Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Festival

Alappuzha

കേ​ര​ളോ​ത്സ​വം ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​രം: മു​നി​സി​പ്പാ​ലി​റ്റി ടീ​മു​ക​ൾ ജേ​താ​ക്ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ​ട്ട​ണ ച​ത്വ​ര​ത്തി​ലു​ള്ള എ​ഡി​ബി​എ ബാ​സ്ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ആ​ർ​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, എം. ​സോ​ഫ​ൻ, കെ. ​ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി ടീ​മു​ക​ൾ ജേ​താ​ക്ക​ളാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ വെ​ളി​യ​നാ​ട് ബ്ലോ​ക്കാ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ്പ്. (സ്കോ​ർ: 97-81).

Latest News

Up