Business
കോട്ടയം: കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്തെ മുൻനിരക്കാരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് തങ്ങളുടെ പുതിയ ഷോറൂം നാളെ തലയോലപ്പറന്പിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നു.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. സ്മാർട്ട് ഫോണ്‍, ലാപ്ടോപ്പ്, ഹോം & കിച്ചണ്‍ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി എല്ലാത്തരം ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളുമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ സി.കെ. ആശ എംഎൽഎ ആദ്യ വില്പന നിർവഹിക്കും. മോൻസ് ജോസഫ് എംഎൽഎ, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സണും എംഡിയുമായ ഷീല തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ ടി.എസ്. ശരത്ത്, തലയോലപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, പഞ്ചായത്ത് മെംബർ കെ.പി. ഷാനോ, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിച്ച്് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി, സ്മാർട്ട ്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കുമൊപ്പം 12,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ. കൂടാതെ ഏറ്റവും കുറഞ്ഞ വിലയിൽ കീപാഡ് ഫോണ്‍ 599 രൂപയ്ക്ക്. 5ജി സ്മാർട്ട്ഫോണ്‍ 6999 രൂപക്ക്, 43 ഇഞ്ച് സ്മാർട്ട് ടിവികൾ 9490 രൂപക്ക്, ലാപ്ടോപ്പ് പർച്ചേസുകൾക്കൊപ്പം 10,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭിക്കും.
5199 രൂപ മുതൽ വിലയുള്ള വാഷിംഗ് മെഷീനുകൾ. തെരഞ്ഞെടുത്ത എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ എന്നിവയ്ക്കൊപ്പം ഉറപ്പായ സമ്മാനങ്ങൾ, ഗാഡ്ജറ്റുകൾക്കും മൊബൈൽ ആക്സസറീസുകൾക്കും ആകർഷകമായ വിലക്കുറവും ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പഴയ ബാറ്ററികൾക്ക് കുറഞ്ഞത് 3,000 രൂപ എക്സ്ചേഞ്ച് ബോണസും, പുതിയ ഇൻവെർട്ടർ & ബാറ്ററികൾക്ക് വന്പൻ ഓഫറുകളും ലഭ്യമാണ്. ആദ്യ 100 ഉപഭോക്താക്കൾക്ക് 3 ജാർ മിക്സർ ഗ്രൈൻഡർ 499 രൂപയ്ക്ക് സ്വന്തമാക്കാം. മൂന്നു ലിറ്റർ പ്രഷർ കുക്കർ 399 രൂപയ്ക്കും 4.2 ലിറ്റർ എയർ ഫ്രയർ 1,499 രൂപയ്ക്കും ലഭ്യമാകും. ബ്ലൂടൂത്ത് നെക്ബാൻഡ് വെറും 99 രൂപയ്ക്ക് ലഭ്യമാണ്.
ആദ്യ 25 ഉപഭോക്താക്കൾക്ക് ലാപ്ടോപ്പുകൾ 14,990 രൂപ മുതലും, ഗെയിമിംഗ് ലാപ്ടോപ്പുകൾ 48,990 മുതലും ലഭ്യമാകും. സിംഗിൾ ഡോർ റെഫ്രിജറേറ്റർ 8,990 രൂപ, ഡബിൾ ഡോർ റെഫ്രിജറേറ്റർ 16,990രൂപ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 17,990 രൂപയ്ക്കും, ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ 9,990 രൂപയ്ക്കും മൂന്നു ബർണർ ഗ്യാസ് സ്റ്റൗവ് 1,499 രൂപയ്ക്കും ലഭ്യമാകും.
ആദ്യ 10 ഉപഭോക്താക്കൾക്ക് മാക്ബുക്ക് 59,990 രൂപ മുതലും, ആദ്യ അഞ്ച് ഉപഭോക്താക്കൾക്ക് സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ 34,990 രൂപയ്ക്കും സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പലിശ രഹിത വായ്പ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9020100100.
Business
കോട്ടയം: ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പേര്‍ട്ട് സ്റ്റോക്ക് ക്ലിയറന്‍സ് ഇവന്റായ മെഗാ ക്ലിയറന്‍സ് മാരത്തണ്‍ പ്രഖ്യാപിച്ചു. ഈ പ്രത്യേക വില്‍പ്പന ഇന്നും നാളെയും ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും നടക്കും. സീസണിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഡീലുകളില്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരമാണ് ഈ മാരത്തണ്‍ ഒരുക്കുന്നത്.
സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ് തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ വാഷിംഗ് മെഷീന്, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണറുകള്‍, കിച്ചണ്‍ അപ്ലയന്‍സസ്, മൊബൈല്‍ ആക്സസറീസ് വരെയുള്ള ഗൃഹോപകരണ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എല്ലാ വിഭാഗങ്ങളിലും ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ വാങ്ങാനായി ആകര്‍ഷകമായ സാമ്പത്തിക പദ്ധതികളും ഓക്സിജന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ തവണകളായി പണം അടച്ചുതീര്‍ക്കാനുള്ള എളുപ്പത്തിലുള്ള ഇഎംഐ സ്കീമുകളിലൂടെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സ്പെഷല്‍ കാഷ്ബാക്ക് ഓഫറുകളും ലഭ്യമാകും. പഴയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ മാറ്റിവാങ്ങുന്ന ഉപയോക്താക്കള്‍ക്ക് എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
പ്രധാന ഉത്പന്നങ്ങള്‍ക്കെല്ലാം പ്രത്യേക അധിക ആനുകൂല്യങ്ങളും ഓക്സിജന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്ടോപ്പുകള്‍ക്കൊപ്പം 5999 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാം. സ്മാര്‍ട്ട് ടിവികള്‍ക്ക് 20,000 രൂപ വരെ കാഷ്ബാക്കും നാലു വര്‍ഷം വരെ വാറന്റിയും ലഭിക്കുമ്പോള്‍, റെഫ്രിജറേറ്ററുകള്‍ക്ക് 25,000 രൂപ വരെ കാഷ്ബാക്കും അഞ്ചു വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്.
വാഷിംഗ് മെഷീനുകള്‍ക്ക് 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപ വരെ കാഷ്ബാക്ക്, അഞ്ചു വര്‍ഷം വാറന്റിയും ലഭിക്കും. എയര്‍ കണ്ടീഷണറുകള്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെ വിലക്കുറവും കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 65 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലെറ്റുകള്ക്കുമൊപ്പം 12,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാമെന്നതും ശ്രദ്ധേയമാണ്. പഴയ ലാപ്ടോപ്പുകള്‍ക്ക് മിനിമം 2000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും പഴയ ബാറ്ററികള്‍ക്ക് മിനിമം 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഈ വില്പനയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് 9020100100.