x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കേ​ര​ളോ​ത്സ​വം ഇ​ന്നു​മു​ത​ൽ


Published: February 6, 2026 07:21 AM IST | Updated: February 6, 2026 07:21 AM IST

തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ചേ​ർ​ന്നു ന​ട​ത്തു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വം ഇ​ന്നു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ ജി​ല്ല​യി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 9.30നു ​കു​ന്നം​കു​ളം ജി​എം​ബി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ, അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ക​ലാ​മ​ത്സ​ര​ങ്ങ​ൾ തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ൾ, രാ​മ​വ​ർ​മ​പു​രം വി​ജ്ഞാ​ൻ സാ​ഗ​ർ, രാ​മ​വ​ർ​മ്മ​പു​രം ജി​യു​പി​എ​സ് ഹാ​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. കാ​യി​ക​ഇ​ന​ങ്ങ​ൾ കു​ന്നം​കു​ളം ജി​എം​ബി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്, കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം, തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ സ്റ്റേ​ഡി​യം, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ട് ഉ​ൾ​പ്പെ​ടെ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണു ന​ട​ക്കു​ക. ജി​ല്ലാ​ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ സം​സ്ഥാ​ന​ത​ല​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. നി​ല​വി​ൽ തൃ​ശൂ​ർ ജി​ല്ല​യാ​ണു സം​സ്ഥാ​ന ജേ​താ​ക്ക​ൾ.

1500 ക​ലാ-​കാ​യി​ക​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മേ​ള​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി കെ. ​രാ​ജ​ൻ ഒ​ൻ​പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ടൗ​ണ്‍​ഹാ​ളി​ൽ നി​ർ​വ​ഹി​ക്കും. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ഐ. സാ​ജി​ത, പി.​എ​സ്. വി​ന​യ​ൻ, ഷീ​ല ജോ​ർ​ജ്, കെ.​ആ​ർ. മാ​യ, സെ​ക്ര​ട്ട​റി ടോ​ബി തോ​മ​സ്, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ബി​ത എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham District Kerala Festival

Recent News

Up