Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Negligence

Ernakulam

ഒ​മ്പ​തു​കാ​ര​ൻ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പി.​ഡി. ജോ​ണ്‍(​സിം​സ​ണ്‍ - 39)നെ​യാ​മ് ക​ണ്ണ​മാ​ലി സി​ഐ സു​നി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.


ജ​നു​വ​രി 31ന് ​ചെ​ല്ലാ​നം ബ​സാ​ര്‍ ഭാ​ഗ​ത്താ​യി​രു​ന്ന അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​മാ​യും ഓ​ടി​ച്ചു​വ​ന്ന കെ​എ​ല്‍ 49- സി-7812 ​എ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് എ​നോ​യ് ജൂ​ഡ് എ​ന്ന ഒ​മ്പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Up