x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു


Published: February 22, 2026 06:24 AM IST | Updated: February 22, 2026 06:24 AM IST

കു​ന്നം​കു​ളം: ടൗ​ണി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സി​നുപി​റ​കി​ൽ മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം.

ബ​സു​ക​ളി​ലു​ള്ള നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. കു​ന്നം​കു​ളം ടൗ​ണി​ലൂ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ബ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി 10.15 നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​യി​ലേ​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : nattu vishesham KSRTC buses accident

Recent News

Up