x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ദേ​ശീ​യ പ​രി​സ്ഥി​തി സ​മ്മേ​ള​നം ഇ​ന്നു മു​ത​ല്‍


Published: February 23, 2026 03:54 AM IST | Updated: February 23, 2026 03:54 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ പ​​​രി​​​സ്ഥി​​​തി സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി ക​​​വ​​​ടി​​​യാ​​​ര്‍ ഉ​​​ദ​​​യ് പാ​​​ല​​​സ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, പി. ​​​പ്ര​​​സാ​​​ദ്, വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. 25ന് ​​​ഉ​​​ച്ച​​​യ്ക്ക് 2.30 ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ര്‍ എ.​​​എ​​​ന്‍. ഷം​​​സീ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Tags : Green Kerala Mission

Recent News

Up