x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജമ്മുവിൽ നാനോ ഡ്രോൺ


Published: January 9, 2026 11:52 PM IST | Updated: January 9, 2026 11:52 PM IST

ജ​​​മ്മു: ജ​​​മ്മു​​​വി​​​ലെ ച​​​കോ​​​രി ആ​​​ർ​​​എ​​​സ് പു​​​ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ നാ​​​നോ ഡ്രോ​​​ൺ ക​​​ണ്ടെ​​​ത്തി. പ്ര​​​ദേ​​​ശ​​​വാ​​​സി അ​​​റി​​​യി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് ബി​​​എ​​​സ്എ​​​ഫ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ല​​​ഹ​​​രി ക​​​ട​​​ത്തി​​​നാ​​​യും ഭീ​​​ക​​​ര​​​ർ​​​ക്ക് ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​നും പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് ഡ്രോ​​​ണു​​​ക​​​ൾ വി​​​ക്ഷേ​​​പി​​​ക്കാ​​​റു​​​ണ്ട്.

Tags : Nano drone drone Jammu Jammu Kashmir BSF RS pura

Recent News

Up