Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nabard

ന​​ബാ​​ർ​​ഡി​​ൽ 162 അ​​സി​സ്റ്റ​ന്‍റ് ​മാ​​നേ​​ജ​​ർ

നാ​​ഷ​​ണ​​ൽ ബാ​​ങ്ക് ഫോ​​ർ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ ആ​​ൻ​​ഡ് റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​ന്‍റി​​ൽ (ന​​ബാ​​ർ​​ഡ്) ഡെ​​വ​​ല​പ്‌​​മെ​​ന്‍റ് അ​​സി​​സ്റ്റ​​ന്‍റ് ഗ്രൂ​​പ്പ് ബി/​​ഡെ​​വ​​ല​​പ്‌​​മെ​ന്‍റ് അ​​സി​​സ്റ്റ​ന്‍റ് (ഹി​​ന്ദി) ത​​സ്‌​​തി​​ക​​ക​​ളി​​ൽ 162 ഒ​​ഴി​​വ്. കേ​​ര​​ള​​ത്തി​​ൽ 3 ഒ​​ഴി​​വ്. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ഫെ​​ബ്രു​​വ​​രി 3 വ​​രെ. ഓ​​ൺ​​ലൈ​​ൻ പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 21ന്. ​​ഏ​​പ്രി​​ൽ 12ന് ​​ഓ​​ൺ​ലൈ​​ൻ മെ​​യി​​ൻ പ​​രീ​​ക്ഷ ന​​ട​​ത്തും.

യോ​​ഗ്യ​​ത: ഡെ​വ​​ല​​പ്‌​​മെ​​ന്‍റ് അ​​സി​​സ്റ്റ​ന്‍റ്: ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 50% മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. ഡെ​വ​​ല​​പ്മെ​​ന്‍റ് അ​​സി​സ്റ്റ​ന്‍റ് (ഹി​​ന്ദി): ഹി​​ന്ദി/​​ഇം​​ഗ്ലീ​​ഷ് ഐ​​ച്‌ഛി​​ക വി​​ഷ​​യ​​മാ​​യെ​​ടു​​ത്ത് 50% മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം.
പ്രാ​​യം: 21-35. അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്ക് ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വ്.

അ​​പേ​​ക്ഷാ​​ഫീ​​സ്: 550 രൂ​​പ. ഓ​​ൺ​​ലൈ​​നി​​ലൂ​​ടെ ഫീ​​സ് അ​​ട​​യ്ക്കാം. അ​​ർ​ഹ​​ർ​​ക്ക് ഇ​​ള​​വ്. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ വി​​ശ​​ദ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.nabard.org

Latest News

Up