കുന്നംകുളം: ടൗണിൽ പട്ടാമ്പി റോഡിൽ ഒരു കെഎസ്ആർടിസി ബസിനുപിറകിൽ മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം.
ബസുകളിലുള്ള നിരവധി പേർക്ക് പരിക്ക്. കുന്നംകുളം ടൗണിലൂടെ തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 10.15 നായിരുന്നു അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.