Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maoist

ഉന്നത മാവോയിസ്റ്റ് നേതാവ് ദേവ്ജി കീഴടങ്ങി

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഉ​​​​ന്ന​​​​ത മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വ് ദേ​​​​വ്ജി എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന തി​​​​പ്പി​​​​രി തി​​​​രു​​​​പ്പ​​​​തി തെ​​​​ലു​​​​ങ്കാ​​​​ന പോ​​​​ലീ​​​​സി​​​​നു മു​​​​ന്പാ​​​​കെ കീ​​​​ഴ​​​​ട​​​​ങ്ങി. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ജ​​​​ഗ്തി​​​​യാ​​​​ൽ ജി​​​​ല്ല​​​​ക്കാ​​​​ര​​​​നാ​​​​ണ് അ​​​​റു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ ദേ​​​​വ്ജി.

ദേ​​​​വ്ജി കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​തു മാ​​​​വോ​​​​യി​​​​സ്റ്റ് സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. 2025 മേ​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ബ​​​​സ​​​​വ​​​​രാ​​​​ജു​​​​വി​​​​നു പ​​​​ക​​​​രം സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​സ്ഥാ​​​​നം വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​ത് ദേ​​​​വ്ജി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. മു​​​​തി​​​​ർ​​​​ന്ന മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വ് മ​​​​ല്ല രാ​​​​ജി റെ​​​​ഡ്ഢി​​​​യും നി​​​​ര​​​​വ​​​​ധി കേ​​​​ഡ​​​​ർ​​​​മാ​​​​രും കീ​​​​ഴ​​​​ട​​​​ങ്ങി.

ത​​​​ല​​​​യ്ക്ക് ഒ​​​​രു കോ​​​​ടി രൂ​​​​പ വി​​​​ല​​​​യി​​​​ട്ടി​​​​രു​​​​ന്ന മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വാ​​​​ണ് ദേ​​​​വ്ജി. പീ​​​​പ്പി​​​​ൾ​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ഗ​​​​റി​​​​ല്ല ആ​​​​ർ​​​​മി (പി​​​​എ​​​​ൽ​​​​ജി​​​​എ) സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ദേ​​​​വ്ജി സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വും തു​​​​ട​​​​ർ​​​​ന്ന് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വു​​​​മാ​​​​യി. ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ മാ​​​​ദി​​​​ൽ​​​​നി​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ മി​​​​ലി​​​​ട്ട​​​​റി ക​​​​മ്മീ​​​​ഷ​​​​ന്‍റെ (സി​​​​എം​​​​സി) ചു​​​​മ​​​​ത​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ല​​​​വി​​​​ൽ ദേ​​​​വ്ജി വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

National

ഛത്തീ​സ്ഗ​ഡി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച് സു​ര​ക്ഷാ​സേ​ന

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ബി​ജാ​പു​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ 18 മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ട് ജ​വാ​ന്മാ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

National

ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു

റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെയും വധിച്ചു.

ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ. ഇപ്പോഴും ഏറ്റുമുട്ടിൽ തുടരുകയാണ്. ഇന്ന് രാവിലെ ഈ പ്രദേശത്ത് തെരച്ചിലിനിറങ്ങിയ സുരക്ഷാസേനയ്ക്കു നേരെ മാവോയിസ്റ്റുകൾക്ക് വെടിയുതിർക്കുകായിരുന്നു. പിന്നീട് ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങി.

ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീരമൃത്യുവരിച്ച ജവാൻമാരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

National

മാവോയിസ്റ്റ് നേതാവും ഭാര്യയും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

റാ​​യ്പു​​ർ: ഉ​​ന്ന​​ത മാ​​വോ​​യി​​സ്റ്റ് ക​​മാ​​ൻ​​ഡ​​ർ മ​​ദ്‌​​വി ഹി​​ദ്മ​​യും (51) ഭാ​​ര്യ​​യും ഉ​​ൾ​​പ്പെ​​ടെ ആ​​റു മാ​​വോ​​യി​​സ്റ്റു​​ക​​ൾ സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു.

ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ അ​​ല്ലുി സീ​​താ​​രാ​​മ​​രാ​​ജു ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. സി​​പി​​ഐ (മാ​​വോ​​യി​​സ്റ്റ് )അം​​ഗ​​ങ്ങ​​ളാ​​യ 31 പേ​​രെ സു​​ര​​ക്ഷാ​​സേ​​ന ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മ​​രേ​​ഡു​​മി​​ല്ലി​​യി​​ലെ വ​​ന​​മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ​​ര​​യ്ക്കും ഏ​​ഴി​​നും ഇ​​ട​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ.

ത​​ല​​യ്ക്ക് ഒ​​രു കോ​​ടി രൂ​​പ വി​​ല​​യി​​ട്ട മാ​​വോ​​യി​​സ്റ്റ് നേ​​താ​​വാ​​ണ് ഹി​​ദ്മ. 1990ക​​ളി​​ൽ മാ​​വോ​​യി​​സ്റ്റ് സം​​ഘ​​ട​​ന​​യി​​ൽ അം​​ഗ​​മാ​​യ ഹി​​ദ്മ നി​​ര​​വ​​ധി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​ണ്. 2010ൽ ​​ദ​​ന്തേ​​വാ​​ഡ​​യി​​ൽ 76 സു​​ര​​ക്ഷാ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ട ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത് ഹി​​ദ്മ​​യാ​​യി​​രു​​ന്നു.

ഗ​​റി​​ല്ലാ യു​​ദ്ധ​​മു​​റ​​ക​​ളി​​ൽ നൈ​​പു​​ണ്യ​​മു​​ള്ള​​യാ​​ണ് ഇ​​യാ​​ൾ. വ​​ൻ സു​​ര​​ക്ഷാ​​സ​​ന്നാ​​ഹ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ഹി​​ഡ്മ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന​​ത്. ഛത്തീ​​സ്ഗ​​ഡി​​ലെ സു​​ക്മ ജി​​ല്ല​​യി​​ലെ പു​​വാ​​ർ​​തി ഗ്രാ​​മ​​ക്കാ​​ര​​നാ​​ണ് ഹി​​ദ്മ. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി അം​​ഗ​​മാ​​യ​​ത്.

സു​​ര​​ക്ഷാ​​സേ​​ന ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത 31 മാ​​വോ​​യി​​സ്റ്റു​​ക​​ളി​​ൽ ഒ​​ന്പ​​തു പേ​​ർ സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി അം​​ഗം ദേ​​വ്‌​​ജി​​യു​​ടെ സു​​ര​​ക്ഷാ ഗാ​​ർ​​ഡു​​ക​​ളാ​​ണ്.

National

മാ​വോ​യി​സ്റ്റ് ച​മ​ഞ്ഞ് പി​താ​വി​ന് ഭീ​ഷ​ണി ക​ത്തെ​ഴു​തി ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: മാ​വോ​യി​സ്റ്റ് ച​മ​ഞ്ഞ് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പി​താ​വി​ൽ നി​ന്നും 35 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ ക​ല​ഹ​ണ്ടി ജി​ല്ല​യി​ലെ നാ​ർ​ല പോ​ലീ​സ് പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

കോ​ൺ​ട്രാ​ക്ട​റാ​യ ദി​നേ​ശ് അ​ഗ​ർ​വാ​ളി​ന്‍റെ മ​ക​ൻ അ​ങ്കു​ഷ് അ​ഗ​ർ​വാ​ൾ(24)​ആ​ണ് പി​ടി​യി​ലാ​യ​ത്. പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ങ്കു​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​ക്ടോ​ബ​ർ ആ​റി​ന് മാ​വോ​യി​സ്റ്റി​ന്‍റേ​തെ​ന്ന വ്യാ​ജേ​ന ഒ​രു ഭീ​ഷ​ണി ക​ത്തെ​ഴു​തി അ​ങ്കു​ഷ് പി​താ​വി​ന്‍റെ കാ​റി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 35 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രെ​യും കൊ​ല്ലു​മെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്കം.

പി​താ​വി​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​ക്കും സ​മാ​ന​മാ​യ ക​ത്ത് അ​ങ്കു​ഷ് അ​യ​ച്ചു. ക​ത്ത് ല​ഭി​ച്ച​യു​ട​ൻ ത​ന്നെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ത്ത് എ​ഴു​തി​യ​ത് അ​ങ്കു​ഷ് ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മാ​വോ​യി​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ തെ​റ്റി​ച്ചാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യി​രു​ന്ന​താ​യി ഭ​വാ​നി​പ​ട്ട​ണ പോ​ലീ​സ് സൂ​പ്ര​ണ്ട് നാ​ഗ​രാ​ജ് ദേ​വ​ര​കൊ​ണ്ട പ​റ​ഞ്ഞു. ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​നും പ​ക്വ​ത​യി​ല്ലെ​ന്ന് തോ​ന്നി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

National

ച​ത്തീ​സ്ഗ​ഡി​ൽ ത​ല​യ്ക്ക് 13ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച മാ​വോ​യി​സ്റ്റ് ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ ത​ല​യ്ക്ക് 13ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച മാ​വോ​യി​സ്റ്റ് ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. സാ​ധാ​ര​ണ​ക്കാ​രെ പോ​ലെ വാ​ട​ക് വീ​ട്ടി​ൽ താ​മ​സി​ച്ച് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

ച​ങ്കോ​റ​ഭ​ട്ട​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ജ​ഗ്ഗു കു​ർ​സം എ​ന്ന ര​വി എ​ന്ന ര​മേ​ശ് (28), ഭാ​ര്യ ക​മ​ല കു​ർ​സം (27) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

റാ​യ്പൂ​ർ, ഭി​ലാ​യ്, ദു​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ താ​മ​സി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജ​ഗ്ഗു​വി​ന്‍റെ ത​ല​യ്ക്ക് എ​ട്ട് ല​ക്ഷം രൂ​പ​യും ക​മ​ല​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് 10 ഗ്രാം ​സ്വ​ർ​ണ ബി​സ്‌​ക്ക​റ്റ്, 1.14 ല​ക്ഷം രൂ​പ, ര​ണ്ട് ആ​ൻ​ഡ്രോ​യി​ഡ് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, മ​റ്റ് കു​റ്റ​ക​ര​മാ​യ വ​സ്തു​ക്ക​ൾ എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​വ​രു​ടെ കോ​ൾ റി​ക്കാ​ർ​ഡു​ക​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മു​തി​ർ​ന്ന മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ​മാ​ർ​ക്കാ​യി മ​രു​ന്നു​ക​ൾ, സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​രു​വ​രും ക്ര​മീ​ക​രി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു.

പ​തി​നൊ​ന്നാ​മ​ത്തെ വ​യ​സി​ലാ​ണ് ജ​ഗ്ഗു മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഏ​ക​ദേ​ശം ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം അ​ദ്ദേ​ഹം ബീ​ജാ​പ്പൂ​രി​ലെ കാ​ടു​ക​ളി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ടി. പി​ന്നീ​ട് ഡി​വി​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി (ഡി​വി​സി) ഉ​യ​ർ​ന്നു.

2014 ലാ​ണ് ഭാ​ര്യ ക​മ​ല മാ​വോ​യി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ൽ ചേ​ർ​ന്ന​ത്. പി​ന്നീ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി (എ​സി​എം). മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രും പി​ന്നീ​ട് വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു.

 

National

ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ചൈ​ബാ​സ​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു. അ​മി​ത് ഹ​സ്ദ എ​ന്ന ആ​പ്ത​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 10 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു.

പ​ശ്ചി​മ സിം​ഗ്ഭും ജി​ല്ല​യി​ലെ ഗോ​യി​ൽ​കേ​ര പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള സാ​ര​ന്ദ വ​ന​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഒ​രു എ​സ്എ​ൽ​ആ​ർ റൈ​ഫി​ൾ, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ, മ​റ്റ് ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.

ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ർ​ന്ന്, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന​മേ​ഖ​ല​യി​ലു​ട​നീ​ളം തി​ര​ച്ചി​ൽ ന​ട​ത്തി. നി​ല​വി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Latest News

Up