Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mission

ആ​ര്‍​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​നു വീ​ണ്ടും സാ​ങ്കേ​തി​കത​ട​സം

കേ​പ് കാ​ന​വ​റ​ല്‍ (യു​എ​സ്): മ​നു​ഷ്യ​രെ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ന്ന നാ​സ​യു​ടെ ആ​ര്‍​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​നു വീ​ണ്ടും സാ​ങ്കേ​തി​ക ത​ട​സം. സ്‌​പേ​സ് ലോ​ഞ്ച് സി​സ്റ്റം റോ​ക്ക​റ്റി​ന്‍റെ അ​പ്പ​ര്‍ സ്റ്റേ​ജി​ല്‍ ഹീ​ലി​യം പ്ര​വ​ഹി​ക്കു​ന്ന​തി​ലു​ള്ള ത​ട​സ​മാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​സ അ​റി​യി​ച്ചു.

സ​മാ​ന പ്ര​ശ്നം നേ​ര​ത്തേ​യും ക​ണ്ടു​പി​ടി​ച്ചി​രു​ന്നു. ഇ​തു പ​രി​ഹ​രി​ച്ച​പ്പോ​ഴാ​ണ് പു​തി​യ ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്പേ​സ് ലോ​ഞ്ച് സി​സ്റ്റം റോ​ക്ക​റ്റ് ഹാം​ഗ​റി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി.
മാ​ര്‍​ച്ച് ആ​റി​ന് ആ​ര്‍​ട്ടെ​മി​സ് വി​ക്ഷേ​പ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.


ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച മാ​ര്‍​ച്ചി​ലെ വി​ക്ഷേ​പ​ണ​ത്തെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും നാ​സ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

International

ച​ന്ദ്ര​നെ ചു​റ്റാ​ൻ ആ​ർ​ട്ടി​മി​സ് 2; ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കാ​ലി​ഫോ​ര്‍​ണി​യ: നാ​സ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ​മാ​യി ആ​ർ​ട്ടി​മി​സ് 2 ദൗ​ത്യ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റ് വെ​ഹി​ക്കി​ൾ അ​സം​ബ്ലി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് നാ​സ​യു​ടെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലെ ലോ‍​ഞ്ച് പാ‍​ഡ് ന​മ്പ​ർ 39 ബി​യി​ലേ​ക്ക് മാ​റ്റി.

17ന് ​വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് തു​ട​ങ്ങി​യ യാ​ത്ര 12 മ​ണി​ക്കൂ​റെ​ടു​ത്താ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. സെ​ക്ക​ൻ​ഡി​ൽ അ​ര മീ​റ്റ​റി​ൽ താ​ഴെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും സ​മ​യ​മെ​ടു​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് റോ​ക്ക​റ്റി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന വെ​റ്റ് ഡ്രെ​സ് റി​ഹേ​ഴ്സ​ൽ ന​ട​ക്കു​ക.

10 ദി​വ​സം നീ​ളു​ന്ന ആ​ർ​ട്ടി​മി​സ് 2 ദൗ​ത്യ​ത്തി​ലൂ​ടെ നാ​ല് പേ​രാ​ണ് ച​ന്ദ്ര​നെ ചു​റ്റി തി​രി​ച്ചു​വ​രി​ക. നാ​സ​യു​ടെ റീ​ഡ് വൈ​സ്മാ​നാ​ണ് ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ൻ​ഡ​ർ. മി​ഷ​ൻ പൈ​ല​റ്റാ​യി നാ​സ​യു​ടെ ത​ന്നെ വി​ക്ട​ർ ഗ്ലോ​വ​റും മി​ഷ​ൻ സ്പെ​ഷ്യ​ലി​സ്റ്റാ​യി ക്രി​സ്റ്റീ​ന കോ​ച്ചു​മാ​ണു​ള്ള​ണ്. മി​ഷ​ൻ സ്പെ​ഷ്യ​ലി​സ്റ്റാ​യ ക​നേ​ഡി​യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ ജെ​റ​മി ഹാ​ൻ​സെ​ണാ​ണ് സം​ഘ​ത്തി​ലെ നാ​ലാ​മ​ൻ.

National

പി​എ​സ്എ​ല്‍​വി- സി 62 ​ദൗ​ത്യം ഇന്ന്

ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട: പു​​​​​​​തു​​​​​​​വ​​​​​​​ര്‍​ഷ​​​​​​​ത്തി​​​​​​​ലെ ആ​​​​​​​ദ്യ വി​​​​​​​ക്ഷേ​​​​​​​പ​​​​​​​ണ​​​​​​​ത്തി​​​​​​​നു​​​ള്ള കൗ​​​ൺ​​​ഡൗ​​​ൺ ഐ​​​​​​​എ​​​​​​​സ്ആ​​​​​​​ര്‍​ഒ ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. പി​​​​​​​എ​​​​​​​സ്എ​​​​​​​ല്‍​വി-​​​​​​സി 62 ​ദൗ​​​​​​​ത്യ​​​ത്തി​​​നാ​​​യു​​​ള്ള കൗ​​​ൺ​​​ഡൗ​​​ണാ​​​ണ് ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​ന്നു രാ​​​​​​​വി​​​​​​​ലെ 10:18ന് ​​​​​​​ശ്രീ​​​​​​​ഹ​​​​​​​രി​​​​​​​ക്കോ​​​​​​​ട്ട​​​​​​​യി​​​​​​​ലെ സ​​​​​​​തീ​​​​​​​ഷ് ധ​​​​​​​വാ​​​​​​​ന്‍ സ്‌​​​​​​​പേ​​​​​​​സ് സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ലെ ഒ​​​​​​​ന്നാം ന​​​​​​​മ്പ​​​​​​​ര്‍ ലോ​​​​​​​ഞ്ച് പാ​​​​​​​ഡി​​​​​​​ല്‍​നി​​​​​​​ന്നാ​​​​​​​ണു വി​​​​​​​ക്ഷേ​​​​​​​പ​​​​​​​ണം.

260 ട​​​ൺ ഭാ​​​ര​​​വും വ​​​ഹി​​​ച്ചാ​​​ണ് പി​​​​​​​എ​​​​​​​സ്എ​​​​​​​ല്‍​വി-​​​​​​സി 62 കു​​​തി​​​ച്ചു​​​യ​​​രു​​​ക.
ഇ​​​​​​​ന്ത്യ, മൗ​​​​​​​റീ​​​​​​​ഷ്യ​​​​​​​സ്, ല​​​​​​​ക്‌​​​​​​​സം​​​​​​​ബ​​​​​​​ര്‍​ഗ്, യു​​​​​​​എ​​​​​​​ഇ, സിം​​​​​​​ഗ​​​​​​​പ്പൂ​​​​​​​ര്‍, യൂ​​​​​​​റോ​​​​​​​പ്പ്, അ​​​​​​​മേ​​​​​​​രി​​​​​​​ക്ക എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ സ്റ്റാ​​​​​​​ര്‍​ട്ട​​​​​​​പ്പു​​​​​​​ക​​​​​​​ളി​​​​​​​ല്‍​നി​​​​​​​ന്നും ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍നി​​​​​​​ന്നു​​​​​​​മു​​​​​​​ള്ള പേ​​​​​​​ലോ​​​​​​​ഡു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യാ​​​​​​​ണ് പി​​​​​​​എ​​​​​​​സ്എ​​​​​​​ല്‍​വി​​​​​​യു​​​​​​ടെ യാ​​​​​​ത്ര.

National

പി​എ​സ്എ​ല്‍​വി-സി 62 ​ദൗ​ത്യം തിങ്കളാഴ്ച

ബം​​​​ഗ​​​​ളൂ​​​​രു: പു​​​​തു​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ആ​​​​ദ്യ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​ന് ഒ​​​രു​​​ങ്ങി ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ. പി​​​​എ​​​​സ്എ​​​​ല്‍​വി-​​​സി 62 ​ദൗ​​​​ത്യം പ​​​​ന്ത്ര​​​​ണ്ടി​​​​നു ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ 10:17ന് ​​​​ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ സ​​​​തീ​​​​ഷ് ധ​​​​വാ​​​​ന്‍ സ്‌​​​​പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ലെ ഒ​​​​ന്നാം ന​​​​മ്പ​​​​ര്‍ ലോ​​​​ഞ്ച് പാ​​​​ഡി​​​​ല്‍​നി​​​​ന്നാ​​​​ണു വി​​​​ക്ഷേ​​​​പ​​​​ണം.

ഇ​​​​ന്ത്യ, മൗ​​​​റീ​​​​ഷ്യ​​​​സ്, ല​​​​ക്‌​​​​സം​​​​ബ​​​​ര്‍​ഗ്, യു​​​​എ​​​​ഇ, സിം​​​​ഗ​​​​പ്പൂ​​​​ര്‍, യൂ​​​​റോ​​​​പ്പ്, അ​​​​മേ​​​​രി​​​​ക്ക എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ളി​​​​ല്‍​നി​​​​ന്നും ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​മു​​​​ള്ള 17 പേ​​​​ലോ​​​​ഡു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് പി​​​​എ​​​​സ്എ​​​​ല്‍​വി​​​യു​​​ടെ യാ​​​ത്ര.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ക്ഷേ​​​പ​​​ണം കാ​​​ണാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഐ​​​എ​​​സ്ആ​​​ർ​​​ഒ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യി lvg.shar.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റു​​​വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

District News

പൂ​പ്പൊ​ലി: വി​മു​ക്തി മി​ഷ​ൻ സ്റ്റാ​ൾ ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു

പൂ​പ്പൊ​ലി: വി​മു​ക്തി മി​ഷ​ൻ സ്റ്റാ​ൾ ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു
അ​ന്പ​ല​വ​യ​ൽ: മേ​ഖ​ലാ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പു​ഷ്പോ​ത്സ​വ ന​ഗ​രി​യി​ൽ വി​മു​ക്തി മി​ഷ​ൻ സ്റ്റാ​ൾ ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു.

"ഉ​ന്നം തെ​റ്റ​രു​ത്, ല​ഹ​രി ഏ​കാ​ഗ്ര​ത ന​ശി​പ്പി​ക്കും' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ന​ട​ത്തു​ന്ന മാ​ഗ്ന​റ്റി​ക് ഡാ​ർ​ട്ട് മ​ത്സ​രം, ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഹോ​ർ​ഡിം​ഗു​ക​ൾ, സ്റ്റി​ൽ മോ​ഡ​ലു​ക​ൾ, അ​ക്രി​ലി​ക് ഡെ​ക്ക​റേ​ഷ​ൻ ബോ​ർ​ഡു​ക​ൾ, അ​ടി​ക്കു​റി​പ്പ് എ​ഴു​ത്തു​മ​ത്സ​രം, സെ​ൽ​ഫി പോ​യി​ന്‍റ്, പ​സി​ൽ മ​ത്സ​രം, സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ തു​ട​ങ്ങി​യ​വ സ്റ്റാ​ളി​നെ ജ​ന​കീ​യ​മാ​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ ന​ട​ത്തി​യ മാ​ഗ്നെ​റ്റി​ക് ഡാ​ർ​ട്ട് മ​ത്സ​ര​ത്തി​ൽ മീ​ന​ങ്ങാ​ടി യെ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​സി. വി​ത്സ​ൻ വി​ജ​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​നു​ള്ള സ​മ്മാ​നം വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ കൈ​മാ​റി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്)​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സം​ഗീ​ത് സ​ന്തോ​ഷ്, എ.​എം. അ​ശ്വ​ജി​ത്ത്, ന​മി​യ ഹ​നാ​ൻ, അ​ർ​ച്ച​ന തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

International

ബ​ഹി​രാ​കാ​ശ നി​ല​യം ല​ക്ഷ്യ​മാ​ക്കി ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും; ആ​ക്‌​സി​യം ഡോ​ക്കിം​ഗ് വൈ​കു​ന്നേ​രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ശു​ഭാം​ശു ശു​ക്ല ഉ​ള്‍​പ്പെ​ടു​ന്ന ആ​ക്സി​യം 4 ദൗ​ത്യ സം​ഘം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര തു​ട​രു​ന്നു. സം​ഘ​ത്തി​ലെ നാ​ലു​പേ​രും സു​ര​ക്ഷി​ത​രാ​ണ്.

28 മ​ണി​ക്കൂ​ർ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സം​ഘം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ എ​ത്തും. തു​ട​ർ​ന്ന് ഡ്രാ​ഗ​ണ്‍ പേ​ട​കം അ​ന്താ​രാ​ഷ് ട്ര ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്യും. 14 ദി​വ​സ​മാ​ണ് ദൗ​ത്യ കാ​ല​യ​ള​വ്.

ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.01നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ശു​ഭാം​ശു​വി​നെ കൂ​ടാ​തെ നാ​സ​യു​ടെ പെ​ഗി വി​റ്റ്സ​ണ്‍, പോ​ള​ണ്ടി​ല്‍​നി​ന്നു​ള്ള ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സ്വാ​വോ​സ് ഉ​യാ​ന്‍​സ്കി, ഹം​ഗ​റി​യി​ല്‍​നി​ന്നു​ള്ള ടി​ബ​ര്‍ ക​പു എ​ന്നി​വ​രാ​ണ് മ​റ്റു ദൗ​ത്യ​സം​ഘാം​ഗ​ങ്ങ​ള്‍.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബ​ഹി​രാ​കാ​ശ​ത്തു ചെ​ല​വ​ഴി​ച്ച (675 ദി​വ​സം) അ​മേ​രി​ക്ക​ക്കാ​രി പെ​ഗി​യാ​ണ് ദൗ​ത്യം ക​മാ​ൻ​ഡ​ർ. ദൗ​ത്യം ന​യി​ക്കു​ന്ന​ത് മി​ഷ​ൻ പൈ​ല​റ്റ് ശു​ഭാം​ശു ശു​ക്ല​യാ​ണ്. ഉ​യാ​ൻ​സ്കി​യും ക​പു​വും മി​ഷ​ൻ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​ണ്.

മൈ​ക്രോ ഗ്രാ​വി​റ്റി​യി​ല്‍ അ​റു​പ​തി​ലേ​റെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ചെ​യ്യു​ക​യാ​ണു സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​ന്പ​നി​യാ​യ ആ​ക്സി​യം സ്പേ​സി​ന്‍റെ നാ​ലാം ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്. നാ​സ, ഐ​എ​സ്ആ​ർ​ഒ, ആ​ക്സി​യം സ്പേ​സ്, സ്പേ​സ് എ​ക്സ്, യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി, പോ​ള​ണ്ടി​ന്‍റെ​യും ഹം​ഗ​റി​യു​ടെ​യും ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത ദൗ​ത്യ​മാ​ണ് ആ​ക്സി​യം 4.

ഇ​ന്ത്യ​ക്കു​വേ​ണ്ടി ഐ​എ​സ്ആ​ര്‍​ഒ നി​ര്‍​ദേ​ശി​ച്ച ഏ​ഴു പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ശു​ഭാം​ശു ശു​ക്ല പ്ര​ത്യേ​ക​മാ​യി ചെ​യ്യും. സൂ​ക്ഷ്മ ജീ​വി​ക​ളി​ല്‍ റേ​ഡി​യോ ത​രം​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍, ശ​രീ​ര​ത്തി​ന്‍റെ പേ​ശി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍, മൈ​ക്രോ ഗ്രാ​വി​റ്റി​യി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് ഡി​സ്പ്ലേ​യും ക​ണ്ണു​ക​ളു​ടെ ച​ല​നം, വി​ത്തു​ക​ള്‍ മു​ള​പ്പി​ക്ക​ലും വ​ള​ര്‍​ച്ച​യും തു​ട​ങ്ങി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Latest News

Up