Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunhalikutty

ഭ​​ര​​ണം യു​​ഡി​​എ​​ഫ് തി​​രി​​ച്ചു​​പി​​ടി​​ക്കു​​മെ​​ന്ന സൂ​​ച​​ന: കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി

മ​​ല​​പ്പു​​റം: കേ​​ര​​ള ഭ​​ര​​ണം യു​​ഡി​​എ​​ഫ് തി​​രി​​ച്ചു​​പി​​ടി​​ക്കു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​മെ​​ന്ന് മു​​സ്‌​​ലിം ലീ​​ഗ് ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു.

കേ​​ര​​ള ച​​രി​​ത്ര​​ത്തി​​ൽ അ​​പൂ​​ർ​​വ​​മാ​​യു​​ള്ള വ​​ലി​​യ വി​​ജ​​യ​​മാ​​ണി​​ത്. അ​​റ​​പ്പു​​ള​​വാ​​ക്കു​​ന്ന തീ ​​തു​​പ്പു​​ന്ന വ​​ർ​​ഗീ​​യ​​ത​​യെ​​യാ​​ണ് എ​​ൽ​​ഡി​​എ​​ഫ് പ്രോ​​ത്സാ​​ഹി​​പ്പി​​ച്ച​​ത്. അ​​തി​​നെ കേ​​ര​​ള ജ​​ന​​ത അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം തെ​​ളി​​യി​​ക്കു​​ക​​യാ​​ണ്.

പ​​ത്ത് വ​​ർ​​ഷ​​മാ​​യി ജ​​ന​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ക​​ഷ്ട​​ത​​യാ​​ണ് ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട്ട​​തെന്നും അദ്ദേഹം പറഞ്ഞു.

Latest News

Up