Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gcda

ബ്ലാസ്റ്റേഴ്‌സ് ഉടമയെയും സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കി

കൊ​​​ച്ചി: ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍നി​​​ന്ന് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഉ​​​ട​​​മ​​​യെ​​​ പു​​​റ​​​ത്താ​​​ക്കി ജി​​​സി​​​ഡി​​​എ.

ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ശ​​​നി​​​യാ​​​ഴ്ച ഗ്രൗ​​​ണ്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ടീം ​​​ഉ​​​ട​​​മ​​​യാ​​​യ വ്യ​​​വ​​​സാ​​​യി നി​​​ഖി​​​ല്‍ ബി. ​​​നി​​​മ്മ​​​ഗ​​​ദ്ദ​​​യെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര്‍ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

വാ​​​ട​​​ക​​​ത്ത​​​ര്‍ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഗ്രൗ​​​ണ്ടി​​​ലെ​​​ത്തി​​​യ നി​ഖി​ലി​നെ​യും ക​ളി​ക്കാ​രെ​യും പ​രി​ശീ​ല​ക​നെ​യും സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര്‍ പു​​​റ​​​ത്താ​​​ക്കുകയായിരുന്നു.

Kerala

കലൂര്‍ സ്റ്റേഡിയം നവീകരണം നിര്‍ത്തിവച്ചിട്ടില്ല: ജിസിഡിഎ

കൊ​​ച്ചി: ക​​ലൂ​​ര്‍ അ​​ന്താ​​രാ​​ഷ്‌​​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ലെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും പാ​​ര്‍ക്കിം​​ഗ് ഗ്രൗ​​ണ്ട് നി​​ര്‍മാ​​ണം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ൾ നി​​ര്‍ത്തി​​വ​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ജി​​സി​​ഡി​​എ. സ്‌​​പോ​​ര്‍ട്‌​​സ് കേ​​ര​​ള ഫൗ​​ണ്ടേ​​ഷ​​നി​​ല്‍നി​​ന്നു സ്റ്റേ​​ഡി​​യം തി​​രി​​കെ ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ഈ ​​മാ​​സം 20ന് ​​മു​​മ്പാ​​യി നി​​ല​​വി​​ല്‍ ചെ​​യ്തു​​വ​​രു​​ന്ന ജോ​​ലി​​ക​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ സ്‌​​പോ​​ണ്‍സ​​ര്‍ക്കു സ​​മ​​യം അ​​നു​​വ​​ദി​​ച്ച​​താ​​യും ജി​​സി​​ഡി​​എ പ​​ത്ര​​ക്കു​​റി​​പ്പി​​ല്‍ വ്യ​​ക്ത​​മാ​​ക്കി.

ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ അ​​ര്‍ജ​​ന്‍റീ​​ന​​യു​​ടെ സൗ​​ഹൃ​​ദ​​മ​​ത്സ​​ര​​ത്തി​​നുവേ​​ണ്ടി സ്‌​​റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ക്കാ​​ന്‍ സെ​​പ്റ്റം​​ബ​​ര്‍ 26 മു​​ത​​ല്‍ ന​​വം​​ബ​​ര്‍ 30 വ​​രെ​​യാ​​ണു സ്‌​​പോ​​ര്‍ട്‌​​സ് കേ​​ര​​ള ഫൗ​​ണ്ടേ​​ഷ​​ന്‍ സ്റ്റേ​​ഡി​​യം ഏ​​റ്റെ​​ടു​​ത്ത​​ത്. തു​​ട​​ര്‍ന്നു നി​​ര്‍മാ​​ണ പ്ര​​വൃത്തി​​ക​​ള്‍ക്കാ​​യി സ്‌​​പോ​​ണ്‍സ​​ര്‍ക്കു കൈ​​മാ​​റി. സ​​മ​​യ​​പ​​രി​​ധി ക​​ഴി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് ഇ​​പ്പോ​​ള്‍ ജി​​സി​​ഡി​​എ സ്റ്റേ​​ഡി​​യം ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ചെ​​യ്തു​​വ​​രു​​ന്ന നി​​ര്‍മാ​​ണപ്ര​​വൃ​​ത്തി​​ക​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ സ്‌​​പോ​​ണ്‍സ​​റു​​മാ​​യു​​ള്ള ധാ​​ര​​ണ പ്ര​​കാ​​രം 20 വ​​രെ സ​​മ​​യം അ​​നു​​വ​​ദി​​ച്ച​​താ​​യും ജി​​സി​​ഡി​​എ അ​​റി​​യി​​ച്ചു.

ട​​ര്‍ഫ് ന​​വീ​​ക​​ര​​ണം, ഇ​​രി​​പ്പി​​ട​​ ന​​വീ​​ക​​ര​​ണം, പ്ര​​വേ​​ശ​​ന ക​​വാ​​ട​​നി​​ര്‍മാ​​ണം, പാ​​ര്‍ക്കിം​​ഗ് പു​​ന​​രു​​ദ്ധാ​​ര​​ണം, ചു​​റ്റു​​മ​​തി​​ൽ നി​​ര്‍മാ​​ണം, ഫാ​​ള്‍ സീ​​ലിം​​ഗ്, ടോ​​യ്‌​​ല​​റ്റു​​ക​​ളു​​ടെ​​യും വി​​ഐ​​പി എ​​ന്‍ട്രി, പ്ലെ​​യേ​​ഴ്‌​​സ് റൂം ​​എ​​ന്നി​​വ​​യു​​ടെ​​യും ന​​വീ​​ക​​ര​​ണം, ഫ്ള​​ഡ് ലൈ​​റ്റ് മാ​​റ്റി സ്ഥാ​​പി​​ക്ക​​ല്‍, ലി​​ഫ്റ്റു​​ക​​ളു​​ടെ അറ്റകുറ്റപ്പണി എ​​ന്നി​​വ​​യാ​​യി​​രു​​ന്നു സ്‌​​പോ​​ണ്‍സ​​ര്‍ ഏ​​റ്റെ​​ടു​​ത്ത നി​​ര്‍മാ​​ണപ്ര​​വൃത്തി​​ക​​ള്‍. ഇ​​തി​​ല്‍ ട​​ര്‍ഫ് അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​ല​​വാ​​ര​​ത്തി​​ല്‍ ന​​വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഒ​​ന്നാം നി​​ല​​യി​​ലെ കസേരകൾ‍ മാ​​റ്റി പു​​തി​​യ​​വ സ്ഥാ​​പി​​ച്ചു. വി​​ഐ​​പി ഏ​​രി​​യ​​യി​​ലെ ക​​സേ​​ര​​ക​​ൾ മാ​​റ്റി എ​​ച്ച്ഡി​​പി​​ഇ ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍ ഒ​​രു​​ക്കി. നാ​​ല് ടോ​​യ്‌​​ല​​റ്റ് ബ്ലോ​​ക്കു​​ക​​ളി​​ലും ടീം ​​റൂ​​മു​​ക​​ളി​​ലും പു​​തി​​യ ടൈ​​ലു​​ക​​ള്‍ പാകി.

ഡ്രെയ്നേജ് ലൈ​​നു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യി വൃ​​ത്തി​​യാ​​ക്കി. പ്ര​​വേ​​ശ​​നപാ​​ത​​യ്ക്ക് ഇ​​രു​​വ​​ശ​​വു​​മു​​ള്ള 35 മ​​ര​​ങ്ങ​​ള്‍ക്കു ചു​​റ്റു​​മാ​​യി അ​​ടി​​ത്ത​​റ കെ​​ട്ടി. സ്റ്റേ​​ഡി​​യ​​ത്തി​​നു​​ള്ളി​​ലേ​​ക്കു​​ള്ള എ​​ന്‍ട്ര​​ന്‍സ് ലോ​​ബി​​യു​​ടെ മു​​ന്‍ഭാ​​ഗം മ​​നോ​​ഹ​​ര​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഫ്‌​​ളെ​​ഡ് ലൈ​​റ്റി​​ന്‍റെ നാ​​ല് കാ​​ലു​​ക​​ളു​​ടെ സ്റ്റീ​​ല്‍ ഫ്രെ​​യിം ന​​വീ​​ക​​രി​​ച്ചു. 1.49 കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ളം വ​​രു​​ന്ന ചു​​റ്റു​​മ​​തി​​ലി​​ന്‍റെ കി​​ഴ​​ക്കു​​ഭാ​​ഗ​​ത്ത് 348 മീ​​റ്റ​​റും പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്ത് 299 മീ​​റ്റ​​റും നി​​ര്‍മി​​ച്ചു.

ശേ​​ഷി​​ക്കു​​ന്ന 845 മീ​​റ്റ​​ര്‍ ചു​​റ്റു​​മ​​തി​​ല്‍ നി​​ര്‍മാ​​ണ​​മാ​​ണ് പൂ​​ര്‍ത്തി​​യാ​​ക്കാ​​നു​​ള്ള​​ത്. അ​​തി​​നു ശേ​​ഷ​​മേ പാ​​ര്‍ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ന്‍റെ നി​​ര്‍മാ​​ണം തു​​ട​​രാ​​നാ​​കൂ. ടോ​​യ്‌​​ല​​റ്റ് ബ്ലോ​​ക്കു​​ക​​ളി​​ലെ സാ​​നി​​റ്റ​​റി ഫി​​റ്റിം​​ഗ്‌​​സ് സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വൃ​​ത്തി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കേ​​ണ്ട​​തു​​ണ്ട്.

മ​​ര​​ങ്ങ​​ള്‍ക്കു ചു​​റ്റും നി​​ര്‍മി​​ച്ച അ​​ടി​​ത്ത​​റ​​യി​​ല്‍ ഗ്രാ​​നൈ​​റ്റ് സ്ലാ​​ബു​​ക​​ള്‍ സ്ഥാ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. മെ​​ട്രോ സ്റ്റേ​​ഷ​​നു സ​​മീ​​പ​​ത്തെ പ്ര​​ധാ​​ന പ്ര​​വേ​​ശ​​നക​​വാ​​ട​​ത്തി​​ന്‍റെ നി​​ര്‍മാ​​ണ​​വും പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​നു​​ണ്ട്.
ഫ്‌​​ള​​ഡ് ലൈ​​റ്റു​​ക​​ളി​​ലെ പ​​ഴ​​യ ബ​​ള്‍ബു​​ക​​ള്‍ മാ​​റ്റി എ​​ല്‍ഇ​​ഡി ലൈ​​റ്റു​​ക​​ള്‍ സ്ഥാ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. ഈ ​​നി​​ര്‍മാ​​ണപ്ര​​വൃത്തി​​ക​​ളാ​​ണ് 20നു ​​മു​​ന്‍പാ​​യി പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ സ്‌​​പോ​​ണ്‍സ​​ര്‍ക്കു സ​​മ​​യം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്.

Kerala

നവീകരണം പാതിവഴിയില്‍; കൊച്ചി സ്റ്റേഡിയം തിരിച്ചേല്‍പിച്ച് സ്‌പോണ്‍സര്‍

കൊ​​​ച്ചി: സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ ക​​​ലൂ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ള്‍ പാ​​​തി​​​വ​​​ഴി​​​യി​​​ല്‍ നി​​​ർ​​​ത്തി സ്റ്റേ​​​ഡി​​​യം ജി​​​സി​​​ഡി​​​എ​​​യെ തി​​​രി​​​ച്ചേ​​​ൽ​​​പിച്ച് സ്‌​​​പോ​​​ണ്‍സ​​​ര്‍. ബാ​​​ക്കി​​​യു​​​ള്ള നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​ന്‍ ജി​​​സി​​​ഡി​​​എ ഇ​​​ന്ന് പ​​​ത്ര​​​ക്കു​​​റി​​​പ്പ് ഇ​​​റ​​​ക്കും.

അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ന്‍റെ സൗ​​​ഹൃ​​​ദ മ​​​ത്സ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​പ്റ്റം​​​ബ​​​ര്‍ 26നാ​​​ണ് സ്‌​​​പോ​​​ണ്‍സ​​​ര്‍ സ്റ്റേ​​​ഡി​​​യം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ന​​​വം​​​ബ​​​ര്‍ 30ന​​​കം ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ്‌​​​പോ​​​ണ്‍സ​​​ര്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ല്‍, പാ​​​ര്‍ക്കിം​​​ഗ്, ക​​​വാ​​​ട​​​ത്തി​​​ലെ നി​​​ര്‍മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ള്‍, സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന​​​ക​​​ത്തെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യൊ​​​ന്നും പൂ​​​ര്‍ത്തി​​​യാ​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ല​​​ല്ല സ്റ്റേ​​​ഡി​​​യം.

ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി 70 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ സ്റ്റേ​​​ഡി​​​യം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യും എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ്‌​​​പോ​​​ണ്‍സ​​​റു​​​ടെ വാ​​​ഗ്ദാ​​​നം. ഇ​​​തി​​​നു പി​​​ന്നാ​​​ലെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ല്‍, പു​​​തി​​​യ ക​​​വാ​​​ടം, സീ​​​റ്റ് മാ​​​റ്റ​​​ല്‍, വി​​​വി​​​ഐ​​​പി ഏ​​​രി​​​യ പു​​​തു​​​ക്കി​​​പ്പ​​​ണി​​​യ​​​ല്‍, ​​ഫ്ലഡ് ലൈ​​​റ്റ്, ട​​​ര്‍ഫ് ന​​​വീ​​​ക​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ജോ​​​ലി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ല്‍, അ​​​ര്‍ജ​​​ന്‍റീ​​​ന ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ല്ലെ​​​ന്ന് ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ നി​​​ര്‍മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ളി​​​ല്‍ മെ​​​ല്ലെ​​​പ്പോ​​​ക്ക് തു​​​ട​​​ര്‍ന്നു. ഇ​​​തി​​​നെ​​​തി​​​രേ സ്റ്റേ​​​ഡി​​​യം കെ​​​ട്ടി​​​ട​​​ത്തി​​​ലെ ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, പെ​​​യി​​​ന്‍റിം​​​ഗ് ജോ​​​ലി​​​ക​​​ളും പു​​​തി​​​യ സീ​​​റ്റ് ഘ​​​ടിപ്പി​​​ക്കു​​​ന്ന​​​തും പ​​​കു​​​തി​​​യോ​​​ളം പൂ​​​ര്‍ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. വ്യ​​​ക്ത​​​മാ​​​യ ക​​​രാ​​​ര്‍ ഇ​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു സ്റ്റേ​​​ഡി​​​യം ജി​​​സി​​​ഡി​​​എ സ്‌​​​പോ​​​ണ്‍സ​​​ര്‍ക്കു കൈ​​​മാ​​​റി​​​യ​​​ത്. മെ​​​സി അ​​​ട​​​ങ്ങു​​​ന്ന അ​​​ര്‍ജ​​​ന്‍റീ​​​ന ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​മെ​​​ന്ന സ്പോ​​​ൺ​​​സ​​​റു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റ്റം പി​​​ന്നീ​​​ട് വി​​​വാ​​​ദ​​​ങ്ങ​​​ള്‍ക്കു വ​​​ഴിവ​​​ച്ചി​​​രു​​​ന്നു. ജി​​​സി​​​ഡി​​​എ നേ​​​രി​​​ട്ട് സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സ്‌​​​പോ​​​ര്‍ട്സ് കേ​​​ര​​​ള ഫൗ​​​ണ്ടേ​​​ഷ​​​ന്‍ മു​​​ഖേ​​​ന​​​യാ​​​ണു ക​​​രാ​​​റെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ജി​​​സി​​​ഡി​​​എ​​​യു​​​ടെ വാ​​​ദം. എ​​​ന്നാ​​​ല്‍ നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ജി​​​സി​​​ഡി​​​എ പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ പി​​​ന്നീ​​​ട് പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

ക​​​രാ​​​ര്‍ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ സ്റ്റേ​​​ഡി​​​യം കേ​​​ര​​​ള സ്‌​​​പോ​​​ര്‍ട്‌​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ തി​​​രി​​​ച്ചെ​​​ടു​​​ത്തു. പൂ​​​ര്‍ത്തി​​​യാ​​​കാ​​​നു​​​ള്ള ജോ​​​ലി​​​ക​​​ളി​​​ല്‍ ഏ​​​താ​​​നും ചി​​​ല​​​ത് സ്‌​​​പോ​​​ണ്‍സ​​​ര്‍ ചെ​​​യ്യു​​​മെ​​​ന്നാ​​​ണു ജി​​​സി​​​ഡി​​​എ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്. ഈ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ഇ​​​ന്ന​​​ത്തെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​മെ​​​ന്നാ​​​ണു ജി​​​സി​​​ഡി​​​എ അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

District News

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ജി​സി​ഡി​എ ഫ​ണ്ടും

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ജി​സി​ഡി​എ ഫ​ണ്ടും. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് പ​ണം മു​ട​ക്കു​ന്ന​ത് സ്‌​പോ​ണ്‍​സ​ര്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​രും ജി​സി​ഡി​എ​യും ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

സ്റ്റേ​ഡി​യ​ത്തി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍​ക്കാ​ണ് ജി​സി​ഡി​എ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​തി​നാ​യി ചെ​യ​ര്‍​മാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ടെ​ന്‍​ഡ​ന്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ചെ​യ​ര്‍​മാ​ന്‍റെ അ​നു​മ​തി​ക്ക് പു​റ​മേ ജി​സി​ഡി​എ ഭ​ര​ണ​സ​മി​തി​യു​ടെ അ​നു​മ​തി​കൂ​ടി ഇ​തി​ന് ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ക​ഴി​ഞ്ഞ യോ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ജ​ന്‍​ഡ​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​മു​ള്ള​ത്.

ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍​ക്കാ​യി 31,84,000 രൂ​പ​യാ​ണ് ഡി​സി​ഡി​എ ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. നേ​ര​ത്തെ സ്‌​പോ​ണ്‍​സ​ര്‍ മാ​ത്ര​മാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന​ട​ക്കം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ സൗ​ഹൃ​ദ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ല​ക്ട്രി​ക​ല്‍ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ജി​സി​ഡി​എ പ​ണം ചെ​ല​വ​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​തും.

നേ​ര​ത്തെ സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം കൈ​മാ​റി​യ​തി​ല്‍ ജി​സി​ഡി​എ​യ്ക്ക് പ​ങ്കി​ല്ലെ​ന്ന് ചെ​യ​ര്‍​മാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം കൈ​മാ​റി​യ ക​ത്തി​ല്‍ ജി​സി​ഡി​എ സെ​ക്ര​ട്ട​റി, സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍, റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ന്നി​വ​രാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ജി​സി​ഡി​എ ആ​ണ് ഇ​തു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Kerala

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം: ക​രാ​ര്‍ കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന്, സ്‌​പോ​ണ്‍​സ​റു​മാ​യി ക​രാ​റി​ല്ലെ​ന്ന് ജി​സി​ഡി​എ

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം രാ​ഷ്‌​ട്രീ​യ​പ്പോ​രി​ലേ​ക്ക്. സ്റ്റേ​ഡി​യം ഉ​ട​മ​സ്ഥ​രാ​യ വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​ഥോ​റി​റ്റി​യും (ജി​സി​ഡി​എ) സി​പി​എ​മ്മും സ്‌​പോ​ണ്‍​സ​റെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് ജി​സി​ഡി​എ​യ്ക്കും സ​ര്‍​ക്കാ​രി​നു​മെ​തി​രേ ആ​രോ​പ​ണ​വും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണു സ്‌​പോ​ണ്‍​സ​ര്‍​ക്കു സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് വി​ട്ടു​ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വി​ശ​ദീ​ക​ര​ണം. ക​രാ​ര്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​നു​മാ​യാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും പ​ര​സ്യ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​തോ​ടെ​യാ​ണ് ജി​സി​ഡി​എ​യു​ടെ പ്ര​തി​ക​ര​ണം.

വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യി. ക്ര​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​യി​ല്‍ വ​ന്നി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നാ​ണ് ജി​സി​ഡി​എ​യു​ടെ നീ​ക്കം. ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ രാ​വി​ലെ സി​പി​എം നേ​തൃ​ത്വം ജി​ല്ലാ ആ​സ്ഥാ​ന​ത്ത് യോ​ഗം ചേ​ര്‍​ന്നു.

എ​ന്നാ​ൽ ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നാ​യി കൈ​മാ​റി​യ​തി​ല്‍ സ്‌​പോ​ണ്‍​സ​റു​മാ​യി ക​രാ​റി​ല്ലെ​ന്ന് ജി​സി​ഡി​എ. കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​നാ​ണ് (കെ​എ​സ്എ​ഫ്) ജി​സി​ഡി​എ സ്റ്റേ​ഡി​യം ന​ല്‍​കി​യി​ട്ടു​ള്ള​ത്. കെ​എ​സ്എ​ഫാ​ണ് സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ല്‍ അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീം ​വ​ന്നാ​ല്‍ സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം വി​ട്ടു​ന​ല്‍​കു​മെ​ന്നും ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള പ​റ​ഞ്ഞു.

District News

ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ ക​ട​ക​ള്‍: ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ജി​സി​ഡി​എ

കൊ​ച്ചി: അ​ര്‍​ജ​ന്‍റീ​ന-​ഓ​സ്‌​ട്രേ​ലി​യ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നു വേ​ദി​യാ​കു​ന്ന ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടേ​ണ്ടി​വ​രു​ന്ന ക​ട​ക​ള്‍​ക്ക് ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ ജി​സി​ഡി​എ. താ​ത്കാ​ലി​ക​മാ​യി മാ​റ്റേ​ണ്ടി​വ​രു​ന്ന ക​ട​ക​ള്‍​ക്ക് ക​ലൂ​രി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ സ്ഥ​ല​മൊ​രു​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ജി​സി​ഡി​എ തേ​ടു​ന്ന​ത്. ഇ​വി​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഷ​ട്ട​റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യം അ​റി​യി​ക്കു​ന്ന​വ​ര്‍​ക്ക് സ്ഥ​ലം അ​നു​വ​ദി​ക്കും.

ഷ​ട്ട​റി​ന്‍റെ വാ​ട​ക വ്യാ​പാ​രി​ക​ള്‍ ത​ന്നെ​യാ​കും ന​ല്‍​കേ​ണ്ട​ത്. അ​തേ​സ​മ​യം അ​ട​ച്ചു​പൂ​ട്ട​ല്‍ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ജി​സി​ഡി​എ​യ്ക്കു മു​ന്നി​ൽ വ്യാ​പാ​രി​ക​ള്‍ അ​വ​തി​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വാ​ദം.


ഫി​ഫ അ​ണ്ട​ര്‍17 ലോ​ക​ക​പ്പ് മ​ത്സ​രം ന​ട​ന്ന സ​മ​യ​ത്ത് കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം 43 ദി​വ​സ​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ന് വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ശേ​ഖ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കു​റ​ച്ച് വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഗ​ണ്യ​മാ​യ തു​ക ല​ഭി​ച്ച​ത്.

ക​ട​ക​ള്‍ 29ന് ​അ​ട​യ്ക്കും

അ​തി​നി​ടെ കെ​ട്ടി​ട​ത്തി​ലെ ക​ട​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​ല്‍ തീ​യ​തി മാ​റ്റം. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ജി​സി​ഡി​എ ഇ​ന്നു മു​ത​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടാ​നാ​ണ് നേ​ര​ത്തെ വ്യാ​പാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ജി​സി​ഡി​എ അ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഈ ​മാ​സം 30 മു​ത​ല്‍ ക​ട​ക​ള്‍ അ​ട​യ്ക്കു​ന്ന​തി​ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ന​വം​ബ​ര്‍ 20 വ​രെ ക​ട​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. 29ന് ​വൈ​കി​ട്ടോ​ടെ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. അ​തേ​സ​മ​യം അ​ട​ച്ചു​പൂ​ട്ട​ല്‍ കാ​ലാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​സ്യ​പ്പെ​ട്ടു. നീ​ണ്ട കാ​ലാ​വ​ധി ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

Latest News

Up