Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BSF

ലഹരിവേട്ട; രണ്ടു കിലോ ഹെറോയിനും 21 തോക്കുകളും പിടികൂടി

ച​​​ണ്ഡി​​​ഗഡ്: പ​​​ഞ്ചാ​​​ബി​​​ലെ ഫ​​​സി​​​ൽ​​​ക്ക ജി​​​ല്ല​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന തേ​​​ജാ രു​​​ഹേ​​​ലാ ഗ്രാ​​​മ​​​ത്തി​​​ൽ ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ ല​​​ഹ​​​രി​​​വേ​​​ട്ട​​​യി​​​ൽ ര​​​ണ്ടു കി​​​ലോ ഹെ​​​റോ​​​യി​​​നും 21 കൈ​​​ത്തോ​​​ക്കു​​​ക​​​ളും പി​​​ടി​​​കൂ​​​ടി.

ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യും മു​​​ത​​​ലെ​​​ടു​​​ത്താ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്ന് ല​​​ഹ​​​രി ക​​​ട​​​ത്താ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഗു​​​ർ​​​സേ​​​വ​​​ക് സിം​​​ഗ് ബ്രാ​​​ർ പ​​​റ​​​ഞ്ഞു.

National

പാ​കി​സ്ഥാ​ൻ 72 തീ​വ്ര​വാ​ദ ലോ​ഞ്ച്പാ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചെ​ന്ന് ബി​എ​സ്എ​ഫ്

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്ഥാ​ൻ 72 തീ​വ്ര​വാ​ദ ലോ​ഞ്ച്പാ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​തി​ർ​ന്ന ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു​ശേ​ഷ​മാ​ണ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ലോ​ഞ്ച്പാ​ഡു​ക​ൾ പാ​കി​സ്ഥാ​ൻ മാ​റ്റി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടാ​ൽ ശ​ത്രു​ക്ക​ൾ​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്താ​ൻ ബി​എ​സ്എ​ഫ് ത​യാ​റാ​ണ്.

സി​യാ​ൽ​കോ​ട്ടി​ലെ​യും സ​ഫ​ർ​വാ​ളി​ലെ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 12 ലോ​ഞ്ച്പാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ 60 ലോ​ഞ്ച്പാ​ഡു​ക​ൾ സ​ജീ​വ​മാ​ണെ​ന്നും ബി​എ​സ്എ​ഫ് ഡി​ഐ​ജി വി​ക്രം കു​ൻ​വ​ർ പ​റ​ഞ്ഞു. ഈ ​ലോ​ഞ്ച്പാ​ഡു​ക​ൾ സ്ഥി​ര​മ​ല്ലെ​ന്നും സാ​ധാ​ര​ണ​യാ​യി തീ​വ്ര​വാ​ദി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന​തി​നു മു​മ്പ് മാ​ത്ര​മേ ഇ​വ സ​ജീ​വ​മാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ അ​തി​ർ​ത്തി​ക്ക് സ​മീ​പം പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ല്ല. മു​മ്പ് ജെ​യ്‌​ഷെ മു​ഹ​മ്മ​ദും ല​ഷ്‌​ക​ർ അം​ഗ​ങ്ങ​ളും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഡി​ഐ​ജി കു​ൻ​വ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു​ശേ​ഷം തീ​വ്ര​വാ​ദി​ക​ൾ​ക്ക് ഒ​രു​മി​ച്ച് പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഡി​ഐ​ജി കു​ൻ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ത് ഏ​ത് ഗ്രൂ​പ്പി​നും സ​മ്മി​ശ്ര രീ​തി​യി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ അ​നു​വ​ദി​ക്കു​ന്നു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടാ​ൽ ബി‌​എ​സ്‌​എ​ഫ് പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്ന് ജ​മ്മു ഫ്രോ​ണ്ടി​യ​ർ ഐ​ജി ശ​ശാ​ങ്ക് ആ​ന​ന്ദ് പ​റ​ഞ്ഞു.

National

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി

ഗു​ജ​റാ​ത്ത്: ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ ക​ട​ക്കു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പോ​പ​ത് കു​മാ​ർ (24), ഗൗ​രി (20) എ​ന്നി​വ​രെ​യാ​ണ് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് രാ​ത്രി മു​ഴു​വ​ൻ ന​ട​ന്ന‍ാ​ണ് ഇ​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്.

അ​തി​ർ​ത്തി​യി​ൽ നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മി​ഥി എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​രു​വ​രും. വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നാ​ലാ​ണ് ഒ​ളി​ച്ചോ​ടി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​രു​വ​രെ​യും ഭു​ജി​ലെ ചോ​ദ്യം ചെ​യ്യ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലു​ണ്ടാ​യ സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് സി​ന്ധ് പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള താ​ര ര​ൺ​മാ​ൽ ഭി​ൽ എ​ന്ന യു​വാ​വി​നെ​യും മീ​ന എ​ന്ന യു​വ​തി​യെ​യും ഇ​തു​പോ​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

National

എസ്ഐആർ: ബംഗ്ലാദേശ് പൗരന്മാർ മടങ്ങുന്നു

കോ​​​​ൽ​​​​ക്ക​​​​ത്ത: വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് പൗ​​​​ര​​​​ന്മാ​​​​ർ തി​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ന്നു. ബം​​​ഗാ​​​ളി​​​ല്‍ അ​​​തി​​​ര്‍ത്തി വ​​​ഴി ബം​​​ഗ്ലാ​​ദേ​​​ശി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​ത്തി​​ൽ വ​​ലി​​യ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​താ​​യി ബി​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​റ​​ഞ്ഞു.

തെ​​​ക്ക​​​ന്‍ ബം​​​ഗാ​​​ള്‍ മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​തി​​​ര്‍ത്തി വ​​​ഴി അ​​​തി​​​ര്‍ത്തി ക​​​ട​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​യ ബം​​ഗ്ലാ​​ദേ​​ശ് പൗ​​ര​​ന്മാ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ന്ന​​തി​​നു കാ​​ര​​ണം വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ലെ തീ​​വ്ര​​പ​​രി​​ഷ്ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ണ​​ക്കെ​​ടു​​പ്പാ​​ണെ​​ന്നും വി​​ല​​യി​​രു​​ത്തു​​ന്നു.

അ​​തി​​ർ​​ത്തി​​യി​​ലെ നോ​​​​ർ​​​​ത്ത് 24 പ​​​​ർ​​​​ഗ​​​​നാ​​​​സ്, മു​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദ്, മാ​​​​ൽ​​​​ഡ ജി​​​​ല്ല​​​​ക​​​​ളി​​​​ലൂ​​ടെ​​യാ​​ണ് മ​​ട​​ക്ക​​യാ​​ത്ര. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ ക​​​​ണ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ൻ​​​​ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മാ​​ണി​​പ്പോ​​ൾ. മു​​ന്പ് ഇ​​​ത്ത​​​രം തി​​​രി​​​ച്ചു​​​പോ​​​ക്കു​​​ക​​​ള്‍ വ​​​ല്ല​​​പ്പോ​​​ഴു​​​മേ ര​​​ണ്ട​​​ക്ക​​​ത്തി​​​ല്‍ തൊ​​​ടു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ. നൂ​​​റോ നൂ​​​റ്റ​​​മ്പ​​​തോ ആ​​ളു​​ക​​ൾ വീ​​ത​​മാ​​ണ് ഇ​​പ്പോ​​ൾ അ​​തി​​ർ​​ത്തി​​ ക​​ട​​ക്കു​​ന്ന​​ത്. ചി​​ല​​ ദി​​വ​​സ​​ങ്ങ​​ളി​​ൽ മു​​ന്നൂ​​റു​​വ​​രെ ആ​​കാ​​റു​​ണ്ട്.

അ​​​തി​​​ര്‍ത്തി ക​​​ട​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ര​​​ണ്ട് അ​​​തി​​​ര്‍ത്തി​​​യി​​​ലും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​രി​​​ശോ​​​ധ​​​ന കൂ​​​ടാ​​​തെ ചോ​​​ദ്യം ചെ​​​യ്യ​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​യു​​മാ​​ണു പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.

National

ഡ​ൽ​ഹി സ്ഫോ​ട​നം; രാ​ജ്യ​ത്ത് ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. മും​ബൈ​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റ് പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സു​ര​ക്ഷാ ഏ​ജ​ൻ​സി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ പ​ട്രോ​ളിം​ഗും പ​രി​ശോ​ധ​ന​യും വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലും വ​ലി​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ല്ലാ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ​മാ​ർ​ക്കും ജി​ല്ലാ സൂ​പ്ര​ണ്ടു​മാ​ർ​ക്കും ചി​ല പ്ര​ത്യേ​ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഡി​ജി​പി രാ​ജീ​വ് ശ​ർ​മ നി​ർ​ദേ​ശം ന​ൽ​കി.

രാ​ജ​സ്ഥാ​നി​ലെ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് പ്ര​കാ​രം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യ്ക്ക് (ബി​എ​സ്എ​ഫ്) പു​റ​മേ, പ്രാ​ദേ​ശി​ക പോ​ലീ​സി​നും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

നേ​പ്പാ​ൾ അ​തി​ർ​ത്തി ക​ട​ക്കു​ന്ന എ​ല്ലാ​വ​രെ​യും ബി​എ​സ്എ​ഫും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

 

CAREER DEEPIKA

ബി​എ​സ്എ​ഫി​ൽ 391 കാ​യി​ക​താ​ര​ങ്ങ​ൾ

ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ൽ കോ​ൺ​സ്റ്റ​ബി​ൾ (ജ​ന​റ​ൽ ഡ്യൂ​ട്ടി) ത​സ്തി​ക​യി​ലേ​ക്ക് കാ​യി​ക​താ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 391 ഒ​ഴി​വു​ണ്ട് (പു​രു​ഷ​ൻ-197, വ​നി​ത-194). വി​വി​ധ കാ​യി​ക​യി​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കും. പ​ത്താം ക്ലാ​സാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

കാ​യി​ക​യി​ന​ങ്ങ​ൾ: ആ​ർ​ച്ച​റി, അ‌​ത്‌​ല​റ്റി​ക്സ്, ബാ​സ്‌​ക​റ്റ് ബോ​ൾ, ബാ​ഡ്മ‌ി​ന്‍റ​ൺ, ബോ​ക്‌​സിം​ഗ്, സൈ​ക്ലിം​ഗ്, ഡൈ​വി​ങ്, ഇ​ക്വ​സ്ട്രി​യ​ൻ, ഫെ​ൻ​സിം​ഗ്, ഫു​ട്‌​ബോ​ൾ, ജിം​നാ​സ്റ്റി​ക്സ്, ഹാ​ൻ​ഡ് ബോ​ൾ, ഹോ​ക്കി, ക​ബ​ഡി, ജൂ​ഡോ, ക​രാ​ട്ടെ, സെ​പ​ക് താ​ക്രോ, സ്വി​മ്മിം​ഗ്, ഷൂ​ട്ടിം​ഗ്, ടേ​ബി​ൾ ടെ​ന്നീ​സ്, താ​യ്ക്വാ ണ്ടോ, ​വോ​ളി​ബോ​ൾ, വാ​ട്ട​ർ പോ​ളോ, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, റ​സ​ലിം​ഗ് (ഫ്രീ ​സ്റ്റൈ​ൽ/ ജി​ആ​ർ), വാ​ട്ട​ർ സ്പോ​ർ​ട്സ്, വു​ഷു, യോ​ഗ.

ശ​മ്പ​ള​സ്കെ​യി​ൽ: 21,700-69,100 രൂ​പ. പു​റ​മേ മ​റ്റ് അ​ല​വ​ൻ​സു​ക​ളും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്/ ത​ത്തു​ല്യം. പ്രാ​യം: 2025 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 18-23 വ​യ​സ്. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്‌​സി/ എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തെ​യും ഒ​ബി​സി. (എ​ൻ​സി​എ​ൽ) വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും.

കാ​യി​ക​യോ​ഗ്യ​ത: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ അം​ഗീ​ക​രി​ച്ച അ​ന്ത​ർ​ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലോ ഇ​ന്ത്യ​യി​ലെ സ്പോ​ർ​ട്‌​സ്, യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം/ സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ അം​ഗീ​ക​രി​ച്ച ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പ്/ മേ​ള​ക​ളി​ലോ പ​ങ്കെ​ടു​ത്ത​വ​ർ/​മെ​ഡ​ൽ നേ​ടി​യ​വ​രാ​യി​ക്ക​ണം.

2023 ന​വം​ബ​ർ നാ​ല് മു​ത​ൽ 2025 ന​വം​ബ​ർ നാ​ലു​വ​രെ​യു​ള്ള പ​ങ്കാ​ളി​ത്തം/ മെ​ഡ​ൽ നേ​ട്ട മാ​ണ് പ​രി​ഗ​ണി​ക്കു​ക (അം​ഗീ​കൃ​ത ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ജ്ഞാ​പ​നം കാ​ണു​ക).

ശാ​രീ​രി​ക​യോ​ഗ്യ​ത: പു​രു​ഷ​ൻ​മാ​ർ​ക്ക് 170 സെ​ന്‍റി​മീ​റ്റ​റും (എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 162.7 സെ.​മീ) വ​നി​ത​ക​ൾ​ക്ക് 157 സെ​ന്‍റി​മീ​റ്റ​റും (എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 150 സെ.​മീ.) ഉ​യ​രം വേ​ണം. പു​രു​ഷ​ന്മാ​ർ​ക്ക് 80 സെ.​മീ നെ​ഞ്ച​ള​വും (എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 76 സെ​മീ) അ​ഞ്ച് സെ​മീ. നെ​ഞ്ച​ള​വ് വി​കാ​സ​വും ഉ​ണ്ടാ​യി​രി​ക്ക​ണം.

മി​ക​ച്ച കാ​ഴ്ച​ശ​ക്തി​യും പ്രാ​യ​ത്തി​ന​നു​സ​രി​ച്ച തൂ​ക്ക​വും ഉ​ണ്ടാ​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ്: സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന, കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തി​യാ​വും തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷാ​ഫീ​സ്: വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സ് ഇ​ല്ല. മ​റ്റു​ള്ള​വ​ർ 159 രൂ​പ ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക​ണം. അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 4.

വി​ജ്ഞാ​പ​ന​ത്തി​നും അ​പേ​ക്ഷി​ക്കു​ന്ന​തി​നും https://rectt.bsf.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ളും അ​പേ​ക്ഷ​യോ​ടൊ​പ്പം അ‌​പ്‌​ലോ​ഡ് ചെ​യ്യ​ണം.

National

പാക് ഡ്രോൺ നിക്ഷേപിച്ച 25 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി

ജ​​​മ്മു: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം പാ​​​ക് ഡ്രോ​​​ൺ നി​​​ക്ഷേ​​​പി​​​ച്ച മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ബി​​​എ​​​സ്എ​​​ഫ് ക​​​ണ്ടെ​​​ത്തി.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ൽ 25 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന അ​​​ഞ്ചു കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​ൻ അ​​​ട​​​ങ്ങി​​​യ ര​​​ണ്ട് ബാ​​​ഗു​​​ക​​​ളാ​​​ണ് ആ​​​ർ​​​എ​​​സ് പു​​​ര​​​യി​​​ലെ ബോ​​​ർ​​​ഡ​​​ർ ഔ​​​ട്ട്പോ​​​സ്റ്റി​​​ന്‍റെ സ​​​മീ​​​പ​​​ത്തു​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

പ​​​ത്ത് പാ​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​വ​​​യി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ആ​​റോ​​​ടെ​​​യാ​​​ണ് ബി​​​എ​​​സ്എ​​​ഫും പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തി​​​വി​​​ടാ​​​നു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ശ്ര​​​മ​​​മാ​​​ണു വ്യ​​​ക്ത​​​മാ​​​യ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലൂ​​​ടെ സേ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ഒ​​​രു ബി​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Up