Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lake

Ernakulam

കാ​യ​ലി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം

കൊ​​​​ച്ചി: കൊ​​​​ച്ചി കാ​​​​യ​​​​ലി​​​​ല്‍ ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​വി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി. എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​റൈ​​​​ന്‍​ഡ്രൈ​​​​വി​​​​ലെ മ​​​​ഴ​​​​വി​​​​ല്‍​പാ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​ന്നേ​​​രം പെ​​​​ണ്‍​കു​​​​ഞ്ഞി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട​​​​ത്.

ഇ​​​​തി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​പോ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം ആ​​​​ദ്യം ക​​​​ണ്ട​​​​ത്. വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സെ​​​​ത്തി മൃ​​​​ത​​​​ദേ​​​​ഹം ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​ക്കു​​​ശേ​​​​ഷം എ​​​​റ​​​​ണാ​​​​കു​​​​ളം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്നു പോ​​​​സ്റ്റ്​​​​മോ​​​​ര്‍​ട്ടം ന​​​​ട​​​​ത്തും.

മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. പൂ​​​​ര്‍​ണ​​​​വ​​​​ള​​​​ര്‍​ച്ച​​​​യെ​​​​ത്താ​​​​ത്ത കു​​​​ഞ്ഞാ​​​​ണ്. ഏ​​​​ഴു മാ​​​​സ​​​​ത്തെ വ​​​​ള​​​​ര്‍​ച്ച മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യ​​​​താ​​​​യി സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

Latest News

Up