​ക​ളാ​ണ് എ​ച്ച്ടി​കെ(​ഒ) വേ​രി​യ​ന്‍റി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഉ​യ​ര്‍​ന്ന വേ​രി​യ​ന്‍റു​ക​ളി​ല്‍ മാ​ത്രം ല​ഭി​ച്ചി​രു​ന്ന ചി​ല പ്രീ​മി​യം ഫീ​ച്ച​റു​ക​ള്‍ സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടി ഈ ​മോ​ഡ​ല്‍ പ്രാ​പ്ത​മാ​ക്കു​ന്നു.

കു​റ​ഞ്ഞ വി​ല​യി​ലു​ള്ള ഈ ​ഓ​ഫ​ര്‍ മോ​ഡ​ലി​ല്‍ പോ​ലും സു​ര​ക്ഷാ ഫീ​ച്ച​റു​ക​ള്‍​ക്ക് കി​യ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. ഡ്യു​വ​ല്‍ ഫ്ര​ണ്ട് എ​യ​ര്‍​ബാ​ഗു​ക​ള്‍​ക്ക് പു​റ​മെ ഫ്ര​ണ്ട് സീ​റ്റ് സൈ​ഡ് എ​യ​ര്‍​ബാ​ഗു​ക​ളും സൈ​ഡ് ക​ര്‍​ട്ട​ന്‍ എ​യ​ര്‍​ബാ​ഗു​ക​ളു​മു​ണ്ട്.

ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം (എ​ബി​എ​സ്), ഇ​ല​ക്ട്രോ​ണി​ക് ബ്രേ​ക്ക്ഫോ​ഴ്സ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ (ഇ​ബി​ഡി), ഹി​ല്‍ അ​സി​സ്റ്റ് ക​ണ്‍​ട്രോ​ള്‍, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​മോ​ഡ​ലി​ല്‍ ല​ഭ്യ​മാ​ണ്.

വ​യ​ര്‍​ലെ​സ് ആ​ന്‍​ഡ്രോ​യി​ഡ് ഓ​ട്ടോ, ആ​പ്പി​ള്‍ കാ​ര്‍​പ്ലേ എ​ന്നീ ഫീ​ച്ച​റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന 8 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ന്‍ ഇ​ന്‍​ഫോ​ടെ​യ്ന്‍​മെ​ന്‍റ് സി​സ്റ്റം വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ല​ക്‌​ട്രി​ക് സ​ണ്‍​റൂ​ഫ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു ഹൈ​ലൈ​റ്റ്.

മി​ക​ച്ച കാ​ഴ്ച​യ്ക്കാ​യി റി​യ​ര്‍ ഡി​ഫോ​ഗ​ര്‍, റി​യ​ര്‍ വൈ​പ്പ​ര്‍ & വാ​ഷ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഡ്രൈ​വ​റു​ടെ സൗ​ക​ര്യ​ത്തി​നാ​യി ഡ്രൈ​വ​ര്‍ സീ​റ്റ് ഹൈ​റ്റ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഫീ​ച്ച​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മാ​യ പാ​ര്‍​ക്കിം​ഗി​നാ​യി റി​യ​ര്‍ വ്യൂ ​കാ​മ​റ വി​ത്ത് ഗൈ​ഡ്‌​ലൈ​ന്‍​സ് ഈ ​മോ​ഡ​ലി​ല്‍ ല​ഭ്യ​മാ​ണ്.

വി​ല കു​റ​ഞ്ഞ മോ​ഡ​ലി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ, സൗ​ക​ര്യ ഫീ​ച്ച​റു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന​താ​ണ് കി​യ ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ര​ക്ഷ​യ്ക്കും സൗ​ക​ര്യ​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഈ ​മോ​ഡ​ല്‍, സെ​ഗ്‌​മെ​ന്‍റി​ലെ ടാ​റ്റാ നെ​ക്സോ​ണ്‍, മാ​രു​തി ബ്രെ​സ, ഹു​ണ്ടാ​യി വെ​ന്യു തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണു​യ​ർ​ത്തു​ന്ന​ത്.

Tech

50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഐ​ക്യു 15 ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത് 50എം​പി ട്രി​പ്പി​ള്‍ കാ​മ​റ​യു​മാ​യി. ഐ​ക്യു 15ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍ ആ​മ​സോ​ണ്‍ മൈ​ക്രോ​സൈ​റ്റി​ലൂ​ടെ ക​മ്പ​നി പു​റ​ത്തു​വി​ട്ടു.

ന​വം​ബ​ര്‍ 26ന് ​ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 6.85 ഇ​ഞ്ച് സാം​സം​ഗ് 2കെ ​എം14 ലീ​ഡ് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലെ
  • 144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും 2,600 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സും
  • ഡോ​ള്‍​ബി വി​ഷ​ന്‍ എ​ച്ച്ഡി​ആ​ര്‍ സി​സ്റ്റം
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​റി​ജി​ന്‍ ഒ​എ​സ് 6 ഇ​ന്‍റ​ര്‍​ഫേ​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • 16 ജി​ബി വ​രെ റാ​മും 1 ടി​ബി വ​രെ സ്‌​റ്റോ​റേ​ജും
  • 50 എം​പി​യു​ടെ പ്ര​ധാ​ന കാ​മ​റ​യ്ക്കൊ​പ്പം 50എം​പി പെ​രി​സ്‌​കോ​പ് ടെ​ലി​ഫോ​ട്ടോ കാ​മ​റ, 50എം​പി അ​ള്‍​ട്രാ-​വൈ​ഡ് ആം​ഗി​ള്‍ കാ​മ​റ, സെ​ല്‍​ഫി​ക്കാ​യി 32എം​പി​യു​ടെ കാ​മ​റ
  • 100 വാ​ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 40 വാ​ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗും
  • 7,000 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • പൊ​ടി​ക്കും ജ​ല​ത്തി​നു​മെ​തി​രേ ഐ​പി68, ഐ​പി69 റേ​റ്റിം​ഗ്

Tech

വ​ണ്‍​പ്ല​സ് 15 ഇ​ങ്ങെ​ത്താ​റാ​യി; വി​ല?

ചൈ​നീ​സ് ഫ്ലാ​ഗ്ഷി​പ്പ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ മോ​ഡ​ലാ​യ വ​ണ്‍​പ്ല​സ് 15ന്‍റെ വി​ല ചോ​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. വ​ണ്‍​പ്ല​സ് 15ന്‍റെ അ​ടി​സ്ഥാ​ന 12ജി​ബി റാം, 256​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് ഇ​ന്ത്യ​യി​ല്‍ 72,999 രൂ​പ​യാ​കു​മെ​ന്നാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, 16ജി​ബി റാം, 512​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റിന് 76,999 രൂ​പ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും വ​ണ്‍​പ്ല​സ് 15 സ്മാ​ര്‍​ട്ട്ഫോ​ണ്‍ വേ​രി​യ​ന്‍റു​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്ര രൂ​പ​യാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

വ​ണ്‍​പ്ല​സ് 15-നൊ​പ്പം, 2677 രൂ​പ വി​ല​യു​ള്ള വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് ഇ​യ​ര്‍​ബ​ഡ്സ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വ​ണ്‍​പ്ല​സ് 15ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍ ക​മ്പ​നി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ന​വം​ബ​ര്‍ 13ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ട് മു​ത​ല്‍ വ​ണ്‍​പ്ല​സ് 15 വാ​ങ്ങാ​നാ​കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 165 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റ് വ​രു​ന്ന 6.78 ഇ​ഞ്ച് ഡി​സ്പ്ലെ
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ക്സി​ജ​ന്‍ ഒ​എ​സ് 16
  • 50 മെ​ഗാ​പി​ക്സ​ലി​ന്‍റെ ട്രി​പ്പി​ള്‍ കാ​മ​റ
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • 7300 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • ഐ​പി66, ഐ​പി68, ഐ​പി69, ഐ​പി69​കെ റേ​റ്റിം​ഗു​ക​ള്‍

Tech

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി; ലാ​വ അ​ഗ്‌​നി 4 ഇ​ന്ത്യ​യി​ലേ​ക്ക്?

ലാ​വ അ​ഗ്‌​നി 4 ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് (ബി​ഐ​എ​സ്) സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റിന്‍റെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ലാ​വ അ​ഗ്‌​നി 4 5ജി​യു​ടെ ബി​ഐ​എ​സ് ലി​സ്റ്റിം​ഗ് LXX525 എ​ന്ന മോ​ഡ​ല്‍ ന​മ്പ​റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റ് ഉ​ട​ന്‍ ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 15ന് ​ഈ ഹാ​ന്‍​ഡ്സെ​റ്റ് ബി​ഐ​എ​സ് ഡാ​റ്റാ​ബേ​സി​ല്‍ ലി​സ്റ്റ് ചെ​യ്ത​താ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • 120ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.78 ഇ​ഞ്ച് ഫു​ള്‍-​എ​ച്ച്ഡി+ ഡി​സ്പ്ലേ
  • 4nm മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 8350 ചി​പ്സെ​റ്റ്
  • UFS 4.0 സ്റ്റോ​റേ​ജ്
  • 7,000എം​എ​എ​ച്ചി​ല്‍ കൂ​ടു​ത​ലു​ള്ള ബാ​റ്റ​റി
  • 50 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ ര​ണ്ട് കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ സ​ജ്ജീ​ക​ര​ണം
  • ലാ​വ അ​ഗ്‌​നി 4ന് ​ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 25,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

Tech

ഐ​ഫോ​ണി​ന്‍റേ​തി​നേ​ക്കാ​ള്‍ വ​ലി​യ ബാ​റ്റ​റി; വ​ണ്‍​പ്ല​സ് 15 വി​പ​ണി​യി​ലേ​ക്ക്

പ്ര​മു​ഖ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ വ​ണ്‍​പ്ല​സി​ന്‍റെ പു​തി​യ ഫോ​ണാ​യ വ​ണ്‍​പ്ല​സ് 15 ചൈ​ന​യി​ല്‍ 27നു ​പു​റ​ത്തി​റ​ങ്ങും. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ എ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മെ​ന്ന​തി​നെ കു​റി​ച്ച് ക​മ്പ​നി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ ഫോ​ണ്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പു​തി​യ സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രോ​സ​സ​റു​മാ​യി ഫോ​ണ്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. കൂ​ടാ​തെ ട്രി​പ്പി​ള്‍ കാ​മ​റ സ​ജ്ജീ​ക​ര​ണ​വും വ​ണ്‍​പ്ല​സ് 13 സീ​രീ​സി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രൂ​പ​ക​ല്‍​പ്പ​ന​യും ഇ​തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​വും വ​ണ്‍​പ്ല​സി​ന് പു​തി​യ മോ​ഡ​ലി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി പാ​ക്കോ​ടു​കൂ​ടി​യാ​ണ് വ​ണ്‍ പ്ല​സ് വി​പ​ണി​യി​ല്‍ എ​ത്തു​ക. 7300 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​യി​രി​ക്കും ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

ബാ​റ്റ​റി 100 വാ​ട്ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 50 വാ​ട്ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗു​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. എ​ന്നാ​ല്‍ റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗ് ഉ​ണ്ടാ​കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ന​ല്‍​കി​യി​ട്ടി​ല്ല. 6.78 ഇ​ഞ്ച് ഡി​സ്പ്ലേ ആ​യി​രി​ക്കും മ​റ്റൊ​രു പ്ര​ത്യേ​ക​ത.

8.1 എം​എം ക​ന​വും 211-215 ഗ്രാം ​ഭാ​ര​വു​മാ​യി​രി​ക്കും ഫോ​ണി​നു​ണ്ടാ​യി​രി​ക്കു​ക. വ​ണ്‍ പ്ല​സി​ന്‍റെ സാ​ന്‍​ഡ് ഡ്യൂ​ണ്‍ നി​റ​ത്തി​ന് പു​റ​മെ ക​റു​പ്പും പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലും പു​തി​യ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​ണ്‍​പ്ല​സ് 15 ഫൈ​വ്ജി​ക്ക് ഇ​ന്ത്യ​യി​ല്‍ 70,000 രൂ​പ​യ്ക്ക് അ​ടു​ത്ത് വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Auto

ആ​ഡം​ബ​ര​ത്തി​ന്‍റെ MG M9

ടൊ​യോ​ട്ട വെ​ൽ​ഫ​യ​റും കി​യ കാ​ർ​ണി​വ​ലും ത​ങ്ങ​ൾ​ക്ക് ഇ​നി എ​തി​രാ​ളി​ക​ളി​ല്ലെ​ന്ന് വി​ചാ​രി​ച്ചി​രി​ക്കുമ്പോഴാ​ണ് എം​ജി മോ​ട്ടോ​ർ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ക​റു​ത്ത കു​തി​ര​യെ അ​ഴി​ച്ചു​വി​ടു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്രീ​മി​യം ഇ​ല​ക്‌ട്രി​ക് എം​പി​വി​യാ​യ എം9 ​അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ നി​ര​ത്ത് വാ​ഴും.

വി​ല​യി​ൽ പി​ന്നി​ലും ഫീ​ച്ച​റി​ൽ എ​തി​രാ​ളി​ക​ൾ​ക്കൊ​പ്പ​വു​മാ​ണ് ഈ ​ആ​ഡം​ബ​ര വാ​ഹ​നം. അ​തു​കൊ​ണ്ടുത​ന്നെ പ്രീ​മി​യം എം​പി​വി ശ്രേ​ണി​യി​ൽ ഇ​നി വ​രാ​ൻ പോ​കു​ന്ന​ത് ക​ടു​ത്ത ത്രി​കോ​ണ മ​ത്സ​ര​മാ​യി​രി​ക്കും.

ഇ​ല​ക്‌ട്രി​ക് ക​രു​ത്തി​ൽ എം9 ​എം​പി​വി വി​ൽ​പ​ന​യ്ക്ക് എ​ത്തു​ന്ന​ത് പ്രീ​മി​യം വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യ്ക്കാ​യി എം​ജി മോ​ട്ടോ​ഴ്സ് ആ​രം​ഭി​ച്ചി​ട്ടു​ള്ള എം​ജി സെ​ല​ക്ട് എ​ന്ന ഡീ​ല​ർ​ഷി​പ്പു​ക​ൾ വ​ഴി​യാ​യി​രി​ക്കും.

ഒ​റ്റ വേ​രി​യ​ന്‍റി​ൽ എ​ത്തു​ന്ന എം​ജി എം9​ന് 69.90 ല​ക്ഷം രൂ​പ​യാ​ണ് എ​ക്സ്ഷോ​റൂം വി​ല. പേ​ൾ ല​സ്റ്റ​ർ വൈ​റ്റ്, മെ​റ്റ​ൽ ബ്ലാ​ക്ക്, കോ​ണ്‍​ക്രീ​റ്റ് ഗ്രേ ​എ​ന്നി​ങ്ങ​നെ മൂ​ന്ന് നി​റ​ങ്ങ​ളി​ലാ​ണ് വാ​ഹ​നം ല​ഭി​ക്കു​ക.

വാ​ഹ​ന​ത്തി​ന്‍റെ പു​റം​മോടി​യും രൂ​പ​വും വെ​ൽ​ഫ​യ​റി​നും കാ​ർ​ണി​വ​ലി​നും സ​മാ​ന​മാ​ണ്. ബോ​ണ​റ്റി​നോ​ടു ചേ​ർ​ന്ന് ന​ൽ​കി​യി​ട്ടു​ള്ള എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ല്ലും പൊ​സി​ഷ​ൻ ലൈ​റ്റും വെ​ർ​ട്ടി​ക്കി​ളാ​യി ന​ൽ​കി​യി​ട്ടു​ള്ള പ്രൊ​ജ​ക്‌ഷ​ൻ ഹെ​ഡ്‌ലാ​ന്പും വ​ലി​യ എ​യ​ർ​ഡാ​മും എം​ജി എം9​നെ വേ​റി​ട്ട് നി​ർ​ത്തു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ അ​ക​ത്ത​ള​ത്തി​ന് മി​ഴി​വേ​കു​ന്ന​ത് ഇ​തി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ സീ​റ്റു​ക​ളാ​ണ്. ഈ ​സീ​റ്റു​ക​ൾ 16 ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യും. എ​ട്ട് മ​സാ​ജ് മോ​ഡു​ക​ൾ, ഹീ​റ്റിം​ഗ്, വെ​ന്‍റി​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലു​ണ്ട്. ഇ​ന്‍റ​ലി​ജ​ന്‍റ് ആം ​റെ​സ്റ്റി​ൽ നി​ന്ന് ഇ​വ​യെ​ല്ലാം നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും.

ഡ്രൈ​വ​ർ കാ​ബി​നി​ലും പാ​സ​ഞ്ച​ർ കാ​ബി​നി​ലു​മാ​യി ര​ണ്ട് സ​ണ്‍​റൂ​ഫു​ക​ളാ​ണു​ള്ള​ത്. 12.3 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സ്ക്രീ​ൻ, 7 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഡ്രൈ​വ​ർ ഡി​സ്പ്ലേ, വ​യ​ർ​ലെ​സ് ഫോ​ണ്‍ ചാ​ർ​ജ​ർ, എ​യ​ർ പ്യൂ​രി​ഫ​യ​ർ, 13 സ്പീ​ക്ക​ർ ജെ​ബി​എ​ൽ സൗ​ണ്ട് സി​സ്റ്റം, 64 ക​ള​ർ ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ് എ​ന്നി​വ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ.

ഏ​ഴ് എ​യ​ർ​ബാ​ഗു​ക​ൾ, ഇ​ബി​ഡി ഉ​ള്ള എ​ബി​എ​സ്, ഇ​ല​ക്‌ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ, ട​യ​ർ പ്ര​ഷ​ർ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം, 360ഡി​ഗ്രി കാ​മ​റ, ലെ​വ​ൽ 2 അ​ഡാ​സ് സ്യൂ​ട്ട് എ​ന്നി​വ​യാ​ണ് സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ഡം​ബ​ര​ത്തോ​ടെ​പ്പം 548 കി​ലോ​മീ​റ്റ​ർ റേ​ഞ്ചും എം​ജി എം9 ​ഓ​ഫ​ർ ചെ​യ്യു​ന്നു​ണ്ട്. 90 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള നി​ക്ക​ൽ മാ​ഗ്നീ​സ് കൊ​ബാ​ൾ​ട്ട് (എ​ൻ​എം​സി) ബാ​റ്റ​റി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 242 എ​ച്ച്പി പ​വ​റും 350 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മോ​ട്ടോ​റാ​ണ് എം​ജി എം9​ന് ക​രു​ത്തേ​കു​ന്ന​ത്.

ചാ​ർ​ജിംഗി​നാ​യി സ്റ്റാ​ൻ​ഡേ​ർ​ഡ് ഇ​ൻ​സ്റ്റാ​ളേ​ഷ​നോ​ടു​കൂ​ടി​യ 11 കി​ലോ​വാ​ട്ട് വാ​ൾ ബോ​ക്സ് ചാ​ർ​ജ​റും 3.3 കി​ലോ​വാ​ട്ട് പോ​ർ​ട്ട​ബി​ൾ ചാ​ർ​ജ​റും ല​ഭി​ക്കും. വാ​ഹ​നം 160 കി​ലോ​വാ​ട്ട് ഡി​സി ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ച്ച് 90 മി​നി​റ്റി​ൽ 100 ശ​ത​മാ​നം ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യും.

Tech

ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​ഇ​ന്ത്യ​യി​ൽ

ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടി​ന് പു​റ​ത്തി​റ​ങ്ങി. 144 ഹെ​ര്‍​ട്‌​സ് റി​ഫ്ര​ഷ് റേ​റ്റും 4,500 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്‌​ന​സു​മു​ള്ള കാ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് 7i പ്രൊ​ട്ട​ക്ഷ​ന്‍ എ​ന്നി​വ​യു​ള്ള 1.5കെ 10-​ബി​റ്റ് അ​മോ​ലെ​ഡ് സ്‌​ക്രീ​ന്‍, മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 7400 ചി​പ്സെ​റ്റ്, ബാ​റ്റി​ല്‍​ഗ്രൗ​ണ്ട്‌​സ് മൊ​ബൈ​ല്‍ ഇ​ന്ത്യ​യി​ല്‍ (ബി​ജി​എം​ഐ) 90fps പി​ന്തു​ണ, പി​ന്നി​ലെ മെ​ക്ക ലൈ​റ്റു​ക​ള്‍ ബ്രീ​ത്ത്, മെ​റ്റി​യ​ര്‍, റി​ഥം തു​ട​ങ്ങി​യ പാ​റ്റേ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​സ്റ്റ​മൈ​സ് ചെ​യ്യാ​നും ക​ഴി​യും.

16 ജി​ബി വ​രെ റാ​മും 256 ജി​ബി വ​രെ സ്റ്റോ​റേ​ജും ഉ​ണ്ടാ​കും. ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​ക​മ്പ​നി​യു​ടെ ഇ​ന്‍​ഫി​നി​ക്‌​സ് എ​ഐ സ്യൂ​ട്ടി​നെ പി​ന്തു​ണ​യ്ക്കും. അ​തി​ല്‍ എ​ഐ കോ​ള്‍ അ​സി​സ്റ്റ​ന്‍റ്, എ​ഐ റൈ​റ്റിം​ഗ് അ​സി​സ്റ്റന്‍റ്, ഫോ​ളാ​ക്‌​സ് വോ​യ്സ് അ​സി​സ്റ്റ​ന്‍റ്, ഗൂ​ഗി​ളി​ന്‍റെ സ​ര്‍​ക്കി​ള്‍ ടു ​സെ​ര്‍​ച്ച് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഫ്ലിപ്കാ​ര്‍​ട്ടി​ലൂ​ടെ​യും ഓ​ഫ്‌ലെെന്‍ റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളി​ലൂ​ടെ​യും ​ഹാ​ന്‍​ഡ്സെ​റ്റ് ല​ഭ്യ​മാ​കും. ബ്ലേ​ഡ് വൈ​റ്റ്, സൈ​ബ​ര്‍ ബ്ലൂ, ​പ​ള്‍​സ് ഗ്രീ​ന്‍ എ​ന്നീ മൂ​ന്ന് ക​ള​ര്‍ ഓ​പ്ഷ​നു​ക​ളാണുള്ളത്.

Latest News

Up