x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ക്സി​ജ​ന്‍റെ ത​ല​യോ​ല​പ്പ​റ​ന്പ് ഷോ​റൂം ഉ​ദ​്ഘാ​ട​നം നാ​ളെ


Published: November 20, 2025 11:50 PM IST | Updated: November 20, 2025 11:50 PM IST

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ഇ​ല​ക്‌ട്രോ​ണി​ക്സ് റീ​ട്ടെ​യി​ൽ രം​ഗ​ത്തെ മു​ൻ​നി​ര​ക്കാ​രാ​യ ഓ​ക്സി​ജ​ൻ ദി ​ഡി​ജി​റ്റ​ൽ എ​ക്സ്പേ​ർ​ട്ട് ത​ങ്ങ​ളു​ടെ പു​തി​യ ഷോ​റൂം നാ​ളെ ത​ല​യോ​ല​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു.

പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. സ്മാ​ർ​ട്ട് ഫോ​ണ്‍, ലാ​പ്ടോ​പ്പ്, ഹോം & ​കി​ച്ച​ണ്‍ അ​പ്ല​യ​ൻ​സ​സ്, ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റു​ക​ൾ തു​ട​ങ്ങി എ​ല്ലാ​ത്ത​രം ഇ​ല​ക്‌ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​ല​ക്കു​റ​വും ഓ​ഫ​റു​ക​ളു​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സി.​കെ. ആ​ശ എം​എ​ൽ​എ ആ​ദ്യ വി​ല്പന നി​ർ​വ​ഹി​ക്കും. മോ​ൻ​സ് ജോ​സ​ഫ് എംഎ​ൽഎ, കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡ് ചെ​യ​ർ​പേ​ഴ്സ​ണും എം​ഡി​യു​മാ​യ ഷീ​ല തോ​മ​സ്, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ടി.​എ​സ്. ശ​ര​ത്ത്, ത​ല​യോ​ല​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി വി​ൻ​സെ​ന്‍റ്, പ​ഞ്ചാ​യ​ത്ത് മെ​ംബർ കെ.​പി. ഷാ​നോ, ഓ​ക്സി​ജ​ൻ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന ദി​വ​സം ഷോ​റൂം സ​ന്ദ​ർ​ശി​ച്ച്് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നും അ​വ​സ​ര​മു​ണ്ട്.

ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി, സ്മാ​ർ​ട്ട ്ഫോ​ണു​ക​ൾ​ക്കും ടാ​ബ്‌ലെ​റ്റു​ക​ൾ​ക്കു​മൊ​പ്പം 12,000 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ൾ. കൂ​ടാ​തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ കീ​പാ​ഡ് ഫോ​ണ്‍ 599 രൂ​പ​യ്ക്ക്. 5ജി ​സ്മാ​ർട്ട്ഫോ​ണ്‍ 6999 രൂ​പ​ക്ക്, 43 ഇ​ഞ്ച് സ്മാ​ർ​ട്ട് ടി​വി​ക​ൾ 9490 രൂ​പ​ക്ക്, ലാ​പ്ടോ​പ്പ് പ​ർ​ച്ചേ​സു​ക​ൾ​ക്കൊ​പ്പം 10,000 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.

5199 രൂ​പ മു​ത​ൽ വി​ല​യു​ള്ള വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ. തെ​ര​ഞ്ഞെ​ടു​ത്ത എ​ൽ​ഇ​ഡി ടി​വി, വാ​ഷിം​ഗ് മെ​ഷീ​ൻ, റെ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ൾ, ഗാ​ഡ്ജ​റ്റു​ക​ൾ​ക്കും മൊ​ബൈ​ൽ ആ​ക്സ​സ​റീ​സു​ക​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വും ഓ​ക്സി​ജ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. കൂ​ടാ​തെ, പ​ഴ​യ ബാ​റ്റ​റി​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് 3,000 രൂ​പ എ​ക്സ്ചേ​ഞ്ച് ബോ​ണ​സും, പു​തി​യ ഇ​ൻ​വെ​ർ​ട്ട​ർ & ബാ​റ്റ​റി​ക​ൾ​ക്ക് വ​ന്പ​ൻ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. ആ​ദ്യ 100 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 3 ജാ​ർ മി​ക്സ​ർ ഗ്രൈ​ൻ​ഡ​ർ 499 രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കാം. മൂ​ന്നു ലി​റ്റ​ർ പ്ര​ഷ​ർ കു​ക്ക​ർ 399 രൂ​പ​യ്ക്കും 4.2 ലി​റ്റ​ർ എ​യ​ർ ഫ്ര​യ​ർ 1,499 രൂ​പ​യ്ക്കും ല​ഭ്യ​മാ​കും. ബ്ലൂ​ടൂ​ത്ത് നെ​ക്ബാ​ൻ​ഡ് വെ​റും 99 രൂ​പ​യ്ക്ക് ലഭ്യമാണ്.

ആ​ദ്യ 25 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ 14,990 രൂ​പ മു​ത​ലും, ഗെ​യി​മിം​ഗ് ലാ​പ്ടോ​പ്പു​ക​ൾ 48,990 മു​ത​ലും ല​ഭ്യ​മാ​കും. സിം​ഗി​ൾ ഡോ​ർ റെ​ഫ്രി​ജ​റേ​റ്റ​ർ 8,990 രൂ​പ, ഡ​ബി​ൾ ഡോ​ർ റെ​ഫ്രി​ജ​റേ​റ്റ​ർ 16,990രൂ​പ, ഫ്ര​ണ്ട് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ൻ 17,990 രൂ​പ​യ്ക്കും, ടോ​പ്പ് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ൻ 9,990 രൂ​പ​യ്ക്കും മൂന്നു ​ബ​ർ​ണ​ർ ഗ്യാ​സ് സ്റ്റൗ​വ് 1,499 രൂ​പ​യ്ക്കും ല​ഭ്യ​മാ​കും.

ആ​ദ്യ 10 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ക്ബു​ക്ക് 59,990 രൂ​പ മു​ത​ലും, ആ​ദ്യ അഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൈ​ഡ് ബൈ ​സൈ​ഡ് റെ​ഫ്രി​ജ​റേ​റ്റ​ർ 34,990 രൂ​പ​യ്ക്കും സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. കൂ​ടാ​തെ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ​ലി​ശ ര​ഹി​ത വാ​യ്പ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9020100100.

Tags : Oxygen Oxygen's thalayolaparambu Showroom inauguration today

Recent News

Up