Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganesh Kumar

ഓ​​​​ടി​​​ന​​​​ട​​​​ന്ന് കൈ​​​​കൊ​​​​ടു​​​​ത്ത് ഗ​​​​ണേ​​​​ഷും അ​​​​ബ്ദു റ​​​​ഹ്‌​​​​മാ​​​​നും; വൈ​​​​കി​​​​യെ​​​​ത്തി ടാ​​​​റ്റാ പ​​​​റ​​​​ഞ്ഞ് മു​​​​കേ​​​​ഷ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ദി​​​​ന​​​​ത്തി​​​​ൽ ഓ​​​​ടി​​​ന​​​​ട​​​​ന്ന് എ​​​​ല്ലാ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും കൈ ​​​​കൊ​​​​ടു​​​​ത്തു കു​​​​ശ​​​​ലാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യാ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വി. ​​​​അ​​​​ബ്ദു​​​​റ​​​​ഹ്മാ​​​​നും കെ.​​​​ബി. ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​റും 15-ാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യോ​​​​ടു വി​​​​ട​​​​പ​​​​റ​​​​ഞ്ഞ​​​​ത്. ന​​​​ട​​​​ൻ​​​കൂ​​​​ടി​​​​യാ​​​​യ എം. ​​​​മു​​​​കേ​​​​ഷാ​​​​ക​​​​ട്ടെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വൈ​​​​കി​​​​യെ​​​​ത്തി എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും കൈ​​​​കൊ​​​​ടു​​​​ത്തും ടാ​​​​റ്റാ പ​​​​റ​​​​ഞ്ഞും മ​​​​ട​​​​ങ്ങി.

15-ാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളെ​​​​ല്ലാം ഇ​​​​ന്ന​​​​ലെ ഒ​​​​രു വി​​​​ട​​​​പ​​​​റ​​​​യ​​​​ൽ മൂ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു. എ​​​​ല്ലാ​​​​വ​​​​രും പ​​​​ര​​​​സ്പ​​​​രം കൈ​​​​കൊ​​​​ടു​​​​ത്തും ആ​​​​ലിം​​​​ഗ​​​​നം ചെ​​​​യ്തും വി​​​​ട​​​​പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ള്ള​​​​വ​​​​ർ മ​​​​ത്സ​​​​ര​​​ഗോ​​​​ദ​​​​യി​​​​ൽ കാ​​​​ണാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു പി​​​​രി​​​​ഞ്ഞു.

സാ​​​​ധാ​​​​ര​​​​ണ അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സം ഗ്രൂ​​​​പ്പു ഫോ​​​​ട്ടോ പ​​​​തി​​​​വു​​​​ണ്ടെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും ഉ​​​​പ​​​​നേ​​​​താ​​​​വ് പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​ന്ന​​​​ലെ ഇ​​​​തു​​​​ണ്ടാ​​​​യി​​​​ല്ല. 15-ാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളെ​​​​ല്ലാം ചേ​​​​ർ​​​​ന്ന് 2024 ജൂ​​​​ണി​​​​ലെ സെ​​​​ഷ​​​​നി​​​​ൽ ഗ്രൂ​​​​പ്പ് ഫോ​​​​ട്ടോ എ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

പി​​​​ന്നീ​​​​ട് ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​ന്ന​​​​തോ​​​​ടെ ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ലും കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നും എം​​​​പി​​​​മാ​​​​രാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട ഗ്രൂ​​​​പ്പ് ഫോ​​​​ട്ടോ​​​​യാ​​​​ണ് അ​​​​ന്ന് എ​​​​ടു​​​​ത്ത​​​​ത്. പി​​​​ന്നീ​​​​ട് സ​​​​ഭ​​​​യി​​​​ൽ എ​​​​ത്തി​​​​യ രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ൽ(​​​​പാ​​​​ല​​​​ക്കാ​​​​ട്), യു.​​​​ആ​​​​ർ. പ്ര​​​​ദീ​​​​പ് (ചേ​​​​ല​​​​ക്ക​​​​ര), ആ​​​​ര്യാ​​​​ട​​​​ൻ ഷൗ​​​​ക്ക​​​​ത്ത് (നി​​​​ല​​​​ന്പൂ​​​​ർ) എ​​​​ന്നി​​​​വ​​​​രു​​​​ടെ ഫോ​​​​ട്ടോ 15-ാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ഗ്രൂ​​​​പ്പ് ഫോ​​​​ട്ടോ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല.

മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ മു​​​​തി​​​​ർ​​​​ന്ന അം​​​​ഗം കെ. ​​​​ബാ​​​​ബു​​​​വാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​തൃ​​​​നി​​​​ര​​​​യെ ന​​​​യി​​​​ച്ച​​​​ത്. ഇ​​​​നി മ​​​​ത്സ​​​​ര​​​രം​​​​ഗ​​​​ത്തേ​​​​ക്ക് ഇ​​​​ല്ലെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച കെ.​​​​ബാ​​​​ബു​​​​വി​​​​നു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​ത് വീ​​​​രോ​​​​ചി​​​​ത വി​​​​ട​​​​വാ​​​​ങ്ങ​​​​ൽ. മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ളം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​ച്ചു.

Kerala

ഗ​ണേ​ഷ്‍​കു​മാ​റി​നെ പു​ക​ഴ്ത്തി; കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി

കൊ​ല്ലം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ പു​ക​ഴ്ത്തി​യ വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ല​ച്ചി​റ അ​ബ്ദു​ള്‍ അ​സീ​സി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ത​ല​ച്ചി​റ​യി​ൽ ന​ട​ന്ന റോ​ഡ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ​വ​ച്ചാ​ണ് അ​ദ്ദേ​ഹം ഗ​ണേ​ഷ് കു​മാ​റി​നെ പു​ക​ഴ്ത്തി​യ​ത്.

ഗ​ണേ​ഷ് കു​മാ​റി​നെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​സീ​സ് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഗ​ണേ​ഷ് കു​മാ​ര്‍ കാ​യ് ഫ​ല​മു​ള്ള മ​ര​മാ​ണെ​ന്നും വോ​ട്ട് ചോ​ദി​ച്ചു വ​രു​ന്ന മ​ച്ചി മ​ര​ങ്ങ​ളെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് ഡി​സി​സി അ​സീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​തി​വാ​തി​ലി​ല്‍ നി​ല്‍​ക്കെ എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​ക്ക് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ പ്ര​സം​ഗം ച​ര്‍​ച്ച​യാ​യി​രു​ന്നു.

Kerala

ഗ​ണേ​ഷ്‍​കു​മാ​ര്‍ കാ​യ് ഫ​ല​മു​ള്ള മ​രം; പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ്

കൊ​ല്ലം: ഗ​താ​ഗ​തമ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‍​കു​മാ​റി​നെ പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ്. ഗ​ണേ​ഷ്‍​കു​മാ​റി​നെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും വി​ജ​യി​ക്ക​ണ​മെ​ന്ന് കൊ​ല്ലം വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ അ​സീ​സ് പ​റ​ഞ്ഞു.

ഗ​ണേ​ഷ് കു​മാ​റി​നെ വേ​ദി​യി​ൽ ഇ​രു​ത്തി​യാ​യി​രു​ന്നു അ​ബ്ദു​ൾ അ​സീ​സി​ന്‍റെ പ്ര​സം​ഗം. ഗ​ണേ​ഷ് കു​മാ​ർ കാ​യ് ഫ​ല​മു​ള്ള മ​ര​മാ​ണെ​ന്നും കാ​യ്ക്കാ​ത്ത മ​ച്ചി മ​ര​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ബ്ദു​ൾ അ​സീ​സ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

വെ​ട്ടി​ക്ക​വ​ല​യി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം.

Kerala

സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ടു​ക​ളി​ൽ രാ​ഷ്ട്രീ​യ​മി​ല്ല; പി​ന്തു​ണ​യു​മാ​യി മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

 

 

കൊ​ട്ടാ​ര​ക്ക​ര: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ രം​ഗ​ത്ത്. സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ടു​ക​ളി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​രും എ​ൻ​എ​സ്എ​സു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. നേ​ര​ത്തെ സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഈ ​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​തി​ൽ എ​ങ്ങ​നെ​യാ​ണ് തെ​റ്റ് ക​ണ്ടെ​ത്തു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ൽ ക​റ പു​ര​ണ്ടി​ട്ടി​ല്ല. അ​ദ്ദേ​ഹം അ​ഴി​മ​തി​ക്കാ​ര​ന​ല്ല.

മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ന​യി​ച്ച വ​ഴി​യി​ലൂ​ടെ എ​ൻ​എ​സ്എ​സി​നെ കൊ​ണ്ടു​പോ​കു​ന്ന​യാ​ളാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ. സെ​ക്ര​ട്ട​റി​ക്ക് പി​ന്നി​ൽ പാ​റ​പോ​ലെ ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് നാ​യ​ന്മാ​ര്‍ രാ​ജി​വ​ച്ചാ​ൽ എ​ൻ​എ​സ്എ​സി​ന് ഒ​ന്നു​മി​ല്ല. എ​ൻ​എ​സ്എ​സി​നെ ന​ശി​പ്പി​ക്കാ​നു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നാ​ണ്. കേ​സു​ക​ളും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും വ​രു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നാ​ണ്. കാ​ശ് മു​ട​ക്കി​യാ​ൽ ആ​ർ​ക്കും ഫ്ല​ക്സ് അ​ടി​ച്ച് അ​നാ​വ​ശ്യം എ​ഴു​തി വ​യ്ക്കാ​മെ​ന്നും ഗ​ണേ​ഷ് പ​രി​ഹ​സി​ച്ചു.

 

Kerala

അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്; ബ​സു​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. വൈകുന്നേരം നാലരയ്ക്കാണ് ചർച്ച. ചൊ​വ്വാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് നീ​ക്കം.

ഗ​താ​ഗ​ത​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സെ​ഷ​ൻ നി​ര​ക്ക് കൂ​ട്ടു​ക, വ്യാ​ജ ക​ൺ​സെ​ഷ​ൻ കാ​ർ​ഡ് ത​ട​യു​ക, 140 കി.​മീ അ​ധി​കം ഓ​ടു​ന്ന ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ക, അ​നാ​വ​ശ്യ​മാ​യി പി​ഴ​യീ​ടാ​ക്കു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഈ ​മാ​സം എ​ട്ടി​ന് സ്വ​കാ​ര്യ ബ​സു​ക​ൾ സൂ​ച​നാ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 22 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ബ​സു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Up