Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commemoration

ആർ.വി. തോമസ് അനുസ്മരണവും പുരസ്കാര സമർപ്പണവും ഒന്നിന്

പാ​​​​ലാ: മു​​​​ന്‍ സ്പീ​​​​ക്ക​​​​ര്‍ ആ​​​​ര്‍.​വി. ​​​തോ​​​​മ​​​​സി​​​​ന്‍റെ 71-ാമ​​​​ത് ച​​​​ര​​​​മ​​​​വാ​​​​ര്‍​ഷി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​വും പു​​​​ര​​​​സ്‌​​​​കാ​​​​ര സ​​​​മ​​​​ര്‍​പ്പ​​​​ണ​​​​വും ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കും.

പാ​​​​ലാ നെ​​​​ല്ലി​​​​യാ​​​​നി ല​​​​യ​​​​ണ്‍​സ് ക്ല​​​​ബ് ഹാ​​​​ളി​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം 4.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​എ​​​​യ്ക്ക് പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

ച​​​ട​​​ങ്ങ് പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ആ​​​​ര്‍.​​​വി. സ്മാ​​​​ര​​​​ക സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത ​വ​​​​ഹി​​​​ക്കും. കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍​എ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​യാ​​​യ പാ​​​​ലാ മു​​​​നി​​​​സി​​​​പ്പ​​​​ല്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ ദി​​​​യ ബി​​​​നു​​​​വി​​​​നെ മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ എം​​​​എ​​​​ല്‍​എ ആ​​​​ദ​​​​രി​​​​ക്കും.

തോ​​​​മ​​​​സ് ആ​​​​ര്‍.​​​​വി. ജോ​​​​സ്, സ്മാ​​​​ര​​​​ക​​​സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഡോ. ​​​​സാ​​​​ബു ഡി. ​​​​മാ​​​​ത്യു, പ്ര​​​​ഫ. ആ​​​​നി ജോ​​​​യ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

Latest News

Up