Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GST

ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പി​ടി​ച്ചെ​ടു​ത്ത ലോ​റി​ക​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ന് 3,50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പാ​ല​ക്കാ​ട് ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

വാ​ള​യാ​ർ ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​റും ക​ഞ്ചി​ക്കോ​ട് കു​രു​ടി​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ പി.​എ​ൻ. സു​മ​നെ​യാ​ണു വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

പ​രാ​തി​ക്കാ​ര​ൻ പാ​ർ​ട്ണ​റാ​യു​ള്ള സ്ക്രാ​പ്പ് ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടു ലോ​റി​ക​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നാ​ണ് 3.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

Business

ജി​​എ​​സ്ടി പി​​രി​​വി​​ൽ വ​​ർ​​ധ​​ന

ന്യൂ​​ഡ​​ൽ​​ഹി: ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ന​​വം​​ബ​​റി​​ലെ മൊ​​ത്തം ജി​​എ​​സ്ടി പി​​രി​​വി​​ൽ മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 0.7 ശ​​ത​​മാ​​നം വ​​ർ​​ധ​​ന.

ഈ ​​ന​​വം​​ബ​​റി​​ൽ 1,70,276 കോ​​ടി രൂ​​പ​​യു​​ടെ പി​​രി​​വാ​​ണ് ന​​ട​​ന്ന​​ത്. 2024 ന​​വം​​ബ​​റി​​ൽ 1,69,016 കോ​​ടി രൂ​​പ​​യു​​ടെ പി​​രി​​വാ​​യി​​രു​​ന്നു. ഒ​​ക്ടോ​​ബ​​റി​​ലെ മൊ​​ത്തം ജി​​എ​​സ്ടി പി​​രി​​വ് 4.6 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.95 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സം 1.87 ല​​ക്ഷം കോ​​ടി​​യു​​ടെ പി​​രി​​വാ​​യി​​രു​​ന്നു.

2025 ഏ​​പ്രി​​ൽ മു​​ത​​ൽ ന​​വം​​ബ​​ർ വ​​രെ​​യു​​ള്ള എ​​ട്ട് മാ​​സ​​ത്തെ മൊ​​ത്തം ജി​​എ​​സ്ടി പി​​രി​​വ് 1,47,5488 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. 8.9 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച​​യാ​​ണി​​ത്. ന​​വം​​ബ​​റി​​ലെ മൊ​​ത്തം ജി​​എ​​സ്ടി വ​​രു​​മാ​​നം 1,52,079 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ​​ക്കാ​​ൾ 1.3 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണി​​ത്. ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ​​യു​​ള്ള അ​​റ്റ​​വ​​രു​​മാ​​നം 7.3 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ 12,79,434 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര വ​​രു​​മാ​​നം ഈ ​​ന​​വം​​ബ​​റി​​ൽ 2.3 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 1,24,300 കോ​​ടി രൂ​​പ​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സം 1,27,281 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​നം നേ​​ടി.
ഈ ​​മാ​​സ​​ത്തെ മൊ​​ത്തം റീ​​ഫ​​ണ്ടു​​ക​​ൾ 4.0 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 18,196 കോ​​ടി രൂ​​പ​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ത് 18,954 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

ഇം​​പോ​​ർ​​ട്ട് ജി​​എ​​സ്ടി ന​​വം​​ബ​​റി​​ൽ 10.2 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യു​​മാ​​യി 45,976 കോ​​ടി​​യി​​ലെ​​ത്തി. 2024 ന​​വം​​ബ​​റി​​ൽ 41,736 കോ​​ടി രൂ​​പ​​യു​​ടെ പി​​രി​​വാ​​ണ് ന​​ട​​ന്ന​​ത്.

അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ്, നാ​​ഗാ​​ലാ​​ൻ​​ഡ്, മ​​ണി​​പ്പു​​ർ, മേ​​ഘാ​​ല​​യ, ആ​​സാം തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ൾ ജി​​എ​​സ്ടി​​യി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി. അ​​രു​​ണാ​​ച​​ൽ 33 ശ​​ത​​മാ​​ന​​വു​​മാ​​യി മു​​ന്നി​​ലെ​​ത്തി. മി​​സോ​​റം (-41%), സി​​ക്കിം (-35%), ല​​ഡാ​​ക് (-28%) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ കു​​റ​​വു​​ണ്ടാ​​യി.

ഏ​​ഴു ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ കേ​​ര​​ളം നേ​​ട്ട​​മു​​ണ്ടാ​​ക്കി. മ​​ഹാ​​രാ​​ഷ്ട്ര (3%), ക​​ർ​​ണാ​​ട​​ക (5%) സം​​സ്ഥാ​​ന​​ങ്ങ​​ളും മി​​ത​​മാ​​യ വ​​ർ​​ധ​​ന​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഗു​​ജ​​റാ​​ത്ത് (-7%), ത​​മി​​ഴ്നാ​​ട് (-4%), ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് (-7%), മ​​ധ്യ​​പ്ര​​ദേ​​ശ് (-8%), പ​​ശ്ചി​​മ ബം​​ഗാ​​ൾ (-3%) സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ടി​​വു​​ണ്ടാ​​യി.

Kerala

രേ​ഖ​ക​ളു​ള്ള സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

കൊ​​​​ച്ചി: ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍, വ്യാ​​​​പാ​​​​ര ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ജി​​​​എ​​​​സ്ടി ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റ് നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി സ്വ​​​​ര്‍​ണം കൊ​​​​ണ്ടു​​​​പോ​​​​കു​​​​മ്പോ​​​​ള്‍ വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റും ഇ​​​​ല​​​​ക്‌​​​ഷ​​​​ന്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പോ​​​​ലീ​​​​സും പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ലോ​​​​ജി​​​​സ്റ്റി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ രാ​​​​വി​​​​ലെ മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വ​​​​യ്ക്കു​​​​ന്ന​​​​തു​​​​മൂ​​​​ലം സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ യ​​​​ഥാ​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​ക്കാ​​​​ന്‍ താ​​​​മ​​​​സം നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്.

പ​​​​ല​​​​പ്പോ​​​​ഴും രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന സ്വ​​​​ര്‍​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്താൽ അ​​​​ത് ഇ​​​​ല​​​​ക്‌​​​ഷ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു മാ​​​​ത്ര​​​​മേ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ള്ളൂ എ​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​വും മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്നെന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.

Leader Page

ജിഎസ്ടി നിരക്കുകുറയ്ക്കൽ; നേട്ടം ജനങ്ങൾക്ക് ഉറപ്പാക്കണം

ക​​​​​​​ഴി​​​​​​​ഞ്ഞ ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ കേ​​​​​​​ന്ദ്ര​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി നി​​​​​​​ര​​​​​​​ക്ക് യു​​​​​​​ക്തി​​​​​​​സ​​​​​​​ഹ​​​​​​​മാ​​​​​​​ക്ക​​​​​​​ൽ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​നു​​​​​​​കൂ​​​​​​​ലി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ടാ​​​​​​​ണ് പൊ​​​​​​​തു​​​​​​​വി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്‌. നി​​​​​​​ര​​​​​​​ക്ക്‌ ര​​​​​​​ണ്ട്‌ സ്ലാ​​​​​​​ബി​​​​​​​ലാ​​​​​​​യി നി​​​​​​​ജ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ നി​​​​​​​ർ​​​​​​​ദേ​​​​​​​ശം കേ​​​​​​​ന്ദ്ര​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഏ​​​​​​​ക​​​​​​​പ​​​​​​​ക്ഷീ​​​​​​​യ​​​​​​​മാ​​​​​​​യി മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച​​​​​​​താ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും, അ​​​​​​​തി​​​​​​​ന്‍റെ യു​​​​​​​ക്തി​​​​​​​യെ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ടാ​​​​​​​ണ് കേ​​​​​​​ര​​​​​​​ള​​​മ​​​​​​​ട​​​​​​​ക്കം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്‌. എ​​​​​​​ന്നാ​​​​​​​ൽ, സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച ആ​​​​​​​ശ​​​​​​​ങ്ക​​​​​​​ക​​​​​​​ൾ ഒ​​​​​​​ന്നും​​​​​​​ത​​​​​​​ന്നെ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​ൻ ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ൽ കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ത​​​​​​​യാ​​​​​​​റാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്ട​​​​​​​ത്തി​​​​​​​നു പ​​​​​​​രി​​​​​​​ഹാ​​​​​​​രം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്ന​​​​​​​ത​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

മൂ​​​​​​​ന്നു കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് കേ​​​​​​​ര​​​​​​​ളം പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യും ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടി​​​​​​​യ​​​​​​​ത്‌. ഒ​​​​​​​ന്ന്‌, നി​​​​​​​കു​​​​​​​തിയിള​​​​​​​വി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ വി​​​​​​​ല​​​​​​​ക്കു​​​​​​​റ​​​​​​​വു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം. സാ​​​​​​​ധാ​​​​​​​ര​​​​​​​ണ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്താ​​​​​​​വി​​​​​​​ന് വി​​​​​​​ല​​​​​​​ക്കു​​​​​​​റ​​​​​​​വ്‌ ല​​​​​​​ഭി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​നു​​​​​​​ പ​​​​​​​ക​​​​​​​രം ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ൾ​​​​​​​ക്ക്‌ അ​​​​​​​ധി​​​​​​​ക​​​​​​​ലാ​​​​​​​ഭം കൊ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മു​​​​​​​ണ്ടാ​​​​​​​ക​​​​​​​രു​​​​​​​ത്‌. ര​​​​​​​ണ്ട്‌, നി​​​​​​​കു​​​​​​​തി വെ​​​​​​​ട്ടി​​​​​​​ക്കു​​​​​​​റ​​​​​​​വു​​​​​​​മൂ​ലം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന ഭീ​​​​​​​മ​​​​​​​മാ​​​​​​​യ വ​​​​​​​രു​​​​​​​മാ​​​​​​​നന​​​​​​​ഷ്ടം പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ നി​​​​​​​ശ്ചി​​​​​​​ത കാ​​​​​​​ല​​​​​​​ത്തേ​​​​​​​​​​​ക്കെ​​​​​​​ങ്കി​​​​​​​ലും ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം. മൂ​​​​​​​ന്ന്‌, കേ​​​​​​​ര​​​​​​​ള ലോ​​​​​​​ട്ട​​​​​​​റി​​​​​​​യെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​കു​​​​​​​തി​​​നി​​​​​​​ര​​​​​​​ക്ക്‌ നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്ക​​​​​​​ണം.

എ​​​​​​​ന്നാ​​​​​​​ൽ, നി​​​​​​​ര​​​​​​​ക്കുകു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ലി​​​​​​​ന് ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യ വി​​​​​​​ല​​​​​​​ക്കു​​​​​​​റ​​​​​​​വ്‌ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്താ​​​​​​​വി​​​​​​​ന് ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ ഉ​​​​​​​ത​​​​​​​കു​​​​​​​ന്ന ഒ​​​​​​​രു നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​വും കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന് മു​​​​​​​മ്പാ​​​​​​​കെ വ​​​​​​​യ്‌​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​ൻ​​​​​​​സ്‌ പ്രീ​​​​​​​മി​​​​​​​യ​​​​​​​ത്തി​​​​​​​നു​​​​​​​ള്ള നി​​​​​​​കു​​​​​​​തി ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ ഗു​​​​​​​ണം ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​ർ ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​വ​​​​​​​രി​​​​​​​ലേ​​​​​​​ക്ക്‌ എ​​​​​​​ത്തു​​​​​​​മോ എ​​​​​​​ന്ന​​​​​​​തി​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ്‌ റെ​​​​​​​ഗു​​​​​​​ലേ​​​​​​​റ്റ​​​​​​​​​​​റി ആ​​​​​​​ൻ​​​​​​​ഡ്‌ ഡെ​​​​​​​വ​​​​​​​ല​​​പ്മെ​​​ന്‍റ് അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​​​​​ത​​​​​​​ന്നെ സം​​​​​​​ശ​​​​​​​യം പ്ര​​​​​​​ക​​​​​​​ടി​​​​​​​പ്പി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു.

നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​ര​​​​​​​ക്ക്‌ കു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ൽ നി​​​​​​​കു​​​​​​​തി​​​വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന​​​​​​​ത്‌ എ​​​​​​​ല്ലാ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന് ഏ​​​​​​​താ​​​​​​​ണ്ട്‌ 8000 കോ​​​​​​​ടി മു​​​​​​​ത​​​​​​​ൽ 10,000 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​വ​​​​​​​രെ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക വ​​​​​​​രു​​​​​​​മാ​​​​​​​ന ന​​​ഷ്‌​​​ട​​​മു​​​​​​​ണ്ടാ​​​​​​​കാം. ഓ​​​​​​​ട്ടോ​​​​​​​മൊ​​​​​​​ബൈ​​​​​​​ൽ, സി​​​​​​​മ​​​​​​​ന്‍റ്, ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ്‌, ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​ക്‌​​​​​​​സ്‌ എ​​​​​​​ന്നീ നാ​​​​​​​ലു​​​​​​​ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ മാ​​​​​​​ത്രം 2500 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക​​​ന​​​​​​​ഷ്ട​​​​​​​മു​​​​​​​ണ്ടാ​​​​​​​കും.

ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി​​​​​​​യു​​​​​​​ടെ എ​​​​​​​ട്ടു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ച​​​​​​​രി​​​​​​​ത്രം പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചാ​​​​​​​ൽ നി​​​​​​​കു​​​​​​​തി​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ കാ​​​​​​​ര്യ​​​​​​​മാ​​​​​​​യ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യി​​​​​​​ല്ലെ​​​​​​​ന്ന​​​​​​​താ​​​​​​​ണ് യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യം. ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി വ​​​​​​​രു​​​​​​​ന്ന ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​തി​​​​​​​വ​​​​​​​ർ​​​​​​​ഷം 14 ശ​​​​​​​ത​​​​​​​മാ​​​​​​​നം നി​​​​​​​കു​​​​​​​തിവ​​​​​​​ള​​​​​​​ർ​​​​​​​ച്ച ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് കേ​​​​​​​ന്ദ്ര​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്‌. 2017 ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ൽ, നി​​​​​​​ര​​​​​​​ക്ക് യു​​​​​​​ക്തി​​​​​​​സ​​​​​​​ഹ​​​​​​​മാ​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ 178 ച​​​​​​​ര​​​​​​​ക്കി​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ൾ ഒ​​​​​​​റ്റ​​​​​​​യ​​​​​​​ടി​​​​​​​ക്ക് കു​​​​​​​റ​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ റ​​​​​​​വ​​​​​​​ന്യു ന്യൂ​​​​​​​ട്ര​​​​​​​ൽ നി​​​​​​​ര​​​​​​​ക്ക്‌ 11.6 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക്‌ കൂ​​​​​​​പ്പു​​​​​​​കു​​​​​​​ത്തി. തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ള്ള വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും നി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ൾ കു​​​​​​​റ​​​​​​​യ്‌​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്‌ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വ​​​​​​​രു​​​​​​​മാ​​​​​​​നം ചു​​​​​​​രു​​​​​​​ക്കി.

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ 14 ശ​​​​​​​ത​​​​​​​മാ​​​​​​​നം വാ​​​​​​​ർ​​​​​​​ഷി​​​​​​​ക വ​​​​​​​രു​​​​​​​മാ​​​​​​​നവ​​​​​​​ള​​​​​​​ർ​​​​​​​ച്ച ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ത്ത സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ച ന​​​​​​​ഷ്‌​​​ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​വും 2022 ജൂ​​​​​​​ണി​​​​​​​ൽ അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ചു.

ഒ​​​​​​​ന്നി​​​​​​​ലും വ്യ​​​​​​​ക്ത​​​​​​​ത​​​​​​​യി​​​​​​​ല്ല

നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും കേ​​​​​​​ന്ദ്ര ഖ​​​​​​​ജ​​​​​​​നാ​​​​​​​വി​​​​​​​ലും ചെ​​​​​​​ലു​​​​​​​ത്തു​​​​​​​ന്ന സ്വാ​​​​​​​ധീ​​​​​​​ന​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു വ്യ​​​​​​​ക്ത​​​​​​​ത​​​​​​​യി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​തും ആ​​​​​​​ശ​​​​​​​ങ്ക ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. ദേ​​​​​​​ശീ​​​​​​​യ​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ വ​​​​​​​ലി​​​​​​​യ വ​​​​​​​രു​​​​​​​മാ​​​​​​​നവ്യ​​​​​​​ത്യാ​​​​​​​സ​​​​​​​ത്തി​​​​​​​ന് നി​​​​​​​ര​​​​​​​ക്കു​​​​​​​മാ​​​​​​​റ്റം കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് ഒ​​​​​​​രു വാ​​​​​​​ദം. എ​​​​​​​ന്നാ​​​​​​​ൽ, ഓ​​​​​​​രോ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​നും വ്യ​​​​​​​ത്യ​​​​​​​സ്‌​​​​​​​ത​​​​​​​മാ​​​​​​​യ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ഗ​​​രീ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ണ്ട്‌. ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന നി​​​​​​​ര​​​​​​​ക്കി​​​​​​​ലു​​​​​​​ള്ള ഉ​​​​​​​ത്​​​​​​​പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ഗ​​​​​​​മു​​​​​​​ള്ള കേ​​​​​​​ര​​​​​​​ള​​​​​​​ത്തില്‍‌, ഇ​​​​​​​വ​​​​​​​യു​​​​​​​ടെ നി​​​​​​​ര​​​​​​​ക്കി​​​​​​​ൽ വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന വ​​​​​​​ലി​​​​​​​യ കു​​​​​​​റ​​​​​​​വു വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തെ ഗ​​​​​​​ണ്യ​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ക്കും. ദേ​​​​​​​ശീ​​​​​​​യ ശ​​​​​​​രാ​​​​​​​ശ​​​​​​​രി​​​​​​​യു​​​​​​​മാ​​​​​​​യി താ​​​​​​​ര​​​​​​​ത​​​​​​​മ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​മ്പോ​​​​​​​ൾ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ഷ്‌​​​ടം വ​​​​​​​ള​​​​​​​രെ വ​​​​​​​ലു​​​​​​​താ​​​​​​​യി​​​​​​​രി​​​​​​​ക്കും.

വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്‌​​​ടം ഉ​​​​​​​യ​​​​​​​രും

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ഉ​​​​​​​യ​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കും ഉ​​​​​​​പ​​​​​​​ഭോ​​​​​​​ഗം വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും അ​​​​​​​തു​​​​​​​വ​​​​​​​ഴി വ​​​​​​​രു​​​​​​​മാ​​​​​​​നം വ​​​​​​​ർ​​​​​​​ധി​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും സ​​​​​​​ഹാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​കും എ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദം. അ​​​​​​​ത്‌ യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യ​​​​​​​മാ​​​​​​​യി​​​​​​​ല്ല. നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​കു​​​​​​​തി​​​നി​​​​​​​ര​​​​​​​ക്ക്‌ കു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ലും​​​​​​​കൂ​​​​​​​ടി പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​ത്തി​​​​​​​ലാ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വ​​​​​​​രു​​​​​​​മാ​​​​​​​നം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഇ​​​​​​​ടി​​​​​​​യും. 2017 ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ൽ 178 ഇ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കി​​​​​​​യ നി​​​​​​​ര​​​​​​​ക്കുകു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ൽ തീ​​​​​​​രു​​​​​​​മാ​​​​​​​നം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​നു ക​​​​​​​ന​​​​​​​ത്ത പ്ര​​​​​​​ഹ​​​​​​​ര​​​​​​​മാ​​​​​​​യി​​​​​​​ മാ​​​​​​​റി. ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​ത്തു​​​​​​​ക​​​​​​​യി​​​​​​​ൽ പെ​​​​​​​ട്ടെ​​​​​​​ന്നു​​​​​​​ള്ള കു​​​​​​​തി​​​​​​​ച്ചു​​​​​​​ചാ​​​​​​​ട്ടം ഇ​​​​​​​തു പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​ക്കി.

2017–18 നും 2022–23​​​​​​​നു​​​​​​​മി​​​​​​​ട​​​​​​​യി​​​​​​​ൽ, കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​ന്‍റെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ത വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​വും യ​​​​​​​ഥാ​​​​​​​ർ​​​ഥ ജി​​​​​​​എ​​​​​​​സ്ടി വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​വും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള വി​​​​​​​ട​​​​​​​വ് വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണ്. 2022 വ​​​​​​​രെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​മാ​​​​​​​ണ് വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്ടം നി​​​​​​​ക​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്‌. ഇ​​​​​​​തേ അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണ് മി​​​​​​​ക്ക സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്‌. അ​​​​​​​തെ​​​​​​​ല്ലാം പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ച്ചാ​​​​​​​ണ്, നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​ര​​​​​​​ക്ക്‌ പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ ഉ​​​​​​​ണ്ടാ​​​​​​​കാ​​​​​​​വു​​​​​​​ന്ന വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്‌​​​ടം കു​​​​​​​റ​​​​​​​യ്‌​​​​​​​ക്കാ​​​​​​​ൻ ന​​​​​​​ഷ്‌​​​ട​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര സം​​​​​​​വി​​​​​​​ധാ​​​​​​​നം പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ച്ചേ മ​​​​​​​തി​​​​​​​യാ​​​​​​​കൂ എ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യം യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്‌.

ചെ​​​​​​​ല​​​​​​​വുചു​​​​​​​രു​​​​​​​ക്ക​​​​​​​ൽ സാ​​​​​​​ധ്യ​​​​​​​മ​​​​​​​ല്ല

ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യു​​​​​​​ടെ കാ​​​​​​​ലാ​​​​​​​വ​​​​​​​ധി ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​തി​​​​​​​നാ​​​​​​​ൽ കേ​​​​​​​ര​​​​​​​ളം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക അ​​​​​​​സ​​​​​​​ന്തു​​​​​​​ലി​​​​​​​താ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ലാ​​​​​​​ണ് മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​ത്‌. പ്രാ​​​​​​​യ​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ സം​​​​​​​ഖ്യാ​​​​​​​വ​​​​​​​ർ​​​​​​​ധ​​​​​​​ന, കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ വ്യ​​​​​​​തി​​​​​​​യാ​​​​​​​ന​​​​​​​വും ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു​​​​​​​ള്ള പ്ര​​​​​​​കൃ​​​​​​​തി​​​​​​​ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളും, വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക, അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സൗ​​​​​​​ക​​​​​​​ര്യ വി​​​​​​​ക​​​​​​​സ​​​​​​​നം എ​​​​​​​ന്നി​​​​​​​വ​​​​​​​യെ​​​​​​​ല്ലാം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​ന്‍റെ പൊ​​​​​​​തു​​​ചെ​​​ല​​​​​​​വ്‌ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു. അ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ൽ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന നി​​​​​​​കു​​​​​​​തി പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര​​​​​​​ണം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​മി​​​​​​​ത​​​​​​​മാ​​​​​​​യ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ഇ​​​​​​​ട​​​​​​​ത്തെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ചു​​​​​​​രു​​​​​​​ക്കും.

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ മ​​​​​​​ധ്യ​​​​​​​ത്തി​​​​​​​ൽ സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റ​​​​​​​വും വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്ട​​​​​​​വും ബ​​​​​​​ജ​​​​​​​റ്റ് വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​റ​​​​​​​വേ​​​​​​​റ്റു​​​​​​​ന്ന​​​​​​​തി​​​​​​​ന് വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​യാ​​​​​​​കും. ഈ ​​​​​​​സ​​​​​​​മ​​​​​​​യ പൊ​​​​​​​രു​​​​​​​ത്ത​​​​​​​ക്കേ​​​​​​​ട് ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ ആ​​​​​​​സൂ​​​​​​​ത്ര​​​​​​​ണ​​​​​​​ത്തെ​​​​​​​യ​​​​​​​ട​​​​​​​ക്കം വ​​​​​​​ലി​​​​​​​യ തോ​​​​​​​തി​​​​​​​ൽ ബാ​​​​​​​ധി​​​​​​​ക്കാം.

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ​​​സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​ത്തി​​​​​​​ൽ

കേ​​​​​​​ന്ദ്രനി​​​​​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ൽ വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ കേ​​​​​​​ര​​​​​​​ളം പോ​​​​​​​ലു​​​​​​​ള്ള സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​​​​​വും പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ല. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്, സ്വ​​​​​​​ന്തം നി​​​​​​​കു​​​​​​​തി​​​വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 41 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ് ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്‌. കേ​​​​​​​ന്ദ്ര​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ചെ​​​​​​​റി​​​​​​​യ ഭാ​​​​​​​ഗം മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ജി​​​​​​​എ​​​​​​​സ്ടി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​ത്‌. പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​നി​​​​​​​കു​​​​​​​തി​​​​​​​ക​​​​​​​ളും, സെ​​​​​​​സു​​​ക​​​​​​​ളും സ​​​​​​​ർ​​​​​​​ചാ​​​​​​​ർ​​​​​​​ജു​​​​​​​ക​​​​​​​ളും, വ​​​​​​​ലി​​​​​​​യ​​​​​​​തോ​​​​​​​തി​​​​​​​ൽ എ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന വാ​​​​​​​യ്‌​​​​​​​പ​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് പ്ര​​​​​​​ധാ​​​​​​​ന സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ്രോ​​​​​​​ത​​​​​​​സു​​​​​​​ക​​​​​​​ൾ. അ​​​​​​​തി​​​​​​​നാ​​​​​​​ൽ, നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റ​​​​​​​ത്തി​​​​​​​ൽ വ​​​​​​​ലി​​​​​​​യ ഭാ​​​​​​​രം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​മേ​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും പ​​​​​​​തി​​​​​​​ക്കു​​​​​​​ക.

ഈ ​​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചു​​​​​​​ള്ള നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് കേ​​​​​​​ര​​​​​​​ളം കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​നു മു​​​​​​​ന്നി​​​​​​​ൽ വ​​​​​​​ച്ച​​​​​​​ത്‌. സം​​​​​​​സ്ഥാ​​​​​​​ന വ​​​​​​​രു​​​​​​​മാ​​​​​​​നം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഒ​​​​​​​രു അ​​​​​​​ധി​​​​​​​ക ലെ​​​​​​​വി സം​​​​​​​വി​​​​​​​ധാ​​​​​​​നം അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ദ്യനി​​​​​​​ർ​​​​​​​ദേ​​​​​​​ശം. വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ക്കു​​​​​​​റ​​​​​​​വ് പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് പ്ര​​​​​​​ത്യേ​​​​​​​ക സെ​​​സു​​​​​​​ക​​​​​​​ൾ ചു​​​​​​​മ​​​​​​​ത്താ​​​​​​​ൻ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്ക​​​​​​​ണം. വ​​​​​​​രു​​​​​​​മാ​​​​​​​നം പ​​​​​​​ങ്കി​​​​​​​ട​​​ലി​​​​​​​ലെ കേ​​​​​​​ന്ദ്ര-​​​​​​​സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​നു​​​​​​​പാ​​​​​​​തം 40:60 ആ​​​​​​​ക്ക​​​​​​​ണം. ആ​​​​​​​ഡം​​​​​​​ബ​​​​​​​ര വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന നി​​​​​​​കു​​​​​​​തി​​​നി​​​​​​​ര​​​​​​​ക്കും സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ർ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​ശ്യ​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് ഗ​​​​​​​ണ്യ​​​​​​​മാ​​​​​​​യി കു​​​​​​​റ​​​​​​​ഞ്ഞ നി​​​​​​​ര​​​​​​​ക്കും ചു​​​​​​​മ​​​​​​​ത്തു​​​​​​​ന്ന ഒ​​​​​​​രു നി​​​​​​​കു​​​​​​​തി സ​​​​​​​മ്പ്ര​​​​​​​ദാ​​​​​​​യം ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ നാ​​​​​​​ല്‌ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​ വ​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത്തി​​​​​​​ൽ എ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ടി​​​​​​​ല്ല.

ലോ​​​​​​​ട്ട​​​​​​​റി​​​​​​​യെ​​​​​​​യും നേ​​​​​​​രി​​​​​​​ട്ടു ബാ​​​​​​​ധി​​​​​​​ക്കും

സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പേ​​​​​​​പ്പ​​​​​​​ർ ലോ​​​​​​​ട്ട​​​​​​​റി കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്‌. അ​​​​​​​തി​​​​​​​നെ​​​​​​​യും ചൂ​​​​​​​താ​​​​​​​ട്ട​​​​​​​ത്തി​​​​​​​നും കാ​​​​​​​സി​​​​​​​നോ​​​​​​​ക​​​​​​​ൾ​​​​​​​ക്കും മ​​​​​​​റ്റു​​​​​​​മാ​​​​​​​യി നി​​​​​​​ശ്ച​​​​​​​യി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള 40 ശ​​​​​​​ത​​​​​​​മാ​​​​​​​നം നി​​​​​​​കു​​​​​​​തിപ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലാ​​​​​​​ണ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്‌.

വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രും ടി​​​​​​​ക്ക​​​​​​​റ്റ് വി​​​​​​​ൽ​​​​​​​പ്പ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യി ര​​​​​​​ണ്ടു ല​​​​​​​ക്ഷം ആ​​​​​​​ളു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ഉ​​​​​​​പ​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​മാ​​​​​​​ർ​​​​​​​ഗ​​​​​​​മാ​​​​​​​ണ് കേ​​​​​​​ര​​​​​​​ള ലോ​​​​​​​ട്ട​​​​​​​റി സം​​​​​​​വി​​​​​​​ധാ​​​​​​​നം. വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​യ ജ​​​​​​​ന​​​​​​​പി​​​​​​​ന്തു​​​​​​​ണ​​​​​​​യു​​​​​​​മു​​​​​​​ണ്ട്‌. ജി​​​​​​​എ​​​​​​​സ്ടി വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​ ടി​​​​​​​ക്ക​​​​​​​റ്റ് വി​​​​​​​ൽ​​​​​​​പ്പ​​​​​​​ന കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ക​​​​​​​യും ഈ ​​​​​​​ദു​​​​​​​ർ​​​​​​​ബ​​​​​​​ല വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ നേ​​​​​​​രി​​​​​​​ട്ടു ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യും. അ​​​​​​​തി​​​​​​​നാ​​​​​​​ൽ, സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പേ​​​​​​​പ്പ​​​​​​​ർ ലോ​​​​​​​ട്ട​​​​​​​റി​​​​​​​യെ നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റ നി​​​​​​​ർ​​​​​​​ദേശ​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​വും പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ല. പേ​​​​​​​പ്പ​​​​​​​ർ ലോ​​​​​​​ട്ട​​​​​​​റി​​​​​​​യു​​​​​​​ടെ നി​​​​​​​ല​​​​​​​വി​​​​​​​ലെ 28 ശ​​​​​​​ത​​​​​​​മാ​​​​​​​നം നി​​​​​​​കു​​​​​​​തിനി​​​​​​​ര​​​​​​​ക്ക് തു​​​​​​​ട​​​​​​​രാ​​​​​​​ൻ വ​​​​​​​ലി​​​​​​​യ പോ​​​​​​​രാ​​​​​​​ട്ടം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും.

വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​റ​​​​​​​വേ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്

കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​നും സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും നേ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​മെ​​​​​​​ന്ന പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഗ​​​​​​​ണ്യ​​​​​​​മാ​​​​​​​യ നി​​​​​​​കു​​​​​​​തി അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച​​​​​​​തും ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി​​​​​​​യെ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​തും. എ​​​​​​​ട്ടു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​നു​​​ശേ​​​​​​​ഷ​​​​​​​വും ഈ ​​​​​​​വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ല​​​​​​​തും നി​​​​​​​റ​​​​​​​വേ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ല. അ​​​​​​​തി​​​​​​​നാ​​​​​​​ലാ​​​​​​​ണ് കേ​​​​​​​ര​​​​​​​ളം സു​​​​​​​ചി​​​​​​​ന്തി​​​​​​​ത​​​​​​​മാ​​​​​​​യ ആ​​​​​​​ശ​​​​​​​ങ്ക​​​​​​​ക​​​​​​​ൾ കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന് മു​​​​​​​ന്നി​​​​​​​ൽ​​​ വ​​​​​​​ച്ച​​​​​​​ത്‌. ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ ഫെ​​​​​​​ഡ​​​​​​​റ​​​​​​​ലി​​​​​​​സം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, ജി​​​​​​​എ​​​​​​​സ്ടി സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നും സം​​​​​​​സ്ഥാ​​​​​​​ന വ​​​​​​​രു​​​​​​​മാ​​​​​​​നം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത് അ​​​​​​​ത്യാ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്.

അ​​​​​​​പ്പോ​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മേ ജി​​​​​​​എ​​​​​​​സ്ടി​​​​​​​യു​​​​​​​ടെ യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​നും രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ട​​​​​​​നീ​​​​​​​ള​​​​​​​മു​​​​​​​ള്ള പൗ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കാ​​​​​​​നും ക​​​​​​​ഴി​​​​​​​യൂ. അ​​​​​​​തി​​​​​​

Editorial

വി​ല​ക്കു​റ​വി​ലൊ​തു​ങ്ങ​രു​ത് ജി​എ​സ്ടി ഇ​ള​വ്

ജി​എ​സ്ടി ഇ​ള​വി​ലൂ​ടെ​യു​ള്ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ജ​ന​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​സ​ർ​ക്കാ​രു​ക​ൾ​ക്കും ഗു​ണ​ക​ര​മാ​ക​ണം. ആ​ഗോ​ള സാ​ന്പ​ത്തി​ക​പ്പ​ട്ടം ചൂ​ടു​ന്ന​തു​പോ​ലെ എ​ളു​പ്പ​മ​ല്ല ആ​ഭ്യ​ന്ത​ര സാ​ന്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്തത കൈ​വ​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ​ക്കു പി​ന്നാ​ലെ വി​ല കൂ​ടു​ന്ന​വ, കു​റ​യു​ന്ന​വ എ​ന്നി​വ​യു​ടെ പ​ട്ടി​ക മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. പ​ക്ഷേ, കൂ​ടു​മെ​ന്നു പ​റ​ഞ്ഞ​തി​നു കൂ​ടു​മെ​ങ്കി​ലും കു​റ​യു​മെ​ന്നു പ​റ​യു​ന്ന​തി​നു കു​റ​യു​ക​യോ, കു​റ​ഞ്ഞാ​ലും ബ​ജ​റ്റി​ലെ ഇ​ള​വി​ന് ആ​നു​പാ​തി​ക​മാ​കു​ക​യോ ചെ​യ്യാ​റി​ല്ല. ഇ​തേ വി​ധി, കേ​ന്ദ്രം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ജി​എ​സ്ടി ഇ​ള​വു​ക​ളെ​യും കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഗു​ണം ജ​ന​ങ്ങ​ൾ​ക്ക​ല്ല, വ​ൻ​കി​ട ഉ​ത്പാ​ദ​ക​ർ​ക്കും ക​ന്പ​നി​ക​ൾ​ക്കു​മാ​ണെ​ന്നാ​ണ് സം​സ്ഥാ​ന ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​രീ​ക്ഷി​ക്കു​ന്ന​ത്. പ​ക്ഷേ, അ​താ​യി​രി​ക്കി​ല്ല ബാ​ല​ഗോ​പാ​ലി​ന്‍റെ ആ​ശ​ങ്ക; ജി​എ​സ്ടി കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​നു​ണ്ടാ​കു​ന്ന വ​രു​മാ​ന​ന​ഷ്ട​മാ​ണ്. അ​തു​കൊ​ണ്ടാ​ണ്, ജ​ന​ങ്ങ​ൾ​ക്കു ഗു​ണ​മു​ണ്ടാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ​തി​നു​ശേ​ഷം, സം​സ്ഥാ​ന​ത്തി​നു ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന യ​ഥാ​ർ​ഥ ആ​ശ​ങ്ക​യി​ലേ​ക്കു വ​ന്ന​ത്. തീ​ർ​ച്ച​യാ​യും ര​ണ്ടും പ്ര​തി​സ​ന്ധി​യാ​ണ്; കേ​ന്ദ്രം അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​തു​മാ​ണ്.

ദീ​പാ​വ​ലി​ക്ക് ജി​എ​സ്ടി​യി​ൽ വ​ലി​യ ഇ​ള​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര‍​ഖ്യാ​പി​ച്ച​ത്. നി​ല​വി​ലു​ള്ള നാ​ല് ജി​എ​സ്ടി നി​ര​ക്കു​ക​ൾ ര​ണ്ടാ​യി കു​റ​യ്ക്കും. അ​താ​യ​ത്, അ​ഞ്ച്, 12,18, 28 എ​ന്നീ നി​കു​തി​നി​ര​ക്കു​ക​ൾ അ​ഞ്ച്, 18 എ​ന്നീ സ്ലാ​ബു​ക​ളി​ലേ​ക്കു നി​ജ​പ്പെ​ടു​ത്തും. ലോ​ട്ട​റി​നി​കു​തി 28ൽ​നി​ന്നു 40 ശ​ത​മാ​നം ആ​ക്കു​ക​യും ചെ​യ്യും. ജി​എ​സ്ടി കു​റ​യ്ക്കു​ന്ന​തി​ന്‍റെ വ​ലി​യ ഇ​ള​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് കാ​റു​ക​ളി​ലാ​ണ്.

നി​ല​വി​ൽ കാ​റു​ക​ളു​ടെ നി​കു​തി 28 ശ​ത​മാ​ന​മാ​ണ്. ഇ​ത് 18ലേ​ക്കു കു​റ​യു​ന്പോ​ൾ 10 ല​ക്ഷ​ത്തി​ന്‍റെ കാ​റി​ന് ഒ​രു ല​ക്ഷം രൂ​പ​വ​രെ വി​ല കു​റ​യു​മെ​ന്നാ​ണ് അ​വ​ലോ​ക​ന​ങ്ങ​ൾ. മ​റ്റ് ഉ​പ​ഭോ​ക്തൃ​വ​സ്തു​ക്ക​ളു​ടെ വി​ല​യേ​ക്കാ​ൾ കാ​റു​ക​ളു​ടേ​തു കൂ​ടു​ത​ലാ​യ​തു​കൊ​ണ്ടും ഓ​ണ​ത്തി​നും ദീ​പാ​വ​ലി​ക്കും അ​തി​ന്‍റെ വി​ല്പ​ന ഉ​യ​രു​ന്ന​തി​നാ​ലു​മാ​ണ് ഇ​തു കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ക​ന്പ​നി​ക​ൾ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്, ഉ​പ​ഭോ​ക്താ​വി​നു കി​ട്ടേ​ണ്ട ഇ​ള​വ് ത​ട്ടി​യെ​ടു​ക്കു​മോ​യെ​ന്ന​റി​യി​ല്ല. സ്വ​ർ​ണ​ത്തി​ന്‍റെ ജി​എ​സ്ടി നി​ല​വി​ലെ മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഒ​ന്നോ ര​ണ്ടോ ആ​യി കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ‍​യ​ർ​ന്നി​ട്ടു​ണ്ട്. ജി​എ​സ്ടി കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ വ​ർ​ധി​ക്കു​ന്ന വി​ല്പ​ന, നി​കു​തി വ​രു​മാ​നം കൂ​ട്ടു​മെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​നം കു​റ​യു​മെ​ന്നു​ത​ന്നെ​യാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം.

പ​ക്ഷേ, ജി​എ​സ്ടി കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ആ​ശ്വാ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നും ആ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ്, ജ​ന​ങ്ങ​ൾ​ക്ക​ല്ല ക​ന്പ​നി​ക​ൾ​ക്കാ​ണ് ഗു​ണം, അ​മേ​രി​ക്ക​യു​ടെ താ​ത്പ​ര്യാ​ർ​ഥ​മാ​ണ് ജി​എ​സ്ടി​യി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​ന്ന​ത് എ​ന്നീ കാ​ര​ണ​ങ്ങ​ൾ​കൂ​ടി ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ ഇ​തോ​ടു ചേ​ർ​ത്തു​വ​യ്ക്കു​ന്ന​ത്.

ജി​എ​സ്ടി കു​റ​ച്ചാ​ൽ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​യു​മെ​ന്ന വാ​ദം അ​സ്ഥാ​ന​ത്താ​ണെ​ന്ന്, 2017-18ൽ 224 ​ആ​ഡം​ബ​ര​വ​സ്തു​ക്ക​ളു​ടെ നി​കു​തി 28ൽ​നി​ന്ന് 18ലേ​ക്കു കു​റ​ച്ചി​ട്ടും മാ​ർ​ക്ക​റ്റി​ൽ വി​ല കു​റ​യാ​തി​രു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം സ്ഥാ​പി​ക്കു​ന്നു​മു​ണ്ട്. റ​ഫ്രി​ജ​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ 25 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്നി​നും വി​ല കു​റ​ഞ്ഞി​ല്ലെ​ന്നും ജി​എ​സ്ടി ഇ​ള​വി​ന്‍റെ ഗ​ണം ഉ​ണ്ടാ​യ​ത് ക​ന്പ​നി​ക​ൾ​ക്കാ​ണെ​ന്നും കേ​ര​ളം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്.

തൊ​ട്ട​ടു​ത്ത വ​ർ​ഷം കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​നു കൂ​ടു​ത​ൽ ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ടി​യും വ​ന്നു. ന​ട​പ്പാ​ക്കാ​നി​രി​ക്കു​ന്ന ജി​എ​സ്ടി ഇ​ള​വി​ലൂ​ടെ കേ​ര​ള​ത്തി​ന് 8,000 മു​ത​ൽ 9,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ൽ മാ​ത്രം 1100 കോ​ടി​യു​ടെ ന​ഷ്ടം. ഇ​ൻ​ഷ്വ​റ​സ് പ്രീ​മി​യ​ത്തി​ൽ 500 കോ​ടി.

അ​തേ​സ​മ​യം, ലോ​ട്ട​റി​യു​ടെ നി​കു​തി 28ൽ​നി​ന്നു 40 ശ​ത​മാ​ന​മാ​ക്കി​യാ​ൽ ലോ​ട്ട​റി​ക്ക​ച്ച​വ​ടം ത​ക​രും. അ​തി​നെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ര​ണ്ടു ല​ക്ഷം പേ​രു​ടെ കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​ന​ന​ഷ്ടം സൗ​ജ​ന്യ ചി​കി​ത്സ, ക്ഷേ​മ പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​ക്കും.

ഇ​ന്ത്യ​ക്കു​മേ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പ​ടു​ത്തി​യ അ​ധി​ക​തീ​രു​വ​യു​ടെ ആ​ഘാ​തം കു​റ​യ്ക്കു​ക എ​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വെ​ല്ലു​വി​ളി​യാ​ണ്. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി മൂ​ല്യം 7.3 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​ണ്. അ​തേ​സ​മ​യം, ഇ​റ​ക്കു​മ​തി മൂ​ല്യം 3.94 ല​ക്ഷം കോ​ടി രൂ​പ മാ​ത്രം. ഈ ​അ​ന്ത​രം ഇ​ല്ലാ​താ​ക്കാ​ൻ അ​മേ​രി​ക്ക 50 ശ​ത​മാ​നം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​യി​ൽ 70 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണ​പ​ങ്കാ​ളി​ത്ത​മു​ള്ള ട്രം​പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ​കൂ​ടി​യാ​ണ് ജി​എ​സ്ടി ഇ​ള​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ജി​എ​സ്ടി കൗ​ൺ​സി​ൽ അ​ടു​ത്ത​മാ​സം മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ചേ​രും. നി​കു​തി​വ​രു​മാ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​കു​ന്ന കേ​ര​ളം, പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ൾ, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രം സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ സാ​ന്പ​ത്തി​ക​സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന് സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​ക്ക​ഴി​ഞ്ഞു.

ജി​എ​സ്ടി​യി​ലൂ​ടെ കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ടു​വൊ​ടി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഒ​രു ഫ്ര​ണ്ടും സ​ഹാ​യി​ക്കാ​നി​ല്ലാ​ത്ത കാ​ല​ത്ത്, ആ​ഗോ​ള​സാ​ന്പ​ത്തി​ക​ന​യ​മാ​റ്റ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ത​ക്ക​വി​ധം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ ഭ​ദ്ര​മാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നു​ള്ള സ​മ​യം​കൂ​ടി​യാ​ണി​ത്. ലോ​കം മു​ഴു​വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ പെ​ട്ട​പ്പോ​ൾ ഇ​ന്ത്യ​യെ ഇ​ട​റാ​തെ നി​ർ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗ്.

അ​ദ്ദേ​ഹം സാ​ന്പ​ത്തി​ക​ക​രു​ത്ത് ഉ​റ​പ്പാ​ക്കി​യ​ത് ജ​ന​ങ്ങ​ളെ ഒ​രു​പോ​ലെ ബ​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി, ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം, വി​ദ്യാ​ഭ്യാ​സ-​വി​വ​രാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ഇ​ന്നും രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്. ആ​ഗോ​ള സാ​ന്പ​ത്തി​ക​പ്പ​ട്ടം ചൂ​ടു​ന്ന​തു​പോ​ലെ എ​ളു​പ്പ​മ​ല്ല ആ​ഭ്യ​ന്ത​ര സാ​ന്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തേ​ക്കു വ​ന്നാ​ൽ, പ്ര​ധാ​ന​മാ​യും നി​കു​തി​യെ​യും അ​ടി​ക്ക​ടി വാ​ങ്ങു​ന്ന വാ​യ്പ​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്ന സാ​ന്പ​ത്തി​ക കെ​ടു​കാ​ര്യ​സ്ഥ​ത ജി​എ​സ്ടി ച​ർ​ച്ച​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. മ​റ്റു വ​രു​മാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഉ​ച്ച​കോ​ടി​ക​ളും ആ​ഗോ​ള സം​ഗ​മ​ങ്ങ​ളു​മൊ​ക്കെ ഇ​ന്നു​വ​രെ പ​ണം ക​ള​ഞ്ഞ​ത​ല്ലാ​തെ കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ രാ​ഷ്‌​ട്രീ​യ​വ​ത്ക​ര​ണ​വും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യു​മൊ​ക്കെ അ​ധഃ​പ​ത​ന​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​ക​യും ചെ​യ്തു. നി​കു​തി​യു​ടെ അ​ർ​ഹ​മാ​യ വി​ഹി​തം കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ചോ​ദി​ച്ചു​വാ​ങ്ങു​ക​ത​ന്നെ വേ​ണം. ഒ​പ്പം, അ​തു​കൊ​ണ്ടു​മാ​ത്രം ന​വ​കേ​ര​ളം സാ​ധ്യ​മ​ല്ലെ​ന്നു വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും തി​രി​ച്ച​റി​യു​ക​യും വേ​ണം.

Business

ദ്വിദിന ജിഎസ്ടി ദേശീയ സെമിനാറിന് തുടക്കമായി

 

 

കൊ​​ച്ചി: ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ്സ് ഓ​​ഫ് ഇ​​ന്ത്യ എ​​റ​​ണാ​​കു​​ളം ബ്രാ​​ഞ്ചും ഐ​​സി എ​​ഐ ജി​​എ​​സ്ടി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ക​​മ്മി​​റ്റി​​യും ചേ​​ർ​​ന്നു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദ്വി​​ദി​​ന ജി​​എ​​സ്ടി ദേ​​ശീ​​യ കോ​​ണ്‍ഫ​​റ​​ന്‍സി​​ന് തു​​ട​​ക്ക​​മാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​രം സോ​​ണ്‍ സെ​​ന്‍ട്ര​​ല്‍ ഗു​​ഡ്‌​​സ് ആ​​ൻ​​ഡ് സ​​ര്‍വീ​​സ് ടാ​​ക്‌​​സ് ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ര്‍ എ​​സ്.​​കെ. റ​​ഹ്‌മാ​​ന്‍ റെ​​നൈ കൊ​​ച്ചി​​നി​​ല്‍ കോ​​ണ്‍ഫ​​റ​​ന്‍സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


ജി​​എ​​സ്ടി​​യു​​ടെ എ​​ട്ടുവ​​ർ​​ഷ കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ൽ സാ​​മ്പ​​ത്തി​​ക​​രം​​ഗ​​ത്ത് ഇ​​ന്ത്യ വ​​ൻ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കി​​യ​​താ​​യി എ​​സ്.​​കെ. റ​​ഹ്മാ​​ൻ പ​​റ​​ഞ്ഞു. കോ​​വി​​ഡി​​നു​​ശേ​​ഷം ജി​​എ​​സ്ടി​​യി​​ലു​​ള്ള വ​​ർ​​ധ​​ന ഇ​​ന്ത്യ​​ൻ സാ​​മ്പ​​ത്തി​​കരം​​ഗം കു​​തി​​ക്കു​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഐ​​സി​​എ​​ഐ സെ​​ൻ​​ട്ര​​ൽ കൗ​​ൺ​​സി​​ൽ അം​​ഗ​​വും ജി​​എ​​സ്ടി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നു​​മാ​​യ പി. ​​രാ​​ജേ​​ന്ദ്ര​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഐ​​സി​​എ​​ഐ ​​സെ​​ൻ​​ട്ര​​ൽ കൗ​​ൺ​​സി​​ൽ അം​​ഗം ബാ​​ബു ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ, എ​​റ​​ണാ​​കു​​ളം ബ്രാ​​ഞ്ച് ചെ​​യ​​ർ​​മാ​​ൻ എ.​​എ​​സ്.​​ആ​​ന​​ന്ദ്, സെ​​ക്ര​​ട്ട​​റി രൂ​​പേ​​ഷ് രാ​​ജ​​ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​​ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന് ദേ​​ശീ​​യ സെ​​മി​​നാ​​റി​​ൽ വി​​വി​​ധ ടെ​​ക്നി​​ക്ക​​ൽ സെ​​ഷ​​നു​​ക​​ളി​​ൽ അ​​വി​​നാ​​ഷ് പൊ​​ഡ്ഡാ​​ർ, അ​​ഡ്വ. ജി. ​​ശി​​വ​​ദാ​​സ്, അ​​ഡ്വ. കെ. ​​വൈ​​തീ​​ശ്വ​​ര​​ൻ എ​​ന്നി​​വ​​ർ പ്രസംഗിക്കും.

Latest News

Up