Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conclave

ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രേ​​​ഡ് ചാ​​​ൻ​​​സ​​​ല​​​ർ-​​​യു​​​എ​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​ന്‍റെ (എ​ഫ്ഐ​ആ​ർ​ഡി) ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് ചാ​​​​ൻ​​​​സ​​​​ല​​​​ർ-​​​​യു​​​​എ​​​​സ് ആ​യി ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് നി​യ​മി​ത​നാ​യി.

ന്യൂ ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ദ​​​​നി​​​​ൽ സം​ഘ​ടി​പ്പി​ച്ച ദേ​​​​ശീ​​​​യ കോണ്‍​​​​ക്ലേ​​​​വി​ൽ​വ​ച്ച് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി രാം​​​​ദാ​​​​സ് അ​​​​ഠാ​​​​വ​​​​ലെ നി​യ​മ​ന​പ​ത്രം ന​ൽ​കി. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാനാണ് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്.

ഇ​​​​ന്ത്യ​​​​ൻ ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്ക് ആ​​​​ഗോ​​​​ള ദൃ​​​​ശ്യ​​​​ത ന​​​​ൽ​​​​കു​​​​ക, അ​​​​വ​​​​രെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര വ്യാ​​​​പാ​​​​ര അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യം.​അ​ന്താ​രാ​ഷ്‌​ട്ര കൗ​ൺ​സി​ലി​ൽ ജ​​​​യ​​​​പ്ര​​​​കാ​​​​ശ​​​​ൻ ബാഹു​​​​ലേ​​​​യ​​​​നും ദേ​​​​ശീ​​​​യ കൗ​​​​ൺ​​​​സി​​​​ലി​ൽ വി. ​മ​​​​ഞ്ജു​​​​നാ​​​​ഥ​​​​ചാ​​​​ർ, അ​​​​ർ​​​​വി​​​​ന്ദ് പൂ​​​​ജാ​​​​ർ, ജെ. ​​​​ജോ​​​​ൺ എ​​​​ഡ്വേ​​​​ർ​​​​ഡ് വി​​​​ശ്വാ​​​​സം എ​​​​ന്നി​​​​വ​​​​രും നി​യ​മി​ത​രാ​യി.

കോണ്‍​​​​ക്ലേ​​​​വി​ൽ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ന്‍റെ ആ​​​​ദ്യ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഭാ​​​​വി ബി​​​​സി​​​​ന​​​​സ് ദ​​​​ർ​​​​ശ​​​​ന​​​​വും വി​​​​ക​​​​സ​​​​ന റോ​​​​ഡ്മാ​​​​പ്പും പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി രാം​​​​ദാ​​​​സ് അ​​​​ഠാ​​​​വ​​​​ലെ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ലെ വ്യാ​​​​വ​​​​സാ​​​​യി​​​​ക വ​​​​ള​​​​ർ​​​​ച്ച, ഗ​​​​വേ​​​​ഷ​​​​ണ സ​​​​ഹ​​​​ക​​​​ര​​​​ണം, ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ വ്യ​​​​വ​​​​സാ​​​​യ​​​പ്ര​​​​മു​​​​ഖ​​​​ർ, ഗ​​​​വേ​​​​ഷ​​​​ക​​​​ർ, സം​​​​രം​​​​ഭ​​​​ക​​​​ർ, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, കോ​​​​ർ​​​​പ​​​​റേ​​​​റ്റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, എം​​​​എ​​​​സ്എം​​​ഇ​​​​ക​​​​ൾ, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​മു​​​​ഖ​​​​രും കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഗ​​​​വേ​​​​ഷ​​​​ണ-​​​​ഉ​​​​ത്തേ​​​​ജി​​​​ത വ്യാ​​​​വ​​​​സാ​​​​യി​​​​ക വി​​​​ക​​​​സ​​​​നം, വൈ​​​ദ​​​ഗ്ധ്യ വ​​​​ർ​​​​ധ​​​​ന, ന​​​​വീ​​​​ക​​​​ര​​​​ണം, ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന വ​​​​ള​​​​ർ​​​​ച്ച എ​​​​ന്നി​​​​വ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഗോ​​​​ള മ​​​​ത്സ​​​​ര​​​​ശേ​​​​ഷി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​മ​​​​ന്ത്രി രാം​​​​ദാ​​​​സ് അ​​​​ഠാ​​​​വ​​​​ലെ പ​​​​റ​​​​ഞ്ഞു. വ്യ​​​​ാവ​​​​സാ​​​​യി​​​​ക മേ​​​​ഖ​​​​ല, അ​​​​ക്ക​​​​ഡേ​​​​മി​​​​ക് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ ത​​​​മ്മി​​​​ലു​​​​ള്ള വി​​​​ട​​​​വ് നി​​​​ക​​​​ത്തു​​​​ന്ന സ​​​​ഹ​​​​ക​​​​ര​​​​ണ വേ​​​​ദി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഫി​​​​ർ​​​​ഡി​​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ളെ അ​​​​ദ്ദേ​​​​ഹം ശ്ലാ​​​​ഘി​​​​ച്ചു.

വി​​​​വി​​​​ധ ദേ​​​​ശീ​​​​യ വി​​​​ക​​​​സ​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ എം​​​​എ​​​​സ്എം​​​​ഇ​​​​ക​​​​ൾ, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ-​​​​ഉ​​​​ത്തേ​​​​ജി​​​​ത വ്യാ​​​​വ​​​​സാ​​​​യി​​​​ക സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത മ​​​​ന്ത്രി എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞു.

Business

ബില്‍ഡേഴ്‌സ് അസോസിയേഷൻ കോണ്‍ക്ലേവ്: ലോഗോ പ്രകാശനം ചെയ്തു

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത​​​ഘ​​​ട്ട വ​​​ള​​​ര്‍ച്ച​​​യ്ക്ക് ഊ​​​ര്‍ജം പ​​​ക​​​രാ​​​ന്‍ നൗ ​​​കോ​​​ണ്‍ക്ലേ​​​വു​​​മാ​​​യി ബി​​​ല്‍ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ. 20 ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ല്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് കോ​​​ണ്‍ക്ലേ​​​വ് ന​​​ട​​​ക്കു​​​ക.

കോ​​​ണ്‍ക്ലേ​​​വി​​​ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ അ​​​ന്‍വ​​​ര്‍ സാ​​​ദ​​​ത്തും റോ​​​ജി എം.​​​ജോ​​​ണും ചേ​​​ര്‍ന്ന് നി​​​ര്‍വ​​​ഹി​​​ച്ചു. ബി​​​ല്‍ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കേ​​​ര​​​ള ഘ​​​ട​​​കം ചെ​​​യ​​​ര്‍മാ​​​ന്‍ കെ.​​​എ. ജോ​​​ണ്‍സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

District News

ആ​റ​ന്മു​ള​യി​ൽ വി​ക​സ​ന കോ​ൺ​ക്ലേ​വി​നു തു​ട​ക്ക​മാ​യി

കോ​ഴ​ഞ്ചേ​രി: നാ​ടി​ന്‍റെ വി​ക​സ​ന​ത്തെ രാഷ്‌ട്രീയ​മാ​യി കൂ​ട്ടി​ക്കല​ര്‍​ത്ത​രു​ത് എ​ന്ന സ​ന്ദേ​ശ​വു​മാ​യി അ​മൃ​ത​ധാ​ര ഗോ​ശാ​ല ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ അ​ജ​യ​കു​മാ​ര്‍ വ​ല്ല്യൂ​ഴ​ത്തി​ല്‍ ആ​രം​ഭി​ച്ച വി​ക​സ​ന കോ​ണ്‍​ക്ലേ​വി​ന് തു​ട​ക്ക​മാ​യി.


ആ​റ​ന്മു​ള ഐ​ക്ക​ര ജം​ഗ്ഷ​നി​ലെ ബ​ദാം​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ല്‍ പ്ര​ത്യ​ക​മാ​യി ത​യാ​റാ​ക്കി​യ ഇ​രി​പ്പി​ട​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ക്ലേ​വ് ആ​രം​ഭി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് കോ​ണ്‍​ക്ലേ​വ് സ​ജീ​വ​മാ​യി. രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച കോ​ണ്‍​ക്ലേ​വ് ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്നു.രാ​ഷ്‌​ട്രീ​യ മ​ത അ​ഭി​പ്രാ​യ​ങ്ങ​ള്‍ കോ​ണ്‍​ക്ലേ​വി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഗൗ​ര​വ​പൂ​ര്‍​ണ​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്.


ആ​റ​ന്മു​ള ക്ഷേ​ത്ര ടൗ​ണ്‍​ഷി​പ്പു മു​ത​ല്‍ എ​യിം​സ് വ​രെ ആ​റ​ന്മു​ള​യി​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു.

ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പ്ര​സാ​ദ് വേ​രു​ങ്ക​ൽ, മു​ന്‍ മെം​ബ​ര്‍ എ​സ്.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഭ​ര​ത് രാ​ജ്, ക​ഥ​ക​ളി ക​ഥാ​കാ​ര​ന്‍ ഫാ​ക്ട് മോ​ഹ​ൻ, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ വി.​ജി. മോ​ഹ​ന​ന്‍, കി​ട​ങ്ങ​ന്നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഗി​രീ​ഷ് , വ്യാ​പാ​രി​വ്യ​വ​സാ​യി പ്ര​തി​നി​ധി കെ. ​കെ. ജ​യി​ൻ, ആ​റ​ന്മു​ള വി​ക​സ​ന സ​മി​തി അം​ഗ​മാ​യ അ​ശോ​ക​ൻ, ആ​റ​ന്മു​ള ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ര്‍ നി​ര​വ​ധി ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ദ്ധ​തി രേ​ഖ അ​ജ​യ​കു​മാ​ര്‍ വ​ല്ല്യൂ​ഴ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു.


വി​ക​സ​ന കോ​ണ്‍​ക്ലേ​വി​ല്‍ ല​ഭി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് പ​ദ്ധ​തി രേ​ഖ​യാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് സ​മി​തി​ക്കും സം​സ്ഥാ​ന - കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ന​ൽ​കും. ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ കേ​ന്ദ്ര​ങ്ങ​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ക​സ​ന കോ​ൺ​ക്ലേ​വ് ന​ട​ക്കും.

Editorial

അ​ന​ന്ത​രം, അ​വ​രും സി​നി​മാ​ക്കാ​രാ​ക​ട്ടെ

പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​രോ സ്ത്രീ​​യോ ആ​​യ​​തി​​ന്‍റെ പേ​​രി​​ൽ നി​​ത്യ​​വും വെ​​ള്ളി​​ത്തിര​​യ്ക്കു മു​​ന്നി​​ൽ മാ​​ത്രം ഇ​​രി​​ക്കേ​​ണ്ടി​​വ​​ന്ന​​വ​​ർ​​ക്ക് അ​​ടൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍റെ അ​​ഭി​​പ്രാ​​യം രോ​​ഷ​​ജ​​ന​​ക​​മാ​​ണ്.

ഉ​ദ്ദേ​ശ്യം എ​ത്ര ശു​ദ്ധ​മാ​ണെ​ങ്കി​ലും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ ദ​ളി​ത്-​വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ മി​ക​വി​നെ​ക്കു​റി​ച്ച് ഒ​രു സം​ശ​യ​വു​മി​ല്ലാ​ത്ത​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യി​ട്ടി​ല്ല. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് സി​നി​മ​യെ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്നും സ്ത്രീ​ക​ളാ​യ​തു​കൊ​ണ്ടു​മാ​ത്രം സി​നി​മ​യെ​ടു​ക്കാ​ന്‍ പ​ണം ന​ല്‍​ക​രു​തെ​ന്നു​മാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.

ദ​ളി​ത​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സി​നി​മ​യ്ക്കു സാ​ന്പ​ത്തി​ക പി​ന്തു​ണ ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ ന്യൂ​ന​ത​യു​ണ്ടെ​ന്ന ധ്വ​നി​യും അ​ടൂ​രി​ന്‍റെ വാ​ക്കു​ക​ളി​ലു​ണ്ട്. പ​ക്ഷേ, ചി​ല കാ​ര്യ​ങ്ങ​ളി​ൽ അ​ടൂ​രി​നോ​ടു യോ​ജി​ക്കു​ന്ന​വ​രു​മു​ണ്ട്. അ​തു​കൊ​ണ്ട്, ര​ണ്ടു മാ​സ​ത്തി​ന​കം രൂ​പീ​ക​രി​ക്കാ​നി​രി​ക്കു​ന്ന സി​നി​മ-​സീ​രി​യ​ൽ ന​യ​ത്തെ കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള ച​ർ​ച്ച​യാ​യി ഇ​തി​നെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ സി​നി​മ പോ​ളി​സി കോ​ൺ​ക്ലേ​വ് സ​മാ​പ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​രി​ന്‍റെ പ​രാ​മ​ർ​ശം. “പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു സി​നി​മ​യെ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​ക​ണം. ച​ല​ച്ചി​ത്ര കോ​ർ​പ്പ​റേ​ഷ​ൻ വെ​റു​തെ പ​ണം ന​ൽ​ക​രു​ത്. സി​നി​മാ നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​വ​ര്‍​ക്ക് ഒ​ന്ന​ര​ക്കോ​ടി ന​ല്‍​കു​ന്ന​ത് വ​ള​രെ കൂ​ടു​ത​ലാ​ണ്.

50 ല​ക്ഷം വീ​തം മൂ​ന്നു​പേ​ര്‍​ക്ക് കൊ​ടു​ക്ക​ണം. സ്ത്രീ​ക​ളാ​യ​തു​കൊ​ണ്ടു​മാ​ത്രം അ​വ​സ​രം കൊ​ടു​ക്ക​രു​ത്.” അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സം​ഗ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ൾ അ​പ്പോ​ൾ​ത​ന്നെ ഉ​ണ്ടാ​യി. സം​വി​ധാ​യ​ക​ന്‍ ഡോ. ​ബി​ജു​വി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ച് സ​ദ​സി​ലു​ള്ള​വ​ര്‍ മ​റു​പ​ടി ന​ല്‍​കി. സി​നി​മ​യെ​ടു​ത്താ​ണ് പ​ഠി​ക്കു​ന്ന​തെ​ന്നു ഗാ​യി​ക പു​ഷ്പ​ല​ത പ്ര​തി​ക​രി​ച്ചു. താ​ന്‍ സി​നി​മ പ​ഠി​ച്ച​ത് സി​നി​മ​യെ​ടു​ത്താ​ണെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​ന്പി​യും പ്ര​തി​ക​രി​ച്ചു.

അ​ടൂ​ർ ലോ​ക​പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​നാ​ണ്. ഇ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യെ തൊ​ടി​ല്ലെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ളെ​യും സി​നി​മാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ താ​ത്പ​ര്യ​ങ്ങ​ളെ​യും സം​ശ​യ​നി​ഴ​ലി​ലാ​ക്കും. അ​ടൂ​രി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്ന​ത്, രാ​ജ്യ​ത്ത് സ​മ​സ്ത​മേ​ഖ​ല​യി​ലു​മു​ള്ള ദ​ളി​ത്-​സ്ത്രീ സം​വ​ര​ണ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു പ​റ​യു​ന്ന​തി​നു തു​ല്യ​മാ​ണ്.

അ​തി​ൽ ഒ​രു മേ​ലാ​ള മ​നോ​ഭാ​വ​വും അ​സ​ഹി​ഷ്ണു​ത​യും ആ​രോ​പി​ക്ക​പ്പെ​ടും. മ​ത്സ​രാ​ധി​ഷ്ഠി​ത​വും സ​വ​ർ​ണ​മ​നോ​ഭാ​വം ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ സ​മൂ​ഹ​ത്തി​ൽ ഒ​രാ​ൾ​ക്കു ക​ഴി​വു​ണ്ടാ​യാ​ൽ മാ​ത്രം പോ​രാ, അ​തി​നെ പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള പ​ണ​വും സാ​ഹ​ച​ര്യ​വും സാ​മൂ​ഹി​ക​തു​ല്യ​ത​യും ആ​വ​ശ്യ​മാ​ണ്. അ​തി​ന്‍റെ​യൊ​ക്കെ അ​പ​ര്യാ​പ്ത​ത​യെ പ​രി​ഹ​രി​ക്കാ​നാ​ണ് സം​വ​ര​ണം ഇ​ന്നും നി​ല​നി​ർ​ത്തേ​ണ്ടി വ​രു​ന്ന​ത്. അ​തു പി​ന്നാ​ക്ക​മാ​യി​പ്പോ​യ​വ​രു​ടെ കു​റ്റ​മ​ല്ല, സ​മ​ത്വം പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​ത്ത സി​സ്റ്റ​ത്തി​ന്‍റെ കു​റ്റ​മാ​ണ്.

മ​റ്റേ​തൊ​രു മേ​ഖ​ല​യി​ലും എ​ന്ന​പോ​ലെ സി​നി​മ​യി​ലും ദ​ളി​ത​രു​ടെ സാ​ന്നി​ധ്യം നാ​മ​മാ​ത്ര​മാ​ണ്. ലോ​ക​സി​നി​മ​യി​ൽ ക​റു​ത്ത​വ​ന്‍റെ അ​വ​സ്ഥ​യ്ക്കു സ​മാ​ന​മാ​യ ഇ​ന്ത്യ​ൻ അ​നീ​തി! സ്ത്രീ​ക​ളു​ടെ കാ​ര്യം പ​റ​ഞ്ഞാ​ൽ, അ​ഭി​ന​യ​രം​ഗ​ത്തു​ൾ​പ്പെ​ടെ അ​വ​രു​ണ്ട്. പ​ക്ഷേ, ത​ല​യൊ​ന്നു​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​വ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും ശ​രീ​ര​ത്തി​ലും മ​ന​സി​ലു​മേ​റ്റ പ​രി​ക്കു​ക​ൾ അ​ടു​ത്തി​യി​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​നും ന​യം രൂ​പീ​ക​രി​ക്കാ​നും കൂ​ടി​യാ​യി​രു​ന്നു കോ​ൺ​ക്ലേ​വ് ന​ട​ത്തി​യ​ത്. അ​വി​ടെ​യാ​ണ് അ​ടൂ​ർ ഇ​തൊ​ക്കെ പ​റ​ഞ്ഞ​ത്. മ​റ്റു ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളും അ​ടൂ​ർ ന​ട​ത്തി. “അ​ച്ച​ട​ക്കം കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സ​മ​രം ന​ട​ന്ന​ത്.

ന​ശി​ച്ചു​കി​ട​ന്ന സ്ഥാ​പ​ന​ത്തെ ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​മ്പ​റാ​യി മാ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ​മ​രം. ആ ​സ്ഥാ​പ​ന​ത്തെ ഇ​പ്പോ​ള്‍ ഒ​ന്നു​മ​ല്ലാ​താ​ക്കി. ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കൊ​ള്ളാ​വു​ന്ന ഒ​രു പ​രി​പാ​ടി പോ​ലു​മി​ല്ല...” ഇ​തൊ​ക്കെ ച​ർ​ച്ച ചെ​യ്യാ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം, അ​ശ്ലീ​ലം കാ​ണാ​ന്‍ മാ​ത്രം ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ആ​ളു​ക​ൾ ഇ​ട​ച്ചു​ക​യ​റു​ന്നെ​ന്ന നി​രീ​ക്ഷ​ണ​ത്തി​നു യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ല.

അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ തി​യ​റ്റ​റി​ൽ ഇ​ടി​ച്ചു​ക‍​യ​റേ​ണ്ട കാ​ലം ക​ഴി​ഞ്ഞ​ത് അ​ടൂ​ർ അ​റി​ഞ്ഞി​ല്ല! ച​ന്ത​യി​ൽ​നി​ന്നു തി​യ​റ്റ​റി​ലെ​ത്തു​ന്ന​വ​ർ​ക്കു നി​ല​വാ​ര​മി​ല്ലെ​ന്ന മു​ൻ​വി​ധി​യും ആ​വ​ശ്യ​മി​ല്ല. പ​ഠി​ച്ചി​ട്ടു​വേ​ണം സി​നി​മ ചെ​യ്യാ​നെ​ന്നും കൂ​ടു​ത​ൽ പേ​ർ​ക്ക് അ​വ​സ​രം കൊ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം സ​ത്യ​സ​ന്ധ​മാ​യി​രി​ക്കാം. പ​ക്ഷേ, കേ​ട്ട​വ​ർ​ക്ക് തോ​ന്നി​യി​ല്ല.

അ​തേ​സ​മ​യം, ഒ​ന്ന​ര​ക്കോ​ടി​യു​ടെ ധ​ന​സ​ഹാ​യം അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കു കൊ​ടു​ക്ക​ണം, കൊ​ടു​ക്കു​ന്ന​തി​ൽ ഭ​ര​ണ​ക​ക്ഷി-​രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ ക​ട​ന്നു​കൂ​ട​രു​ത്, പ​ണം ജ​ന​ങ്ങ​ളു​ടേ​താ​യ​തി​നാ​ൽ ഓ​ഡി​റ്റിം​ഗ് ഉ​ണ്ടാ​ക​ണം, സി​നി​മ​യ്ക്കാ​യി കൊ​ടു​ക്കു​ന്ന പ​ണം മ​റ്റി​ന​ങ്ങ​ളി​ലേ​ക്കു പാ​ഴാ​ക​രു​ത്... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ൻ അ​ടൂ​രി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം.

പ​ക്ഷേ, മൂ​ല​ധ​ന​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ, പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​താ​യ​തു​കൊ​ണ്ടു​മാ​ത്രം പ​ണ​മി​റ​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ, പു​രു​ഷാ​ധി​പ​ത്യ​ത്തെ അ​തി​ജീ​വി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ... ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ടും വെ​ള്ളി​ത്തി​ര​യ്ക്കു മു​ന്നി​ൽ മാ​ത്രം ഇ​രി​ക്കേ​ണ്ടി​വ​ന്ന പ്ര​തി​ഭ​ക​ളു​ണ്ട്. അ​ന​ന്ത​രം അ​വ​രും സി​നി​മാ​ക്കാ​രാ​ക​ട്ടെ.

Leader Page

കേ​ര​ള​ത്തി​ന്‍റെ ഭൂ ​ഭ​ര​ണനേ​ട്ടം പ​ഠി​പ്പി​ക്കു​ന്ന ‘ഭൂ​മി’ ദേ​ശീ​യ ഡി​ജി​റ്റ​ൽ സ​ർ​വേ കോ​ൺ​ക്ലേ​വ്

ഭൂ​​​​​​പ​​​​​​രി​​​​​​ഷ്കര​​​​​​ണ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ലൂ​​​​​​ടെ രാ​​​​​​ജ്യ​​​​​​ത്തി​​​​​​നാ​​​​​​കെ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ണ്ടാം ഭൂ​​​​​​പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റീ ​​​​​​സ​​​​​​ർ​​​​​​വേ. 1966ലാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ റീ ​​​​​​സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത്. പ​​​​​​ല സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ർ​​​​​​വേ​​​​പോ​​​​​​ലും ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന വ​​​​​​സ്തു​​​​​​ത നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കേ​​​​​​യാ​​​​​​ണ് 66ൽ ​​​​​​കേ​​​​​​ര​​​​​​ളം ഭൂ ​​​​​​റീ​​​​​​സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്ക് തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ട​​​​​​ത്. ഈ ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​രു​​​​​​മ്പോ​​​​​​ൾ റീ​​​​​​സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ എ​​​​​​ത്തിനി​​​​​​ന്നി​​​​​​രു​​​​​​ന്ന​​​​​​ത് 921 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലായി​​​​​​രു​​​​​​ന്നു.

ച​​​​​​ങ്ങ​​​​​​ല വ​​​​​​ലി​​​​​​ച്ചും ലി​​​​​​ങ്സ് അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്തി ശ്ര​​​​​​മ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ന്ന്. 1995ൽ ​​​​​​ഇ​​​​​​ല​​​​​​ക്‌ട്രോ​​​​​​ണി​​​​​​ക്സ് ടോ​​​​​​ട്ട​​​​​​ൽ സ്റ്റേ​​​​​​ഷ​​​​​​ൻ (ഇ​​​​​​ടി​​​​​​എ​​​​​​സ്) എ​​​​​​ന്ന സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ദ്യ​​​​​​യി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ന്നു. 2021 ൽ ​​​​​​ഇ​​​​​​ന്നു കാ​​​​​​ണു​​​​​​ന്ന ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റീ ​​​​​​സ​​​​​​ർ​​​​​​വേ​​​​​​യെ കു​​​​​​റി​​​​​​ച്ച് ആ​​​​​​ലോ​​​​​​ചി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, അ​​​​​​തു​​​​​​വ​​​​​​രെ​​​​​​യു​​​​​​ള്ള 16 വ​​​​​​ർ​​​​​​ഷം കൊ​​​​​​ണ്ട് ഇ​​​​​​ടി​​​​​​എ​​​​​​സ് സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ അ​​​​​​ള​​​​​​ന്ന​​​​​​ത് കേ​​​​​​വ​​​​​​ലം 92,000 ഹെ​​​​​​ക്ട​​​​​​ർ ഭൂ​​​​​​മി മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

ഈ​​​​​​യൊ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലാ​​​​​​ണ് വ​​​​​​ള​​​​​​രെ വേ​​​​​​ഗ​​​​​​ത്തി​​​​​​ൽ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​വു​​​​​​ന്ന​​​​​​തും ഏ​​​​​​റ്റ​​​​​​വും സു​​​​​​താ​​​​​​ര്യ​​​​​​വു​​​​​​മാ​​​​​​യ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റീ​​​​​​സ​​​​​​ർ​​​​​​വേ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ലോ​​​​​​ചി​​​​​​ച്ച​​​​​​ത്. 2022 ന​​​​​​വം​​​​​​ബ​​​​​​ർ ഒ​​​​​​ന്നി​​​​​​നാ​​​​​​ണ് ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റീ​​​​​​സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ മു​​​​​​ഖ്യ​​​​​​മ​​​​​​ന്തി ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്ത​​​​​​ത്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ആ​​​​​​കെ ഉ​​​​​​ള്ള​​​​​​ത് 35 ല​​​​​​ക്ഷം ഹെ​​​​​​ക്ട​​​​​​റാ​​​​​​ണ്. അ​​​​​​തി​​​​​​ൽ ഏ​​​​​​താ​​​​​​ണ്ട് ഏ​​​​​​ഴ് ല​​​​​​ക്ഷം ഹെ​​​​​​ക്ട​​​​​​ർ വ​​​​​​ന​​​​​​മൊ​​​​​​ഴി​​​​​​ച്ചു​​​​​​ള്ള 28 ല​​​​​​ക്ഷം ഹെ​​​​​​ക്ട​​​​​​റി​​​​ന്‍റെ നാ​​​​​​ലി​​​​​​ൽ ഒ​​​​​​ന്ന് ഭാ​​​​​​ഗ​​​​​​വും ഈ ​​​​​​കു​​​​​​റ​​​​​​ഞ്ഞ കാ​​​​​​ലം കൊ​​​​​​ണ്ട് അ​​​​​​ള​​​​​​ന്ന് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​കൾ പൂ​​​​​​ർ​​​​​​ത്തീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു. നേ​​​​​​ര​​​​​​ത്തേ ഉണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നേ​​​​​​ക്കാ​​​​​​ൾ കൃ​​​​​​ത്യ​​​​​​ത​​​​​​യും വേ​​​​​​ഗ​​​​​​ത​​​​​​യും കൈ​​​​​​വ​​​​​​രി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ച്ചു എ​​​​​​ന്ന​​​​​​താ​​​​​​ണ് നേ​​​​​​ട്ടം.

ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റീ ​​​​​​സ​​​​​​ർ​​​​​​വേ​​​​​​യു​​​​​​ടെ മൂ​​​​​​ന്നാം ഘ​​​​​​ട്ട​​​​​​മാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ൾ പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 639 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ച റീ ​​​​​​സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ 312 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ പൂ​​​​​​ർത്തീ​​​​​​ക​​​​​​രി​​​​​​ച്ചു. മ​​​​​​റ്റി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​ണ്. റീ​​​​​​സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യ വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ ര​​​​​​ണ്ട് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങൾ കൂ​​​​​​ടി ന​​​​​​ട​​​​​​പ്പാ​​​​​​ക്കി വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. ഭൂ​​​​​​മി​​​​​​യു​​​​​​ടെ ക്ര​​​​​​യ​​​​​​വി​​​​​​ക്ര​​​​​​യ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു വേ​​​​​​ണ്ടി, റ​​​​​​വ​​​​​​ന്യു വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ പോ​​​​​​ർ​​​​​​ട്ട​​​​​​ലാ​​​​​​യ റെ​​​​​​ലി​​​​​​സും ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ പോ​​​​​​ർ​​​​​​ട്ട​​​​​​ലാ​​​​​​യ പേ​​​​​​ളും സ​​​​​​ർ​​​​​​വേ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ പോ​​​​​​ർ​​​​​​ട്ട​​​​​​ലാ​​​​​​യ ഇ-​​​​​​മേ​​​​​​പ്പും സം​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​ച്ച് ‘എ​​​​​​ന്‍റെ ഭൂ​​​​​​മി’ ഒ​​​​​​റ്റ പോ​​​​​​ർ​​​​​​ട്ട​​​​​​ലാ​​​​​​ണ് അ​​​​​​തി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​നം.

ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റീ​​​​​​സ​​​​​​ർ​​​​​​വേ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി​​​​​​യ വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ മ​​​​​​റ്റൊ​​​​​​രു ച​​​​​​രി​​​​​​ത്ര ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കു കൂ​​​​​​ടി കേ​​​​​​ര​​​​​​ളം ത​​​​​​യാ​​​​​​റാ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഭൂ​​​​​​ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള​​​​​​ട​​​​​​ങ്ങി​​​​​​യ ഒ​​​​​​രു ആ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റ​​​​​​വ​​​​​​ന്യു കാ​​​​​​ർ​​​​​​ഡ് കേ​​​​​​ര​​​​​​ളം അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ക്യൂ​​​​​​ആ​​​​​​ർ കോ​​​​​​ഡും പ​​​​​​ത്ത​​​​​​ക്ക ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ന​​​​​​മ്പ​​​​​​റും ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റ​​​​​​വ​​​​​​ന്യു കാ​​​​​​ർ​​​​​​ഡ് കേ​​​​​​ര​​​​​​ള​​​​​​പ്പി​​​​​​റ​​​​​​വി ദി​​​​​​ന​​​​​​മാ​​​​​​യ ന​​​​​​വം​​​​​​ബ​​​​​​ർ ഒ​​​​​​ന്നു മു​​​​​​ത​​​​​​ൽ റീ ​​​​​​സ​​​​​​ർ​​​​​​വേ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യ വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ ഭൂ ​​​​​​ഉ​​​​​​ട​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ കൈ​​​​​​വ​​​​​​ശം എ​​​​​​ത്തി​​​​​​ത്തു​​​​​​ട​​​​​​ങ്ങും. വി​​​​​​വി​​​​​​ധ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ ക​​​​​​യ​​​​​​റി​​​​​​യി​​​​​​റ​​​​​​ങ്ങാ​​​​​​തെത​​​​​​ന്നെ അ​​​​​​വ​​​​​​രു​​​​​​ടെ ഭൂ​​​​​​മി​​​​​​യും അ​​​​​​തി​​​​​​ലെ കെ​​​​​​ട്ടി​​​​​​ട​​​​​​ങ്ങ​​​​​​ളും സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച മു​​​​​​ഴു​​​​​​വ​​​​​​ൻ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും എ​​​​​​ടി​​​​​​എം കാ​​​​​​ർ​​​​​​ഡ് വ​​​​​​ലു​​​​​​പ്പ​​​​​​ത്തി​​​​​​ലു​​​​​​ള്ള റ​​​​​​വ​​​​​​ന്യു കാ​​​​​​ർ​​​​​​ഡി​​​​​​ൽ ല​​​​​​ഭ്യ​​​​​​മാ​​​​​​കും.

ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തെ പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ വേ​​​​​​ണ്ടി വി​​​​​​വി​​​​​​ധ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നു​​​​​​ള്ള സ​​​​​​ർ​​​​​​വേ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രു​​​​​​ടെ സം​​​​​​ഘ​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്തി​​​​​​ച്ചേ​​​​​​ർ​​​​​​ന്ന അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ന​​​​​​മു​​​​​​ക്കു​​​​​​ണ്ടാ​​​​​​യി. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ലോ​​​​​​ക​​​​​​ത്തെ മു​​​​​​ഴു​​​​​​വ​​​​​​ൻ ഈ ​​​​​​നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ പ​​​​​​രി​​​​​​ച​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​യും വി​​​​​​ധം, ‘സ്മാ​​​​​​ർ​​​​​​ട്ട് ലാ​​​​​​ൻ​​​​​​ഡ് ഗ​​​​​​വേ​​​​​​ണ​​​​​​ൻ​​​​​​സ്’ ആ​​​​​​ധാ​​​​​​ര​​​​​​മാ​​​​​​ക്കി റ​​​​​​വ​​​​​​ന്യു, സ​​​​​​ർ​​​​​​വേ, ഭൂ​​​​​​രേ​​​​​​ഖാ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ‘ഭൂ​​​​​​മി’ - ദേ​​​​​​ശീ​​​​​​യ കോ​​​​​​ൺ​​​​​​ക്ലേ​​​​​​വ് സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​ത്. 23 സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നു​​​​​​ള്ള പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ ഇ​​​​​​തി​​​​​​ന​​​​​​കം ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ ഉ​​​​​​റ​​​​​​പ്പി​​​​​​ച്ചുക​​​​​​ഴി​​​​​​ഞ്ഞു. ഇ​​​​ന്നു ​​വൈ​​​​​​കു​​​​​​ന്നേ​​​​​​രം നാ​​​​​​ലി​​​​​​ന് തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം നി​​​​​​ശാ​​​​​​ഗ​​​​​​ന്ധി ഓ​​​​​​ഡി​​​​​​റ്റോ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ കോ​​​​​​ൺ​​​​​​ക്ലേ​​​​​​വ് ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്യും. തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള ര​​​​​​ണ്ട് ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കോ​​​​​​വ​​​​​​ളം ഉ​​​​​​ദ​​​​​​യ് സ​​​​​​മു​​​​​​ദ്ര ഹോ​​​​​​ട്ട​​​​​​ലി​​​​​​ലാ​​​​​​ണ് കോ​​​​​​ൺ​​​​​​ക്ലേ​​​​​​വും എ​​​​​​ക്സ്പോ​​​​​​യും ന​​​​​​ട​​​​​​ക്കു​​​​​​ക. സ​​​​​​മാ​​​​​​പ​​​​​​ന ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യ 28ന് ​​​​വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ന്ന ജ​​​​​​ന​​​​​​കീ​​​​​​യ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ റീ ​​​​​​സ​​​​​​ർ​​​​​​വേ നേ​​​​​​രി​​​​​​ട്ട് കാ​​​​​​ണാ​​​​​​നും ചാ​​​​​​ല​​​​​​ക​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​യ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രു​​​​​​മാ​​​​​​യി സം​​​​​​വ​​​​​​ദി​​​​​​ക്കാ​​​​​​നും പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​സ​​​​​​ര​​​​​​മൊ​​​​​​രു​​​​​​ക്കും.

Latest News

Up